മെട്രിക്‌സ് 4ല്‍ നായിക പ്രിയങ്കാ ചോപ്ര...

പ്രമുഖ ഹോളിവുഡ് നിര്‍മ്മാണക്കമ്പനികളെല്ലാം താരത്തെ തങ്ങളുടെ പ്രധാന പ്രോജക്ടുകളിലഭിനയിപ്പിക്കാന്‍ മത്സരിക്കുകയാണ്.മെട്രിക്‌സ് 4ല്‍ പ്രിയങ്കാ ചോപ്ര നായികയാകുന്നുവെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ ഹോളിവുഡില്‍ നിന്ന് പുറത്ത് വരുന്നത്. മെട്രിക്‌സ് പരമ്പരയിലെ ദ മെട്രിക്‌സ് റിസറക്ഷന്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തു വന്നതോടെയാണ് ചിത്രത്തില്‍ പ്രിയങ്കാ ചോപ്രയും അഭിനയിക്കുന്ന കാര്യം പുറംലോകം അറിഞ്ഞത്. ചിത്രത്തില്‍ നിര്‍ണായകമായ ഒരു കഥാപാത്രത്തെയാണ് പ്രിയങ്ക അവതരിപ്പിക്കുന്നതെന്നാണ് വിവരം.അമേരിക്കന്‍ പോപ്പ് ഗായകനും അഭിനേതാവുമായ നിക് ജോനാസിനെയാണ് പ്രിയങ്ക വിവാഹം കഴിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha






















