Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മൂന്നുദിവസങ്ങൾക്കു മുൻപ് ഞാനൊരു ഗാനരംഗത്തിനുവേണ്ടി ഷൂട്ട് ചെയ്യുകയായിരുന്നു.. എല്ലാ തരത്തിലുള്ള സുരക്ഷയും ഉറപ്പ് വരുത്തിയെന്നാണ് അവർ പറഞ്ഞത് പക്ഷെ... മൂന്നുദിവസം മുൻപ് നേരിടേണ്ടിവന്ന അപകടത്തെക്കുറിച്ച് തുറന്നുപറഞ്ഞ് എ.ആർ. റഹ്‌മാന്റെ മകൻ എ.ആർ. റമീൻ

07 MARCH 2023 07:53 AM IST
മലയാളി വാര്‍ത്ത

എ.ആർ. റഹ്‌മാന്റെ മകൻ എ.ആർ. റമീനിനെ അറിയാത്തവർ ചുരുക്കമാണ്. ‘ഓ കാതൽ കൺമണി’ എന്ന ചിത്രത്തിലൂടെയാണ് റമീന്റെ സംഗീത ജീവിതം ആരംഭിക്കുന്നത്. ‘ഗലാട്ട കല്യാണ’ത്തിലെ ‘സൂരവല്ലി പൊൺ’ ആണ് റമീൻ അവസാനമായി ആലപിച്ച ഗാനം. ഇപ്പോഴിതാ തനിക്കും സംഘത്തിനും മൂന്നുദിവസം മുൻപ് നേരിടേണ്ടിവന്ന അപകടത്തെക്കുറിച്ച് തുറന്നുപറയുകയാണ് എ.ആർ. റഹ്‌മാന്റെ മകൻ എ.ആർ. റമീൻ. ഒരു ഗാനത്തിന്റെ ചിത്രീകരണ സമയത്ത് തൂക്കിയിട്ടിരുന്ന കൂറ്റൻ അലങ്കാര വിളക്ക് നിലത്ത് വീണെന്നും തലനാരിഴയ്ക്കാണ് തങ്ങൾ രക്ഷപ്പെട്ടതെന്നും റമീൻ സമൂഹമാദ്ധ്യമത്തിൽ കുറിച്ചു . ദൈവത്തോടും മാതാപിതാക്കളോടും കുടുംബത്തോടും നന്ദി പറയുന്നു. ഇവർ കാരണമായിരിക്കും ഞാനിപ്പോൾ ജീവനോടെയുള്ളത്. മൂന്നുദിവസങ്ങൾക്കു മുൻപ് ഞാനൊരു ഗാനരംഗത്തിനുവേണ്ടി ഷൂട്ട് ചെയ്യുകയായിരുന്നു. എല്ലാ തരത്തിലുള്ള സുരക്ഷയും ഉറപ്പ് വരുത്തിയെന്നാണ് അവർ പറഞ്ഞത്. വിളക്ക് വീണുകിടക്കുന്ന ചിത്രങ്ങൾ പങ്കുവച്ച് റമീൻ കുറിച്ചു. ഞാൻ ചിത്രീകരണത്തിനായി നടുക്ക് നിൽക്കുന്ന സമയത്താണ് വിളക്ക് താഴേക്ക് വീഴുന്നത്. വിളക്ക് എന്റെ തലയിലേക്ക് വീഴുമായിരുന്നു. ഇപ്പോഴും ആ ഷോക്കിൽനിന്ന് എനിക്കും സംഘത്തിനും കരകയറാനായിട്ടില്ലെന്നും റമീൻ പറഞ്ഞു. അതേസമയം അപകടത്തെക്കുറിച്ച് എ.ആർ. റഹ്‌മാനും പ്രതികരിച്ചു. നമ്മുടെ മേഖല വളരുന്നതിനുസരിച്ച് സുരക്ഷയും ഉറപ്പ് വരുത്തേണ്ടതുണ്ട്. അന്വേഷണത്തിൽനിന്ന് ലഭിക്കാൻപോകുന്ന വിവരങ്ങൾക്കായി കാത്തിരിക്കുകയാണെന്ന് റഹ്‌മാൻ പറഞ്ഞു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (11 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (11 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (11 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (11 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (13 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (13 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (13 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (14 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (14 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (14 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (14 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (14 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (14 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (14 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (14 hours ago)

Malayali Vartha Recommends