Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലൈംഗികാതിക്രമം എന്റെ ജീവിതത്തിലുടനീളം കാര്യങ്ങൾ സങ്കീർണ്ണമാക്കി, അതിൽ നിന്ന് പുറത്തുവരാൻ എനിക്ക് വളരെയധികം സമയമെടുത്തു... ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ബന്ധുവായ സ്ത്രീ ലൈംഗികമായി പീഡിപ്പിച്ച അനുഭവത്തെ കുറിച്ച് ആദ്യമായി പിയൂഷ് മിശ്രയുടെ ആ വെളിപ്പെടുത്തൽ...

05 MARCH 2023 08:37 PM IST
മലയാളി വാര്‍ത്ത

നടൻ, ഗായകൻ, സംഗീതസംവിധായകൻ എന്നീ നിലകളിൽ അറിയപ്പെടുന്ന പിയൂഷ് മിശ്ര തന്റെ ആത്മകഥ സന്താപ് ത്രിവേദി അല്ലെങ്കിൽ ഹാംലെറ്റ് എന്ന കഥാപാത്രത്തിലൂടെ തന്റെ ജീവിതത്തിൽ സംഭവിച്ച മറക്കാനാകാത്ത സംഭവം വിവരിക്കുകയാണ്.  ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ തന്റെ ബന്ധുവായ ഒരു സ്ത്രീ ലൈംഗികമായി ചൂഷണം ചെയ്‌തതിനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് പിയൂഷ് മിശ്ര ഇപ്പോൾ. . തന്റെ ആത്മകഥാപരമായ നോവലായ തുംഹാരി ഔഖാത് ക്യാ ഹേ പിയൂഷ് മിശ്രയിലാണ് കുട്ടിക്കാലത്തെ അനുഭവത്തെ കുറിച്ച് അദ്ദേഹം എഴുതിയിരിക്കുന്നത്. ഈ സംഭവം തന്റെ ജീവിതത്തിൽ ആഴത്തിലുള്ള സ്വാധീനം ചെലുത്തിയെങ്കിലും ആ വ്യക്തിയോട് ' പ്രതികാരം' ചെയ്യാൻ താൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ലെന്ന് പിയുഷ് മിശ്ര അഭിമുഖത്തിൽ പറഞ്ഞു. അദ്ദേഹം പറഞ്ഞു, “ ലൈംഗികത വളരെ ആരോഗ്യകരമായ ഒരു കാര്യമാണ്, പക്ഷേ നിങ്ങളുടെ ആദ്യ അനുഭവം നല്ലതായിരിക്കണം, അല്ലാത്തപക്ഷം അത് നിങ്ങളുടെ ജീവിതത്തിനെ മുറിവേൽപ്പിക്കുന്നു, അത് നിങ്ങളെ ജീവിതത്തെ അസ്വസ്ഥമാക്കുന്നു. ആ ലൈംഗികാതിക്രമം എന്റെ ജീവിതത്തിലുടനീളം കാര്യങ്ങൾ സങ്കീർണ്ണമാക്കി, അതിൽ നിന്ന് പുറത്തുവരാൻ എനിക്ക് വളരെയധികം സമയമെടുത്തു. ചില ആളുകളുടെ ഐഡന്റിറ്റി വെളിപ്പെടുത്താതിരിക്കാൻ ഞാൻ ആഗ്രഹിച്ചു. അവരിൽ ചിലർ സ്ത്രീകളും, ചില പുരുഷന്മാരും ആണ്. ഇപ്പോൾ സിനിമാ മേഖലയിൽ നല്ല നിലയിലാണ് അവരെല്ലാം. ആരോടും പ്രതികാരം ചെയ്യാനോ ആരെയും വേദനിപ്പിക്കാനോ ഞാൻ ആഗ്രഹിച്ചില്ലെന്ന് പീയൂഷ് മിശ്ര പറയുന്നു. മഖ്ബൂൽ, ഗുലാൽ, ഗാങ്സ് ഓഫ് വാസിപൂർ തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങളാണ് പീയുഷിനെ ശ്രദ്ധേയനാക്കിയത്. ഒരു നടൻ എന്നതിലുപരി, ബല്ലിമാരൻ എന്ന സംഗീത ബാൻഡിന്റെ ഗാനരചയിതാവും ഗായകനുമാണ് മിശ്ര.നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമയിൽ നിന്ന് ബിരുദദാരിയായ അദ്ദേഹം സ്വന്തമായി ഒരു തിയേറ്റർ ഗ്രൂപ്പ് ആരംഭിച്ചിരുന്നു. സാൾട്ട് സിറ്റി, ഇലീഗൽ 2 എന്നീ വെബ് സീരീസുകളിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (10 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (10 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (11 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (11 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (13 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (13 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (13 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (13 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (13 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (14 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (14 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (14 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (14 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (14 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (14 hours ago)

Malayali Vartha Recommends