Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ആര്‍.എസ്.എസിനെ താലിബാനുമായി താരതമ്യപ്പെടുത്തി പ്രശസ്ത ​ഗാനരചയിതാവ് ജാവേദ് അക്തര്‍; വിവാദ പ്രസ്താവനയിൽ മാപ്പു പറയണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവ് രാം കദം

05 SEPTEMBER 2021 07:13 PM IST
മലയാളി വാര്‍ത്ത

വീണ്ടും തീവ്ര ഹിന്ദുത്വവാദികളുടെ കണ്ണിലെ കരടായി ബോളിവുഡിലെ പ്രശസ്ത ​ഗാനരചയിതാവും കവിയും തിരക്കഥാകൃത്തുമായ ജാവേദ് അക്തര്‍. രാഷ്ട്രീയ സ്വയംസേവക സംഘത്തെ (ആര്‍.എസ്.എസ്) താലിബാനുമായി താരതമ്യപ്പെടുത്തിയ അദ്ദേഹത്തിന്റെ നടപടിയാണ് വിവാദമായിരിക്കുന്നത്. താലിബാനെയും ആര്‍.എസ്.എസിനെയും താരതമ്യം ചെയ്ത ജാവേദ് അക്തറിന്റെ പ്രസ്താവനയെ എതിര്‍ക്കുമെന്നും അദ്ദേഹത്തിനെതിരെ പൊലീസില്‍ പരാതി നല്‍കുമെന്നും മഹാരാഷ്ട്രയില്‍ നിന്നുള്ള ബി.ജെ.പി നേതാവ് രാം കദം പറഞ്ഞു.

സംഘടനയെ താലിബാനുമായി താരതമ്യം ചെയ്ത പ്രസ്താവനയ്ക്ക് ജാവേദ് അക്തര്‍ ആര്‍.എസ്.എസിനോട് മാപ്പ് പറയണം. രാജ്യത്തിനായി ജീവിതം സമര്‍പ്പിച്ച സംഘത്തിന്റെ ഭാരവാഹികളോട് കൈകള്‍ കോര്‍ത്ത് മാപ്പ് ചോദിക്കുന്നതുവരെ അദ്ദഹത്തിന്റെയോ കുടുംബത്തിന്റെയോ ഒരു സിനിമയും ഈ ഭൂമിയില്‍ റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് രാം കദം മുന്നറിയിപ്പ് നല്‍കി.

ജാവേദ് അക്തറിന്റെ പ്രസ്താവന ലജ്ജാകരമാണെന്ന് മാത്രമല്ല, കോടിക്കണക്കിന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് വേദനാജനകവും അപമാനകരവുമാണെന്നും രാം കദം പറഞ്ഞു. ആര്‍.എസ്.എസിന്റെ പ്രത്യയശാസ്ത്രം പിന്തുടരുന്ന ലോകമെമ്ബാടുമുള്ള കോടിക്കണക്കിന് ആളുകളെ എഴുത്തുകാരന്‍ അപമാനിച്ചു. അഭിപ്രായപ്രകടനം നടത്തുന്നതിനുമുമ്ബ്, അതേ പ്രത്യയശാസ്ത്രമുള്ള ആളുകളാണ് ഇപ്പോള്‍ രാജ്യം ഭരിക്കുകയും രാജ് ധര്‍മ്മം പിന്തുടരുകയും ചെയ്യുന്നതെന്ന് അദ്ദേഹം ചിന്തിക്കണമായിരുന്നു എന്നും ബി.ജെ.പി നേതാവ് കൂട്ടിച്ചേര്‍ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (4 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (4 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (5 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (5 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (5 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (5 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (5 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (5 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (6 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (7 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (7 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (9 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (10 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (10 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (10 hours ago)

Malayali Vartha Recommends