കൂര്‍ക്കം വലിക്കുന്നവരില്‍ ന്യുമോണിയ വരാന്‍ സാദ്ധ്യത

ഉറക്കത്തില്‍ കൂര്‍ക്കം വലിക്കുന്നവരാണെങ്കില്‍ അതു നിര്‍ത്താന്‍ ശ്രമിക്കൂ. കൂര്‍ക്കം വലിക്കാരില്‍ ന്യുമോണിയ പിടിപെടാനുളള സാദ്ധ്യത കൂടുതലാണെന്ന് തൈവാനിലെ ഗവേഷകരുടെ പുതിയ കണ്ടെത്തല്‍ കനേഡിയന്‍ മെഡിക്കല്‍ ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിക്കുന്നത്.കൂര്‍ക്കം വലിക്കാരായവര്‍ക്ക് ന്യുമോണിയ പിടിപെടാനുളള സാദ്ധ്യത മറ്റുളളവരേക്കാള്‍ 1.20 മടങ്ങ് കൂടുതലാണെന്ന് കണ്ടെത്തിയിരിക്കുന്നു.
https://www.facebook.com/Malayalivartha