HEALTH
2024ലെ ആന്റിബയോഗ്രാം കേരളം പുറത്തിറക്കി... ആന്റിബയോട്ടിക് റെസിസ്റ്റന്സ് തോത് നേരിയ തോതില് കുറഞ്ഞെങ്കിലും ശ്രദ്ധിക്കണം
അമീബിക്ക് മസ്തിഷ്ക ജ്വരം: ജലാശയങ്ങളില് കുളിച്ചവര്ക്ക് രോഗലക്ഷണങ്ങള് കണ്ടാല് അത് പറഞ്ഞ് ചികിത്സ തേടണം.. വര്ഷങ്ങളായി വാട്ടര് ടാങ്ക് വൃത്തിയാക്കാത്തവരും ശ്രദ്ധിക്കണം, ആരംഭത്തില് രോഗം കണ്ടുപിടിച്ച് ചികിത്സിക്കുന്നത് പ്രധാനം
13 August 2024
അമീബിക്ക് മെനിഞ്ചോ എന്സെഫലൈറ്റിസ് (അമീബിക് മസ്തിഷ്ക ജ്വരം) തിരുവനന്തപുരത്ത് 3 പ്രദേശങ്ങളില് റിപ്പോര്ട്ട് ചെയ്ത സാഹചര്യത്തില് കുളം, തോട് തുടങ്ങിയ ജലാശയങ്ങില് കുളിച്ചവര്ക്ക് രോഗലക്ഷണങ്ങള് കണ്ടാല...
ആര്ദ്ര കേരളം പുരസ്കാരം 2022-23 പ്രഖ്യാപിച്ചു
12 August 2024
ആരോഗ്യ മേഖലയില് മികച്ച പ്രവര്ത്തനങ്ങള് നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്ക്കുള്ള ആര്ദ്ര കേരളം പുരസ്കാരം 2022-23 ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ് പ്രഖ്യാപിച്ചു. ആരോഗ്യ വകുപ്പിന്റെ പങ്കാളി...
തുമ്പ കഴിച്ചാലൊന്നും ആരും മരിക്കാന് പോകുന്നില്ല,ആര്ക്കാണിവിടെ നാട്ടുരീതികളെയും ഗൃഹശീലങ്ങളെയും അപ്പാടെ തള്ളിക്കളയാന് മാത്രമുള്ള പ്രചരണം നടത്തേണ്ട ആവശ്യകത..നാട്ടുവൈദ്യന്മാര് പറയുന്നത്
12 August 2024
ചേര്ത്തലയിലെ യുവതിയുടെ മരണത്തോടെ വിവാദത്തലായത് തുമ്പച്ചെടിയാണ്. അരളിപ്പൂവ് കഴിച്ച് യുവത് മരിച്ച സംഭവത്തിന് പിന്നാലെയാണ് തുമ്പപ്പൂവിനെയും വിവാദമാക്കിയ വിധത്തില് മരണവാര്ത്ത എത്തിയത്. എന്നാല്. യുവതിയ...
മഞ്ഞപ്പിത്ത രോഗം തടയാന് തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കണം... പകര്ച്ചവ്യാധി പ്രതിരോധം വളരെ പ്രധാനം
10 August 2024
വയനാട് ഉരുള്പൊട്ടല് ദുരന്തത്തിന്റെ സാഹചര്യത്തില് പകര്ച്ചവ്യാധി പ്രതിരോധം വളരെ പ്രധാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. ഉപയോഗിക്കുന്ന വെള്ളത്തിന്റെ ശുദ്ധത ഉറപ്പ് വരുത്താന് വാട്ടര് അതോറ...
മലബാര് ക്യാന്സര് സെന്ററില് അതിനൂതന കാര് ടി സെല് തെറാപ്പി... രാജ്യത്ത് കാര് ടി സെല് തെറാപ്പി നല്കുന്ന രണ്ടാമത്തെ സ്ഥാപനം
08 August 2024
മലബാര് ക്യാന്സര് സെന്റര് പോസ്റ്റ് ഗ്രാജുവേറ്റ് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയന്സ് ആന്റ് റീസര്ച്ചില് കാര് ടി സെല് തെറാപ്പി (CAR T Cell Therapy) വിജയകരമായി പൂര്ത്തീകരിച്ചു. അക്യൂട്ട് ലിം...
തീവ്രമായ തലവേദന, പനി, ഓക്കാനം, ഛർദ്ദി, കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട്, വെളിച്ചത്തിലേക്ക് നോക്കുവാനുള്ള ബുദ്ധിമുട്ട് തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങൾ; അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ രോഗലക്ഷണങ്ങൾ പ്രകടമായാൽ സ്വയം ചികിത്സ പാടില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ
05 August 2024
കെട്ടിക്കിടക്കുന്ന അല്ലെങ്കിൽ ഒഴുക്കുള്ള ജല സ്രോതസുകളുമായി ബന്ധപ്പെടുന്നവരിൽ വളരെ അപൂർവമായി ഉണ്ടാകുന്ന രോഗബാധയാണ് അമീബിക് എൻസെഫലൈറ്റിസ് അഥവാ അമീബിക് മസ്തിഷ്ക ജ്വരം. രോഗലക്ഷണങ്ങൾ പ്രകടമായാൽ സ്വയം ചിക...
പകര്ച്ചവ്യാധി പ്രതിരോധത്തിന് ജില്ലാതല മോണിറ്ററിംഗ് ടീം: മന്ത്രി വീണാ ജോര്ജ്; ആശുപത്രികളിലെത്തിച്ച മുഴുവന് മൃതദേഹങ്ങളും പോസ്റ്റ്മോര്ട്ടം ചെയ്തു: മന്ത്രിയുടെ നേതൃത്വത്തില് അവലോകന യോഗം ചേര്ന്നു...
03 August 2024
വയനാട് ഉരുള്പൊട്ടലിന്റെ സാഹചര്യത്തില് പകര്ച്ചവ്യാധി പ്രതിരോധത്തിന് ജില്ലാതല മോണിറ്ററിംഗ് ടീമിനെ നിയോഗിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. പകര്ച്ചവ്യാധികള്ക്കെതിരെ നിതാന്ത ജാഗ്രത പുലര്ത്...
സംസ്ഥാനത്ത് വീണ്ടും എലിപ്പനി മരണം... ആലുവയില് യുവാവ് ചികിത്സയിലിരിക്കെ മരിച്ചു
31 July 2024
സംസ്ഥാനത്ത് വീണ്ടും എലിപ്പനി മരണം റിപ്പോര്ട്ട് ചെയ്തു. ആലുവയിലാണ് യുവാവ് എലിപ്പനി ബാധിച്ച് മരിച്ചത്. ആലുവ നഗരസഭ കണ്ടിജന്സി ജീവനക്കാരന് മാധവപൂരം കോളിനിയില് കൊടിഞ്ഞിത്താന് വീട്ടില് എം.എ കണ്ണനാണ് മ...
ഒ.ആര്.എസിന്റെ ഉപയോഗം ജീവന് തന്നെ രക്ഷിക്കും: മന്ത്രി വീണാ ജോര്ജ്....ഇന്ന് ലോക ഒ.ആര്എസ്. ദിനം: സ്റ്റോപ്പ് ഡയേറിയ ക്യാമ്പയിന് 2024
29 July 2024
മഴ തുടരുന്നതിനാല് വയറിളക്ക രോഗങ്ങള് ഉണ്ടാകാന് ഏറെ സാധ്യതയുള്ള കാലമായതിനാല് ഒ.ആര്.എസ്. അഥവാ ഓറല് റീ ഹൈഡ്രേഷന് വളരെ പ്രാധാന്യമുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. ലോകത്ത് 5 വയസിന് താഴെയു...
സുരക്ഷിത ആശുപത്രി, സുരക്ഷിത ക്യാമ്പസ് കാമ്പയിന്: എല്ലാ മെഡിക്കല് കോളേജുകളിലും ആരംഭിച്ചു ... ഒരു മാസം നീണ്ടുനില്ക്കുന്ന തീവ്രയജ്ഞം
28 July 2024
സംസ്ഥാനത്തെ എല്ലാ മെഡിക്കല് കോളേജ് ക്യാമ്പസുകളിലും സുരക്ഷിത ആശുപത്രി, സുരക്ഷിത ക്യാമ്പസ് (സേഫ് ഹോസ്പിറ്റല്, സേഫ് ക്യാമ്പസ്) ഇനിഷ്യേറ്റീവ് ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. മെഡിക്കല്...
നിപ രോഗ ബാധ ആശങ്കയകലുന്നു.... രണ്ട് പേരുടെ പരിശോധനാ ഫലങ്ങള് കൂടി നെഗറ്റീവായി
27 July 2024
നിപ രോഗ ബാധയില് മലപ്പുറത്തെ ആശങ്ക ഒഴിയുന്നു. ഇന്ന് രണ്ട് പേരുടെ പരിശോധനാ ഫലങ്ങള് കൂടി നെഗറ്റീവായി. ഇതുവരെ 68 സാമ്പിളുകളാണ് നെഗറ്റീവായത്. പുതിയതായി നാല് പേരെ ആശുപത്രിയില് പ്രവേശിപ്പിച്ചു. 5 പേരാണ് ന...
കോഴിക്കോട് ചികിത്സയിലുള്ള മൂന്നര വയസുകാരന് അമീബിക് മസ്തിഷ്ക ജ്വരം തന്നെയെന്ന് വീണ്ടും സ്ഥിരീകരണം...പുതുച്ചേരി വൈറോളജി ലാബില് നടത്തിയ പരിശോധനയിലാണ് രോഗം വീണ്ടും സ്ഥീരികരിച്ചത്
26 July 2024
കോഴിക്കോട് ചികിത്സയിലുള്ള മൂന്നര വയസുകാരന് അമീബിക് മസ്തിഷ്ക ജ്വരം തന്നെയെന്ന് വീണ്ടും സ്ഥിരീകരണം. പുതുച്ചേരി വൈറോളജി ലാബില് നടത്തിയ പരിശോധനയിലാണ് രോഗം വീണ്ടും സ്ഥീരികരിച്ചത്.കണ്ണൂര് തളിപ്പറമ്പ് സ്വ...
പാണ്ടിക്കാട് നിപ സ്ഥിരീകരിച്ച സാഹചര്യത്തില് തുടര് നടപടികള് ആലോചിക്കാന് ഇന്ന് അവലോകന യോഗം ചേരും
22 July 2024
പാണ്ടിക്കാട് നിപ സ്ഥിരീകരിച്ച സാഹചര്യത്തില് തുടര് നടപടികള് ആലോചിക്കാന് ഇന്ന് അവലോകന യോഗം ചേരും. ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിലാണ് യോഗം ചേരുക.അതിനിടെ മരിച്ച കുട്ടിയുമായി നേരിട്ട് സമ്പര്ക്കം പുലര്...
സംസ്ഥാനത്ത് വീണ്ടും നിപ മരണം.... നിപ ബാധിച്ച് കോഴിക്കോട് ചികിത്സയിലായിരുന്ന മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ പതിനാലുകാരന് മരിച്ചു, നിപ പ്രോട്ടോക്കോള് അനുസരിച്ചായിരിക്കും സംസ്കാരച്ചടങ്ങളുകള് നടത്തുക
21 July 2024
സംസ്ഥാനത്ത് വീണ്ടും നിപ മരണം.... നിപ ബാധിച്ച് കോഴിക്കോട് ചികിത്സയിലായിരുന്ന മലപ്പുറം പാണ്ടിക്കാട് സ്വദേശി മരിച്ചു, നിപ പ്രോട്ടോക്കോള് അനുസരിച്ചായിരിക്കും സംസ്കാരച്ചടങ്ങളുകള് നടത്തുകഇന്ന് രാവിലെ 11...
നിപ പ്രതിരോധം: സംസ്ഥാനം സജ്ജം: മന്ത്രി വീണാ ജോര്ജ്... 214 പേര് പ്രാഥമിക സമ്പര്ക്കപ്പട്ടികയില്; 60 പേര് ഹൈറിസ്ക് വിഭാഗത്തില്, കോണ്ടാക്ട് ലിസ്റ്റിലുള്ളവര് ഐസൊലേഷനില് ഇരിക്കണം, 24 മണിക്കൂറും പ്രവര്ത്തിക്കുന്ന കണ്ട്രോള് റൂം ആരംഭിച്ചു
21 July 2024
മലപ്പുറത്ത് നിപ വൈറസ് സ്ഥിരീകരിച്ചതിനെ തുടര്ന്ന് പ്രതിരോധ പ്രവര്ത്തനങ്ങള് ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. ഇന്നലെ രാവിലെ മുതല് ഊര്ജിതമായ പ്രവര്ത്തനങ്ങളാണ് നടന്നു വരുന്നത്. സം...
ചെങ്കോട്ട സ്ഫോടനം, ഫരീദാബാദ് ഭീകരസംഘടനയിലെ ഉമർ മുഹമ്മദ്? സിസിടിവി ചിത്രം പുറത്ത് ; ഇന്ത്യയിലെ പ്രധാന നഗരങ്ങൾ അതീവ ജാഗ്രത; കേരളത്തിലും കടുത്ത പരിശോധന
റൈസിൻ എന്ന മാരക വിഷം ജൈവായുധം ആയി ഭീകരർ ഉപയോഗിക്കുമ്പോൾ ഇന്ത്യ ഭയക്കണം; പരീക്ഷിച്ചത് ആര്എസ്എസ് ഓഫീസില്
350 കിലോ RDX , AK47 തോക്കുകള് ! ഡല്ഹി കത്തിക്കാന് നുഴഞ്ഞുകയറിയ ജെയ്ഷെ സംഘം; റാവല്പിണ്ടിയില് നടന്ന PLAN
സംസ്കാര ചടങ്ങുകൾക്കായി മൃതദേഹം ചിതയിലേയ്ക്ക് വയ്ക്കും മുമ്പ് ശ്വാസമെടുത്ത് യുവാവ്: ഡോക്ടർമാർ മരിച്ചുവെന്ന് വിധിയെഴുതിയ 35കാരന്റെ തിരിച്ചുവരവിൽ ഞെട്ടൽ...






















