Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പറഞ്ഞ വാക്ക് റോബിൻ പാലിച്ചു, പക്ഷെ ഞാൻ മറന്നു: എനിക്ക് മനഃസാക്ഷി ഉണ്ടോ ചേച്ചി എന്ന് ചോദിച്ച് റോബിൻ കരഞ്ഞു:- ബിഗ്‌ബോസ് ഹൗസിനുള്ളിൽ റോബിനുമായുള്ള കോമ്പോയെ പറ്റി തുറന്ന് പറഞ്ഞ് നടി ലക്ഷ്മി പ്രിയ

27 JULY 2022 11:18 AM IST
മലയാളി വാര്‍ത്ത

ബിഗ്‌ബോസ് സീസൺ 4ൽ ഏറ്റവും കൂടുതൽ ഹരാസ്മെന്റും ഒറ്റപെടലുകളും ഏറ്റുവാങ്ങിയ വ്യക്തി താനാണെന്ന് നടി ലക്ഷ്മിപ്രിയ പലപ്പോഴും ഷോയ്ക്കിടെ പറഞ്ഞിരുന്നു. ഷോയുടെ തുടക്കം മുതൽ തന്നെ ലക്ഷ്മി ഗെയിമുകളിൽ സജീവമായിരുന്നു. മറ്റ് പല മത്സരാർത്ഥികളും ആദ്യം തന്നെ ലക്ഷ്മിക്കെതിരെ തിരിഞ്ഞിരുന്നു. ലക്ഷ്മി പ്രിയ മറ്റുള്ളവർക്ക് മേൽ അധികാര ഭാവം കാണിക്കുന്നുവെന്നായിരുന്നു പലരുടെയും പരാതി. ഒപ്പോഴിതാ ബിഗ്‌ബോസ് ഹൗസിനുള്ളിൽ റോബിനുമായുള്ള കോമ്പോയെ പറ്റി തുറന്നു പറഞ്ഞിരിക്കുകയാണ് താരം. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടിയുടെ വെളിപ്പെടുത്തൽ.

ബിഗ് ബോസ് ഹൗസിലെ ആദ്യ ആഴ്ചകളിൽ റോബിനുമായി നല്ല തല്ലുണ്ടാക്കിയ ആളാണ് ഞാൻ. ഇഷ്ടപ്പെടാത്ത കാര്യം റോബിൻ എന്നല്ല എന്റെ അച്ഛൻ വന്ന് പറഞ്ഞാലും ഞാൻ കോട്ടോണ്ടിരിക്കുന്ന ആളല്ല. അപ്പോൾ തന്നെ അതിനക്കുറിച്ച് പറയുകയും ചെയ്യും. ആദ്യത്തെ ആഴ്ചയിൽ എന്നോട് വഴക്കുണ്ടാക്കിയത് അപ്പൻ എന്ന പഴഞ്ചൊല്ല് പറഞ്ഞതിനായിരുന്നു. റോബിനോട് നല്ല രീതിയിൽ വഴക്കിട്ടിട്ടുണ്ടെന്ന് താരം പറയുന്നു. പക്ഷെ പിന്നീട് അങ്ങോട്ട് ഞങ്ങൾ തമ്മിലുള്ള അടുപ്പം വല്ലാതെ കൂടി. മത്സരാർത്ഥികൾ 20 പേരുണ്ടെങ്കിലും മറ്റുള്ളവർ ചേർന്ന് ഒറ്റപ്പെടുത്തുന്ന അവസ്ഥയുണ്ടായി.

ആദ്യത്തെ ആഴ്ചകളിൽ വീട്ടിൽ പോകണം എന്ന് പറഞ്ഞ് നടന്ന ഞാനാണ് അവിടെ 100 ദിവസം നിന്നിട്ട് ഇറങ്ങിയതെന്ന് താരം പറയുന്നു. ഞാൻ ഹൗസിനുള്ളിൽ ഒറ്റക്ക് ഇരുന്നാൽ എൻ്റെയടുത്ത് വന്ന് ഇരുന്ന് ആശ്വസിപ്പിക്കുകയും എന്നെ മോട്ടിവേറ്റ് ചെയ്ത് വീണ്ടും മത്സരിക്കാനുള്ള ഊർജവും തന്നിരുന്നത് റോബിൻ മാത്രമാണ്. ഞാൻ ഒരു ഗെയിം പ്ലാനുമില്ലാതെയാണ് ഹൗസിലേക്ക് വന്നതെന്ന് മനസ്സിലാക്കിയിട്ടുള്ള ആൾ റോബിനാണ്.

 

ജെയിൽ ടാസ്ക്കിനിടെ റോബിൻ എനിക്ക് വേണ്ടി തോറ്റ് തന്നിരുന്നു. ജയിൽ നോമിനേഷൻ ടാസ്ക്കിൽ നമ്മൾക്ക് തോൽക്കാം, എന്നിട്ട് ഒരുമിച്ച് ജയിലിൽ പോകാം. ജയിലിൽ ഒരുപാട് നേരം കുറേയധികം കാര്യങ്ങൾ സംസാരിക്കാല്ലോ എന്ന് പറഞ്ഞു. പറഞ്ഞ വാക്ക് റോബിൻ പാലിച്ചെന്നും ലക്ഷ്മിപ്രിയ പറയുന്നു. പക്ഷെ ടാസ്ക്കിൽ ഞാനും ബ്ലെസ്ലിയും ഒരേ പോയിൻ്റ് നേടി ജയിച്ചു. റോബിൻ മാത്രം ജയിലിൽ പോയി. അതിന് ശേഷം റോബിൻ എന്നോട് വന്ന് എനിക്ക് മനസാക്ഷി ഉണ്ടോ ചേച്ചി എന്ന് ചോദിച്ച് കരഞ്ഞു. എനിക്ക് അത് ഭയങ്കര ഷോക്ക് ആയിരുന്നെന്നും ലക്ഷ്മി കൂട്ടിച്ചേർത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (2 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (4 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (4 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (4 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (4 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (4 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (4 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (5 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (5 hours ago)

Malayali Vartha Recommends