Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


സങ്കടക്കാഴ്ചയായി... ഇടുക്കി ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം... പരുക്കേറ്റ പിതാവ് ആശുപത്രിയിൽ ചികിത്സയിൽ....


തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം..... സർക്കാരിൻ്റെ ക്ഷേമ വികസന പദ്ധതികളിലൂന്നി പ്രചാരണത്തിന് എൽഡിഎഫ്, സംസ്ഥാന പര്യടനം കഴിഞ്ഞ് ഇനി മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധർമ്മടത്ത്


പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും.... വൈകുന്നേരം അഞ്ചിന് തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതൽ കരമന വരെ റോഡ് ഷോ നടക്കും, നഗരത്തിൽ ഇന്ന് 2 മുതൽ 9 വരെ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...

ലൈംഗിക അതിക്രമത്തില്‍ നിന്ന് സറീന്‍ ഖാന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ആ സെൽഫി ഇടുക്കിനിടയിൽ സംഭവിച്ചത്..തുറന്ന് പറഞ്ഞ് നടി സറീന്‍ ഖാൻ

20 NOVEMBER 2017 10:53 AM IST
മലയാളി വാര്‍ത്ത

നടികളുടെ സുരക്ഷയ്ക്ക് ഇപ്പോഴും പുല്ലുവിലയാണ് ബോളിവുഡില്‍. അസ്‌കര്‍ 2വിലെ നായിക സറീന്‍ ഖാന് നേരിടേണ്ടിവന്ന അനുഭവം ഇതിന് തെളിവാണ്. ഡല്‍ഹിയില്‍ സംഘടിപ്പിച്ച ഒരു ചടങ്ങിനിടെ ഇത്തരത്തിലുള്ള ഒരു അതിക്രമത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് നടി രക്ഷപ്പെട്ടത്.

ആള്‍ക്കൂട്ടത്തിനിടയില്‍ പെട്ടുപോയ നടിയെ രക്ഷിക്കാന്‍ ആരുമുണ്ടായില്ല. ഒരുപാട് സ്ഥലങ്ങളിലെ പരിപാടിക്കുശേഷമാണ് അവര്‍ ഡല്‍ഹിയിലെ സിനിമയുടെ പ്രചരണ പരിപാടിക്ക് എത്തിയത്. പതിനഞ്ച് മിനിറ്റ് നേരത്തെ ഒത്തുചേരലേ ഉള്ളൂ എന്നായിരുന്നു സറീന്‍ ഖാനോട് പറഞ്ഞത്. എന്നാല്‍, പ്രേക്ഷകരുമായുള്ള ഒത്തുചേരലിനുശേഷം അണിയറ പ്രവര്‍ത്തകര്‍ അത്താഴത്തിന് ഇരുന്നു.

ഇതില്‍ പങ്കെടുക്കാതെ മടങ്ങാനായിരുന്നു നടിയുടെ തീരുമാനം. എന്നാല്‍, നടിക്ക് അംഗരക്ഷകരെയൊന്നും അണിയറ പ്രവര്‍ത്തകര്‍ ഏര്‍പ്പാടാക്കിയിരുന്നില്ല. മടങ്ങാന്‍ ഒരുങ്ങിയ നടിയെ അപ്പോഴേക്കും അമ്പതോളം വരുന്ന ആള്‍ക്കൂട്ടം വളഞ്ഞു. പടമെടുക്കലിന്റെയും സെല്‍ഫികളുടെയും ബഹളമായിരുന്നു പിന്നീട്. നടി എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും ആള്‍ക്കൂട്ടം പിന്മാറിയില്ല. ബഹളത്തിനിടെ മര്യാദയുടെ സീമ ലംഘിച്ചുതുടങ്ങിയതോടെ നടി ഭയന്നു. ശരീരത്തിലേക്ക് കൈകള്‍ നീങ്ങുന്ന അവസ്ഥയിലേയ്ക്കുമെത്തി. എന്തും സംഭവിക്കാവുന്ന അവസ്ഥയായിരുന്നെങ്കിലും ഈ സമയം ആരും നടിയുടെ രക്ഷയ്‌ക്കെത്തിയില്ല.

ആരും ബഹളത്തില്‍ ഇടപെടുകയോ ആള്‍ക്കൂട്ടത്തെ പിടിച്ചുമാറ്റാന്‍ തയ്യാറാവുകയോ ചെയ്തില്ല. ഒടുവില്‍ കഷ്ടിച്ചാണ് ആള്‍ക്കൂട്ടത്തില്‍ നിന്ന് നടി രക്ഷപ്പെട്ടത്. രാത്രി വൈകി മുംബൈയിലേക്ക് വിമാനം കയറുകയും ചെയ്തു. ചടങ്ങില്‍ താന്‍ വല്ലാത്ത അസ്വസ്ഥയായിരുന്നുവെന്ന് സറീന്‍ ഖാന്‍ പിന്നീട് ഒരു വെബ്‌സൈറ്റിനോട് പറഞ്ഞു. തന്നോടുള്ള അണിയറ പ്രവര്‍ത്തകരുടെ പെരുമാറ്റത്തിലും വിഷമമുണ്ട. സറീന്‍ ഖാന്‍ പറഞ്ഞു. ഇറോട്ടിക് ത്രില്ലര്‍ ഗണത്തില്‍ പെടുത്താവുന്ന അസ്‌കറിന്റെ രണ്ടാം പതിപ്പില്‍ ഗൗതം റോഡും അഭിനവ് ശുക്ലയുമാണ് മറ്റ് താരങ്ങള്‍. മലയാളി താരം ശ്രീശാന്തും സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബഹ്‌റൈനിലെ സാമൂഹിക-സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യമായിരുന്ന മലപ്പുറം വെളിയങ്കോട് സ്വദേശി ഹൃദയാഘാതം മൂലം അന്തരിച്ചു  (1 minute ago)

പ്രശസ്ത നോവലിസ്റ്റും ശാസ്ത്രസാഹിത്യകാരനും ബാലസാഹിത്യകാരനും കേരള കാർഷിക സർവ്വകലാശാല അക്കാദമിക് വിഭാഗം മുൻ സീനിയർ ഡെപ്യൂട്ടി രജിസ്ട്രാറുമായിരുന്ന ഡോ ടി ആർ ശങ്കുണ്ണി അന്തരിച്ചു  (3 minutes ago)

കാര്‍ റോഡരകിലെ കിണറ്റിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ ഒമ്പത് പേർ മരിച്ചു...  (34 minutes ago)

വെള്ളിയാഴ്ചയുണ്ടായ ശക്തമായ ഭൂചലനത്തിൽ എട്ട് മരണം... റിക്ടർ സ്‌കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തി  (51 minutes ago)

രണ്ടു ടേം കഴിഞ്ഞവർ വീണ്ടും മത്സരിക്കേണ്ടതില്ലെന്ന സി.പി.എം -ൻ്റെ പ്രഖ്യാപിത തീരുമാനം പിണറായി ഇത്തവണ അട്ടിമറിച്ചു; മുഖ്യമന്ത്രിയ്ക്ക് അധികാര ദുർമോഹമാണെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (52 minutes ago)

ഇടുക്കി നെടുങ്കണ്ടത്ത് കടന്നൽ കുത്തേറ്റ് കർഷകൻ മരിച്ചു...  (1 hour ago)

27 സീറ്റിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്    (1 hour ago)

പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഞ്ഞ അലർട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

  ഇന്ധന പ്രതിസന്ധി തുടരുന്നതിനിടെ ഒരു കപ്പല്‍ കൂടി ഇന്ത്യന്‍ തീരത്തേക്ക്... ഹോര്‍മൂസ് കടന്ന് ഇന്ത്യയിലേക്കെത്തുന്ന ഏഴാമത്തെ എല്‍പിജി ടാങ്കർ  (1 hour ago)

വിഷ മദ്യ ദുരന്തത്തില്‍ മരണം അഞ്ചായി... സംഭവത്തിൽ 12 പേർ അറസ്റ്റിൽ  (1 hour ago)

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

അടുത്ത അധ്യയന വർഷം മുതൽ ത്രിഭാഷാ പഠനം നിർബന്ധമാക്കി സിബിഎസ്‍ഇ....  (2 hours ago)

ഇടുക്കി ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം  (2 hours ago)

തൊഴിൽ ഭാഗ്യവും സ്ഥാനക്കയറ്റവും! ചിങ്ങം, മേടം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (2 hours ago)

  തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധിയും ഇന്ന് വീണ്ടും കേരളത്തിലെത്തും...  (2 hours ago)

Malayali Vartha Recommends