HEALTH
അമീബിക്ക് മസ്തിഷ്ക ജ്വരം പ്രതിരോധിക്കാനായി ഏകാരോഗ്യത്തില്‍ അധിഷ്ഠിതമായി പുതുക്കിയ മാര്‍ഗരേഖ പുറത്തിറക്കി; രോഗപ്രതിരോധം, പരിശോധന, ചികിത്സ എന്നിവ ക്രമീകരിക്കുന്നതിന് വിവിധോദ്ദേശ ആക്ഷന്‍ പ്ലാന്‍
അന്ധര്‍ക്ക് വെളിച്ചമേകാന്‍ ബയോണിക് കണ്ണ്
06 August 2015
ഫ്ളോറിഡയിലെ ആശുപത്രിയില്‍ ശസ്ത്രക്രിയയിലൂടെ കാഴ്ച തിരിച്ചു കിട്ടിയപ്പോള്‍ അന്ധയായ യുവതിക്ക് വിശ്വസിക്കാനായില്ല. പതിനാറു വര്‍ഷങ്ങള്‍ക്കു ശേഷം ബയോണിക് ഐ സംവിധാനത്തിന്റെ സഹായത്തോടെയാണ് ഇവര്‍ക്ക് കാഴ്ച ...
കടച്ചക്കയിലെ ഔഷധഗുണങ്ങള്‍
04 August 2015
നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ ഇന്നും സുലഭമായി കിട്ടുന്നതും നാം അധികം പ്രാധാന്യം നല്‍കാത്തതുമായ ഒരു ഫലമാണ് കടച്ചക്ക. തെക്കന്‍ കേരളത്തില്‍ ഇത് ശീമച്ചക്ക ആണ്. കടച്ചക്ക ഔഷധസമ്പുഷ്ടമായ ഒന്നാണ്. ഇതിന്റെ ഫലം ...
ഉറക്കം ഓര്‍മ്മശക്തി വര്‍ധിപ്പിക്കുമെന്ന് പഠനം
31 July 2015
സുഖനിദ്ര ഒരു മികച്ച അനുഭവമാണ്. നിങ്ങള്‍ ഉറങ്ങുമ്പോള്‍ നിങ്ങളുടെ ആന്തരിക അവയവങ്ങളും വിശ്രമിക്കുകയാണ്. ഉറക്കമുണരുമ്പോള്‍ അവ നിങ്ങളെ കൂടുതല്‍ ഉര്‍ജസ്വലതയോടെ പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്നു. പലപ്പോഴും ഒ...
പിസ്സ കഴിക്കുമ്പോള്‍ ശ്രദ്ധിക്കാന്‍
25 July 2015
ഇന്നത്തെ നമ്മുടെ ജീവിതസാഹചര്യത്തില്‍ അധ്വാനം വളരെ കുറവും കൊഴുപ്പു കൂടിയ ഭക്ഷണത്തിന്റെ ഉപയോഗം കൂടുതലുമാണ്. പിസ്സ പോലുള്ള ഭക്ഷണം കൂടുതലായി കഴിക്കുന്നവര്‍ മടിയന്മാരായി മാറുന്നതായി പല പ...
ഉപ്പില്‍ വെള്ളം ചേര്‍ത്തു സൂക്ഷിക്കരുത്
23 July 2015
പരല്‍ഉപ്പ് പൂര്‍ണമായും അയഡൈസ്ഡ് അല്ല. സ്പ്രേ ചെയ്യുമ്പോള്‍ പൊട്ടാസ്യം അയഡേറ്റ് അതില്‍ കാര്യമായി പിടിക്കില്ല. പരലുപ്പില്‍ വെള്ളമൊഴിച്ചു വച്ചാല്‍ ഉള്ള അയഡിനും നഷ്ടമാകും. അതിനാല്‍ അത്തരം ഉപ്പ് പതിവായി ഉ...
ആയുസ് വര്‍ധിപ്പിക്കാനുള്ള മരുന്നുമായി യുഎസ്
20 July 2015
വാര്‍ധക്യത്തെ ചെറുക്കുന്നതിനും യൗവനം നിലനിര്‍ത്തുന്നതിനും സഹായകമായ ഒരു പ്രത്യേകതരം മരുന്ന് അമേരിക്കന്‍ വൈദ്യശാസ്ത്രജ്ഞന്മാര് വികസിപ്പിച്ചെടുക്കുന്നതായി റിപ്പോര്‍ട്ട്. പ്രമേഹരോഗ ചികില്‍സയ്ക്കു വേണ്ടി...
പ്രമേഹം പ്രതിരോധിക്കാന്‍ മഞ്ഞള്‍ ഉത്തമമെന്ന് പുതിയ പഠനം
18 July 2015
ലോകത്ത് പ്രമേഹരോഗികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരികയാണ്. പ്രമേഹം പൂര്‍ണമായും ചികില്സിച്ചുഭേദമാക്കാനാകില്ല. എന്നാല്‍ ശരിയായ ഭക്ഷണശീലവും ജീവിതശൈലിയും ചികില്‍സയും ഉണ്ടെങ്കില്‍ നിയന്ത്രിച്ചുനിര...
ക്യാന്‍സറിനെ പ്രതിരോധിക്കാം
17 July 2015
ഇന്നത്തെ ജീവിത രീതി അനുസരിച്ച് നമ്മുടെ ശരീരത്തിന് രോഗങ്ങള്‍ ബാധിക്കുവാന്‍ ഏളുപ്പമാണ്. ഇന്നത്തെ തലമുറ ഭക്ഷണത്തില്‍ നിന്നും ഏറ്റവും ഭയക്കുന്നത് ക്യാന്‍സറിനെയാണ്. ക്യാന്‍സറിനെ തടുക്കാന്‍ കഴിയുന്ന ചില ആഹാ...
രോഗപ്രതിരോധശക്തി മെച്ചപ്പെടുത്താന്‍ ഇഞ്ചി അത്യുത്തമം
16 July 2015
ഇഞ്ചിയിലുളള ആന്റിഓക്സിഡന്റുകള്‍ രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തുന്നു. മാനസിക പിരിമുറുക്കവും ഉത്കണ്ഠയും കുറയ്ക്കുന്നതിനു ഇത് സഹായകമാകുന്നു. സ്ത്രീകളുടെ ആരോഗ്യപ്രശ്നങ്ങള്‍ക്ക് ആശ്വാസം പകരുന്നതിനു ഗുണപ...
ശരീരസൗന്ദര്യത്തിന് പോഷകസമൃദ്ധമായ ആഹാരം
14 July 2015
ശരീരത്തിന് ആവശ്യമുള്ള പോഷകങ്ങള്‍ വേണ്ടവിധത്തില്‍ ത്വക്കിനും അവയവങ്ങള്‍ക്കുമെല്ലാം ലഭിച്ചാലേ ഊര്‍ജസ്വലമായ സൗന്ദര്യം ലഭിക്കൂ. ചീരയില, മുരിങ്ങയില എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് കണ്ണുകള്‍ക്ക് തെ...
കാഴ്ച ശക്തി വര്‍ധിക്കാന്‍ കാരറ്റ് ജ്യൂസ്
10 July 2015
വിറ്റമിന്‍ എ ധാരാളം അടങ്ങിയിരിക്കുന്ന കാരറ്റ് കാഴ്ചശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ഇതിലടങ്ങിയിട്ടുള്ള ബീറ്റാ കരോട്ടിന്‍ കാന്‍സറിനെ പ്രതിരോധിക്കുന്ന ശക്തിയേറിയ ആന്റി ഓക്സിഡന്റ് ആണ്. രക്തസമ്മര്‍ദം...
പോഷകങ്ങളിലൂടെ സൗന്ദര്യം നിലനിര്‍ത്താം
09 July 2015
ഭക്ഷണം കഴിക്കാതെ സൗന്ദര്യമുണ്ടാക്കാനാണ് മിക്ക പെണ്‍കുട്ടികളുടെയും ശ്രമം. ശരീരത്തിന് ആവശ്യമുള്ള പോഷകങ്ങള്‍ വേണ്ടവിധത്തില്‍ ത്വക്കിനും അവയവങ്ങള്‍ക്കുമെല്ലാം ലഭിച്ചാലേ ഊര്‍ജസ്വലമായ സൗന്ദര്യം ലഭിക്കൂ. ച...
ഭാരം കുറയ്ക്കാന്‍ നാരങ്ങാവെള്ളം കുടിക്കാം
08 July 2015
നാരങ്ങാവെള്ളം കുടിച്ച് ശരീരഭാരം കുറയ്ക്കാമെന്നാണ് ന്യൂട്രീഷനിസ്റ്റുകളുടെ അവകാശവാദം. മാത്രമല്ല ഇത് ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെയും പഞ്ചസാരയുടെ ആഗിരണത്തെയും വ്യവസ്ഥപ്പെടുത്തുന്നു. ഇതുവഴി ഭാരം കുറയ്ക്കാ...
പുകവലിക്ക് വില കൂടുന്നു !
08 July 2015
പുകവലിക്കാരെയും പുകയിലപ്രേമികളെയും നിലയ്ക്കു നിര്‍ത്താനും പുകയിലരഹിത ലോകം സൃഷ്ടിക്കാനുമായി സിഗരറ്റ്, മറ്റു പുകയില ഉല്പന്നങ്ങള് എന്നിവയ്ക്ക് വിലയുടെ 75 ശതമാനമെങ്കിലും നികുതി ഏര്‍പ്പെടുത്തണമെന്ന് ലോകാ...
തലച്ചോറിന്റെ ആരോഗ്യത്തിന്
03 July 2015
നമ്മുടെ ഓര്‍മ്മശക്തി മെച്ചപ്പെടുത്താന്‍ നല്ല ആഹാരങ്ങള്‍ കഴിക്കുകയാണ് ചെയ്യേണ്ടത്. അതിനായി നമ്മുടെ നിത്യേനയുള്ള ആഹോരത്തോടൊപ്പം മീനും,മുട്ടയും, ഇലക്കറികളഉം കൂടാതെ ഗ്രീന്‍ ടീയും ഉള്‍പ്പെടുത്തേണ്ടതാണ്. ...


ഭയന്ന് വിറച്ച് പാകിസ്ഥാൻ...രക്ഷിക്കണമെന്ന് അമേരിക്കയോട് കരഞ്ഞു പറഞ്ഞു.. തൊട്ടുപിന്നാലെയാണ് ഈ സംഭവവികാസം ഉണ്ടായത്..അടച്ചു പൂട്ടി ഇന്ത്യ..

ഏതായാലും ഭയന്ന് തുടങ്ങിയിട്ടുണ്ട്..കൊടും ഭീകരൻ ലഷ്കർ-ഇ-തൊയ്ബ തലവൻ ഹാഫിസ് സയീദിന്റെ, സുരക്ഷ പാകിസ്ഥാൻ ഏകദേശം നാല് മടങ്ങ് വർദ്ധിപ്പിച്ചു.. വസതിക്ക് ചുറ്റും ഇപ്പോൾ വിപുലമായ നിരീക്ഷണ നടപടികൾ..

ഉമം അൽ-ഗാര സ്ക്രാപ്പ് യാർഡിന് സമീപം വീട്ടുജോലിക്കാരനായ ഡ്രൈവറെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിട്ടു; കുവൈത്ത് പൗരന് വധശിക്ഷ..

ഫ്രണ്ട്സ് ആപ്പ് വഴി പരിചയം; വിവാഹ വാഗ്ദാനം നൽകി പോലീസുകാരൻ യുവ വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസ്: തമ്പാനൂർ പോലീസ് റിപ്പോർട്ട് ഹാജരാക്കാൻ ജില്ലാ കോടതി ഉത്തരവ്

പാകിസ്ഥാനിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം, രാജ്യമെമ്പാടും പ്രകമ്പനം അനുഭവപ്പെട്ടു..ജനങ്ങൾ എല്ലാം ഇറങ്ങിയോടി..കറാച്ചിയിലടക്കം അതിഭീകര മുന്നറിയിപ്പ്...പ്രകൃതിയും പാകിസ്ഥാനെ ചതിച്ചു..

ചക്ക മുറിക്കുന്നതിനിടയിലൂടെ ഓടിക്കളിച്ച് നടക്കവേ കുട്ടിയ്ക്ക് ദാരുണാന്ത്യം.. കാൽ തെന്നി കത്തിയ്ക്ക് മുകളിലേക്ക് വീണു..നെഞ്ചിന്റെ ഇടത് ഭാഗത്ത് വലിയ ആഴത്തിലുള്ള മുറിവേറ്റു..കണ്മുൻപിൽ മരണം..

കോട്ടയം പേരൂരില്‍ മാതാവും പെണ്മക്കളും ആറ്റില്‍ ചാടി മരിച്ച സംഭവം; ഭര്‍ത്താവ് ജിമ്മിയും ഭര്‍തൃപിതാവ് ജോസഫും അറസ്റ്റില്‍
