HEALTH
അമീബിക്ക് മസ്തിഷ്ക ജ്വരം പ്രതിരോധിക്കാനായി ഏകാരോഗ്യത്തില്‍ അധിഷ്ഠിതമായി പുതുക്കിയ മാര്‍ഗരേഖ പുറത്തിറക്കി; രോഗപ്രതിരോധം, പരിശോധന, ചികിത്സ എന്നിവ ക്രമീകരിക്കുന്നതിന് വിവിധോദ്ദേശ ആക്ഷന്‍ പ്ലാന്‍
ദഹനപ്രശ്നങ്ങള്‍ പരിഹരിക്കാനിതാ ചില മാര്‍ഗ്ഗങ്ങള്‍
02 July 2015
തലവേദന മുതല്‍ പുറംവേദനവരെയുള്ള പ്രശ്നങ്ങള്‍ക്ക് ദഹനപ്രശ്നങ്ങള്‍ കാരണമാകുന്നതായി നമുക്ക് അനുഭവമുണ്ടാകും. ഇത് മാത്രമല്ല പലതരം രോഗങ്ങളിലേക്കു ദഹനപ്രശ്നങ്ങളകറ്റാന്‍ ചില എളുപ്പ വഴികളുണ്ട്. ഭക്ഷണം ശരീര...
ഹൃദയാരോഗ്യത്തിന് ഈന്തപ്പഴം ഗുണപ്രദം
30 June 2015
ഉണങ്ങിയ ഈന്തപ്പഴത്തില്‍ സോഡിയത്തിന്റെ അളവു കുറവാണ്. പൊട്ടാസ്യം കൂടുതലും. ഇതു രക്തസമ്മര്‍ദം(ബിപി) ആരോഗ്യകരമായ തോതില്‍ നിലനിര്‍ത്തുന്നതിനു സഹായകം. ഈന്തപ്പഴത്തിലുളള മഗ്നീഷ്യവും ബിപി കുറയ്ക്കുന്നു; സ്ട്...
റെഡ് വൈന്‍ എന്ന ഔഷധം
27 June 2015
വൈന്‍ ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്, പ്രത്യേകിച്ച് റൈഡ് വൈന്‍. റെഡ് വൈനിന് ചില ഔഷധ ഗുണങ്ങള്‍ കൂടി ഉണ്ട്. റെഡ് വൈനിന്റെ മിതമായ ഉപയോഗം ആരോഗ്യത്തിന് ഉത്തമമാണ്. ശാസ്ത്രലോകവും വൈദ്യശാസ്ത്ര ഗവേഷണങ്ങളും റെഡ് വൈ...
കൊളസ്ട്രോള്‍ കുറയ്ക്കാന്‍
26 June 2015
നമ്മുടെ ജീവിതശൈലിയെ മാറ്റങ്ങളും നിയന്ത്രണമില്ലാത്ത ഭക്ഷണശീലവും വ്യായാമമില്ലായ്മയുമൊക്കെയാണ് കൊളസ്ട്രോള്‍ ഉണ്ടാകുന്നത്. ഇപ്പോള്‍ ചെറുപ്പക്കാരില്‍ വരെ സര്‍വ്വസാധാരണമാണ് ഇത്. കൊളസ്ട്രോള്‍ കുറയ്ക്കാനാ...
കൊളസ്ട്രോള്‍ കുറയ്ക്കാന്‍ കാന്താരി
24 June 2015
കുരുമുളകിനേക്കാള്‍ വില കാന്താരിമുളകിന് വരുമത്രെ. മലയാളികളുടെ ഭക്ഷണശീലത്തില്‍ എരിവേറിയ കറികളാണ് മിക്കവര്‍ക്കും ഇഷ്ടം. എരിവേറെ ലഭിക്കാന്‍ കാന്താരിതന്നെ വേണം. മനുഷ്യന് ദ്രോഹകരമായ കൊളസ്ട്രോളിന്റെ അളവു...
കുട്ടികളിലെ വിശപ്പില്ലായ്മക്ക് മാതളം ഉത്തമം
19 June 2015
ആരോഗ്യകരമായ ജീവിതം നയിക്കുന്നതിന് പഴങ്ങളും പച്ചക്കറികളും ആഹാരത്തില്‍ ഉള്‍പ്പെടുത്തേണ്ടത് വളരെ അത്യാവശ്യമാണ്. ഫാസ്റ്റ് ഫുഡിന്റെ പുറകേ പോകാതെ വിഷമയമില്ലാത്ത പഴങ്ങളും പച്ചക്കറികളും കഴിക്കേണ്ടതാണ് അത് നമ്...
ടോണിക്കില്ലാതെ വിളര്‍ച്ചയെ പ്രതിരോധിക്കാം
18 June 2015
മുഖലക്ഷണം മാത്രം നോക്കി കണ്ടുപിടിക്കാവുന്ന രോഗമാണ് വിളര്‍ച്ച. മുഖം രക്തപ്രസാദമില്ലാതെ വിളറി വെളുത്തിരിക്കും. വിളര്‍ച്ച നിസ്സാരമെന്നു കരുതി തള്ളിക്കളയണ്ട. വിട്ടുമാറാത്ത ക്ഷീണവും തളര്‍ച്ചയും മുതല്‍ ഗുരു...
ചര്‍മത്തിന്റെ ആരോഗ്യത്തിന് മാമ്പഴം അത്യുത്തമം
17 June 2015
മാമ്പഴത്തില്‍ ധാരാളമുളള വിറ്റാമിന്‍ സിയും മറ്റ് ആന്റിഓക്സിഡന്റുകളും ചര്‍മത്തിന്റെ സ്വാഭാവിക തിളക്കവും ആരോഗ്യവും മെച്ചപ്പെടുത്തുന്നു. ഒപ്പം വിറ്റാമിന്‍ എയും ബീറ്റാ കരോട്ടിനും ചര്‍മത്തിനു ഭംഗിയും മൃദു...
അനിയനേയും ചുമന്ന് 57 മൈല്‍ നടന്നു!
12 June 2015
സെറിബ്രല്‍ പാള്‍സി ബാധിച്ച അനിയനെ മുതുകിലേറ്റി 57 മൈല്‍ ദൂരമാണ് മൂന്നു ദിവസം കൊണ്ട് അമേരിക്കയിലെ മിഷിഗണിലുള്ള ഒരു പതിനഞ്ചുകാരന് നടന്നത്. ഈ രോഗത്തെ കുറിച്ച് അവബോധം ഉണ്ടാക്കുന്നതിനായാണ് ഹണ്ടര്‍ ഗാന്ഡി...
കുട്ടികളുടെ ഭക്ഷണകാര്യത്തില്‍ ശ്രദ്ധിക്കേണ്ടത്
11 June 2015
സ്കൂളില്‍ പോയി തുടങ്ങുന്ന കുട്ടികളുടെ ആഹാരകാര്യത്തിലാണ് അമ്മമാര്‍ക്ക് ആശങ്ക ഏറെയും. ധാന്യം, പയര്‍, പച്ചക്കറികള്‍, എണ്ണ പാല് എന്നീ അഞ്ചു ഘടങ്ങള്‍ കുട്ടികളുടെ ആഹാരത്തില്‍ ഉള്‍പ്പെടുത്തണം (ദിവസവും ഒരു...
ജലദോഷത്തിന് ആയുര്‍വേദ പ്രതിവിധികള്‍
10 June 2015
നമ്മുടെ നാട്ടില്‍, തല നനയുന്നതു കൊണ്ടും എണ്ണ, കുളിക്കുന്ന വെള്ളം ഇവ മാറുന്നതുകൊണ്ടും ജലദോഷമുണ്ടാകു്ന്നതായി പലരും കരുതുന്നു. എന്നാല്‍ പാശ്ചാത്യരാജ്യങ്ങളിലുള്ളവര്‍ നെഞ്ച്, കഴുത്ത്, കൈകാലുകള്‍ ഇവ നനയുന്ന...
മുഖക്കുരു ഭേദമാക്കാന്‍
09 June 2015
മുഖക്കുരുവിന് പ്രതിവിധിയായി എന്തെല്ലാം ഉല്പന്നങ്ങളാണെന്നോ വിപിണിയിലുള്ളത്. ആകര്‍ഷകമായ പരസ്യങ്ങളുമായെത്തുന്ന അത്തരം കോസ്മെറ്റിക് ഉല്പന്നങ്ങള് മുഖക്കുരു പൂര്‍ണമായും ഭേദമാക്കാറുണ്ടോ? ഇല്ല എന്നുതന്നെയ...
സ്ഥിരമായി മരുന്നു കഴിക്കുന്നവര്‍ ശ്രദ്ധിക്കേണ്ടത്
06 June 2015
മരുന്നു കഴിക്കാന്‍ മറന്നു പോകുന്നതും കഴിക്കുന്ന മരുന്നുകള്‍ തമ്മില്‍ മാറിപ്പോവുന്നതും ദിവസവും മരുന്ന് കഴിക്കുന്നവര്‍ക്ക് പലപ്പോഴും സംഭവിക്കാവുന്ന കാര്യങ്ങളാണ്. ഇവ ഒഴിവാക്കാവുന്നതേയുള്ളൂ. കഴിക്കുന്ന ...
കുട്ടികളെ ഭക്ഷണം കഴിപ്പിക്കാന്‍
05 June 2015
പ്രഭാതഭക്ഷണം ഒഴിവാക്കിയാല്‍ തലച്ചോറിേലക്ക് ഊര്ജമെത്തുന്നതു കുറയും. ഇതു കുഞ്ഞിന്റെ ശ്രദ്ധയെ കാര്യമായി ബാധിക്കും. ക്ഷീണം തോന്നും, ഉറക്കം തൂങ്ങും. പ്രോട്ടീന്‍ അടങ്ങിയ വിഭവങ്ങളാണ് കുട്ടികള്‍ രാവിെല കഴി...
കംപ്യൂട്ടറില്‍ ജോലി ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്
04 June 2015
കംപ്യൂട്ടറില്‍ ജോലി ചെയ്യുന്നവര്‍ക്കു കണ്ണുകള്‍ക്കു പലവിധത്തിലുള്ള അസ്വസ്ഥതകളും ഉണ്ടാകാറുണ്ട്്. കണ്ണില്‍ നിന്നു വെള്ളം വരിക, ചൂടു തോന്നിക്കുക, തലവേദന എന്നിവയാണ് സാധാരണയായി ഉണ്ടാകന്ന പ്രശ്നങ്ങള്‍. അത...


ഭയന്ന് വിറച്ച് പാകിസ്ഥാൻ...രക്ഷിക്കണമെന്ന് അമേരിക്കയോട് കരഞ്ഞു പറഞ്ഞു.. തൊട്ടുപിന്നാലെയാണ് ഈ സംഭവവികാസം ഉണ്ടായത്..അടച്ചു പൂട്ടി ഇന്ത്യ..

ഏതായാലും ഭയന്ന് തുടങ്ങിയിട്ടുണ്ട്..കൊടും ഭീകരൻ ലഷ്കർ-ഇ-തൊയ്ബ തലവൻ ഹാഫിസ് സയീദിന്റെ, സുരക്ഷ പാകിസ്ഥാൻ ഏകദേശം നാല് മടങ്ങ് വർദ്ധിപ്പിച്ചു.. വസതിക്ക് ചുറ്റും ഇപ്പോൾ വിപുലമായ നിരീക്ഷണ നടപടികൾ..

ഉമം അൽ-ഗാര സ്ക്രാപ്പ് യാർഡിന് സമീപം വീട്ടുജോലിക്കാരനായ ഡ്രൈവറെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിട്ടു; കുവൈത്ത് പൗരന് വധശിക്ഷ..

ഫ്രണ്ട്സ് ആപ്പ് വഴി പരിചയം; വിവാഹ വാഗ്ദാനം നൽകി പോലീസുകാരൻ യുവ വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസ്: തമ്പാനൂർ പോലീസ് റിപ്പോർട്ട് ഹാജരാക്കാൻ ജില്ലാ കോടതി ഉത്തരവ്

പാകിസ്ഥാനിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം, രാജ്യമെമ്പാടും പ്രകമ്പനം അനുഭവപ്പെട്ടു..ജനങ്ങൾ എല്ലാം ഇറങ്ങിയോടി..കറാച്ചിയിലടക്കം അതിഭീകര മുന്നറിയിപ്പ്...പ്രകൃതിയും പാകിസ്ഥാനെ ചതിച്ചു..

ചക്ക മുറിക്കുന്നതിനിടയിലൂടെ ഓടിക്കളിച്ച് നടക്കവേ കുട്ടിയ്ക്ക് ദാരുണാന്ത്യം.. കാൽ തെന്നി കത്തിയ്ക്ക് മുകളിലേക്ക് വീണു..നെഞ്ചിന്റെ ഇടത് ഭാഗത്ത് വലിയ ആഴത്തിലുള്ള മുറിവേറ്റു..കണ്മുൻപിൽ മരണം..

കോട്ടയം പേരൂരില്‍ മാതാവും പെണ്മക്കളും ആറ്റില്‍ ചാടി മരിച്ച സംഭവം; ഭര്‍ത്താവ് ജിമ്മിയും ഭര്‍തൃപിതാവ് ജോസഫും അറസ്റ്റില്‍
