മെറ്റാലിക് ഗൗണില്‍ തിളങ്ങി മലൈക അറോറ.... സീ ഗ്രീന്‍, ലാവണ്ടര്‍, പിങ്ക്, ബ്ലൂ എന്നീ നിറങ്ങളുടെ കോമ്ബിനേഷനിലാണ് മെറ്റാലിക് ഗൗണ്‍ ഡിസൈന്‍

ബോളിവുഡ് താരവും അവതാരകയും മോഡലും ഫിറ്റ്‌നസ് ഫ്രീക്കുമാണ് മലൈക അറോറ. അര്‍ജുന്‍ കപൂറുമായുള്ള താരത്തിന്റെ പ്രണയവും ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകാറുണ്ട്. ഇപ്പോഴിതാ മലൈകയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സൈബര്‍ ലോകത്ത് വൈറലാകുന്നത്. മെറ്റാലിക് ഗൗണിലാണ് ഇത്തവണ താരം തിളങ്ങുന്നത്. സീ ഗ്രീന്‍, ലാവണ്ടര്‍, പിങ്ക്, ബ്ലൂ എന്നീ നിറങ്ങളുടെ കോമ്ബിനേഷനിലാണ് മെറ്റാലിക് ഗൗണ്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. 1,69,712 രൂപയാണ് ഈ ഗൗണിന്റെ വില.
https://www.facebook.com/Malayalivartha






















