കറുപ്പില്‍ തിളങ്ങി ദിലീപും കുടുംബവും...

ദിലീപും കാവ്യാ മാധവനും മലയാളത്തിന്റെ ഏറ്റവും പ്രിയപ്പെട്ട താരദമ്ബതികളാണ് . ആരാധകര്‍ ഇവരുടെയും കുടുംബത്തിന്റെയും വിശേഷങ്ങള്‍ അറിയാന്‍ കാത്തിരിക്കുകയാണ്. പലപ്പോഴും ആരാധകര്‍ക്ക് ഇവരുടെ വിശേഷങ്ങള്‍ അറിയുന്നത് മകള്‍ മീനാക്ഷിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെയാണ് ഇപ്പോള്‍ മീനാക്ഷി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ഒരു കുടുംബ ചിത്രമാണ് ശ്രദ്ധ നേടുന്നത്.
കറുത്ത വസ്ത്രം ധരിച്ച് ദിലീപും കാവ്യയും മഹാലഷ്മിയുമുള്‍പ്പെടെ എല്ലാവരും നില്‍ക്കുന്ന ചിത്രമാണ് ഇന്‍സ്റ്റാഗ്രാം സ്‌റ്റോറിയിലൂടെ മീനാക്ഷി പങ്കുവച്ചത്.മീനാക്ഷിയുടെ കൈയില്‍ ആണ് അനിയത്തികുട്ടി മഹാലക്ഷ്മി. ഇതിന് മുന്‍പ് മീനാക്ഷിയും മഹല്‍ഷാമിയും ഒരുമിച്ചുള്ള ചിത്രം മീനാക്ഷി പങ്കുവച്ചിരുന്നു.
https://www.facebook.com/Malayalivartha






















