ഗ്ലാമര്‍ ലുക്കില്‍ എസ്തര്‍ അനില്‍.... എസ്തര്‍ പങ്കുവച്ച ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രം വൈറലാകുന്നു

മലയാളസിനിമയില്‍ ബാലതാരമായി രംഗത്തെത്തി നായികയായി മാറിയ താരമാണ് എസ്തര്‍ അനില്‍. ദൃശ്യം സിനിമയിലൂടെയാണ് എസ്തര്‍ കൂടുതല്‍ ശ്രദ്ധ നേടിയത്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. എസ്തര്‍ പങ്കുവച്ച ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.കറുപ്പ് നിറത്തിലുള്ള മോഡേണ്‍ വസ്ത്രമാണ് ചിത്രത്തില്‍ എസ്തര്‍ അണിഞ്ഞിരിക്കുന്നത്. .മനേക മുരളിയാണ് ഫൊട്ടോഗ്രാഫര്‍. മേക്കപ്പ് സിജന്‍.ഷാജി എന്‍.കരുണ്‍ സംവിധാനം ചെയ്ത ഓളിലൂടെയാണ് എസ്തര്‍ നായികയായി അരങ്ങേറ്റം കുറിച്ചത്. ദൃശ്യം 2 ന്റെ തെലുങ്ക് റീമേയ്ക്കും ജാക്ക് ആന്‍ഡ് ജില്ലുമാണ് എസ്തറിന്റെ പുതിയ ചിത്രങ്ങള്‍.
https://www.facebook.com/Malayalivartha






















