മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ആര്യ

മോഹന്‍ലാലിനൊപ്പമുള്ള ഓരോ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകാറുണ്ട്. ലാലേട്ടനൊപ്പം ഉള്ള ഫോട്ടോ പങ്കു വെക്കുമ്‌ബോള്‍ വേറെ ക്യാപ്ഷന്റെ കൂടി ആവശ്യമില്ലെന്ന് നടിയും അവതാരകയുമായ ആര്യ പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെ ആര്യ ഷെയര്‍ ചെയ്യുന്ന ചിത്രങ്ങളൊക്കെ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. സ്വന്തമായി ഒരു ബൊട്ടീകും 'കാഞ്ചിവരം' എന്ന പേരില്‍ സാരികളുടെ ഒരു ബ്രാന്‍ഡും ആര്യ നടത്തുന്നുണ്ട്. ഓണ്‍ലൈനായാണ് സാരി സെയില്‍സ് ചെയ്യുന്നത്.
https://www.facebook.com/Malayalivartha






















