Widgets Magazine
17
Jun / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; വീണ്ടും മഴ മുന്നറിയിപ്പിൽ മാറ്റം...


അമേരിക്കന്‍ നിര്‍മിതമായ എഫ് 35... സാങ്കേതിക തകരാറുള്ളതിനാല്‍ അതു പരിഹരിച്ച ശേഷമാകും വിമാനത്തിന്റെ മടക്കയാത്ര..സാങ്കേതികവിദഗ്ധരുമായുള്ള ബ്രിട്ടീഷ് ഹെലിക്കോപ്റ്റര്‍ എത്തി..


നെതന്യാഹുവിന്റെ മകന്റെ വിവാഹം.. മാറ്റിവച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു..സുരക്ഷ മുൻനിർത്തിയാണ് വിവാഹം മാറ്റിവച്ചത്.. ഇസ്രായേൽ നഗരങ്ങളിൽ ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ വർഷിച്ചിരുന്നു...


ഇറാന്‍ -ഇസ്രായേല്‍ സംഘർഷം..ആയത്തുള്ള അലി ഖമേനിയും തങ്ങളുടെ പരിധിക്ക് പുറത്തല്ലെന്ന ഭീഷണി..ഇറാന്റെ ഇന്റലിജന്‍സ് മേധാവിയെയും ഇസ്രായേല്‍ വധിച്ചു കഴിഞ്ഞു...


പിണറായിയുടെ എം . സ്വരാജ് നിലമ്പൂരിൽ തോൽക്കുമെന്ന് സർക്കാരിന്, ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചതായി സൂചന... ഇത് കോൺഗ്രസ് ക്യാമ്പുകളിൽ വമ്പിച്ച ആത്മവിശ്വാസമാണ് നൽകിയിരിക്കുന്നത്...

ഹ്രസ്വദൃഷ്ടിക്കും റിക്കറ്റ്‌സിനും സൂര്യപ്രകാശം അത്യുത്തമം

20 NOVEMBER 2015 03:26 PM IST
മലയാളി വാര്‍ത്ത.

കുട്ടികള്‍ വെയിലത്ത് കളിക്കുമ്പോള്‍ ഇനി അവരെ വഴക്കുപറയാന്‍ വരട്ടെ. സൂര്യപ്രകാശമേറ്റ് കളിക്കുന്ന കുട്ടികളില്‍ ഹ്രസ്വദൃഷ്ടിക്കുള്ള സാധ്യത കുറയും. നൂറ്റാണ്ടുകള്‍ പഴക്കമുള്ള വിശ്വാസം ഇപ്പോഴും ഫലപ്രദമാണെന്നാണ് പുതിയ പഠനങ്ങളും കാണിക്കുന്നത്. 

ഹ്രസ്വദൃഷ്ടിക്കും റിക്കറ്റ്‌സിനും (വിറ്റാമിന്‍ ഡിയുടെ അഭാവം കൊണ്ടുണ്ടാകുന്ന രോഗം) സൂര്യപ്രകാശം ഉത്തമ പ്രതിവിധിയാണെന്നാണ് കണ്ടെത്തല്‍.
അടുത്തിടെ നടത്തിയ പഠനങ്ങളിലെല്ലാം സൂര്യപ്രകാശമേല്‍ക്കുന്ന കുട്ടികളില്‍ ഹ്രസ്വദൃഷ്ടി കുറഞ്ഞതായി സ്വതന്ത്ര ഗവേഷകനായ റിച്ചാര്‍ഡ് ഹോബ് പറയുന്നു. സൂര്യപ്രകാശമേല്‍ക്കുന്നത് കാഴ്ചയ്ക്ക് നല്ലതാണെന്ന പതിറ്റാണ്ടുകളായുള്ള വിശ്വാസം ശരിവെക്കുന്നതാണ് പുതിയ പഠനങ്ങളെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത കാലത്ത് ലോകമെങ്ങും കുട്ടികളില്‍ ഹ്രസ്വദൃഷ്ടി വ്യാപകമായതിനെത്തുടര്‍ന്ന് നടത്തിയ പഠനങ്ങളിലാണ് അവര്‍ സൂര്യപ്രകാശം കൊള്ളുന്ന അവസരങ്ങള്‍ കുറഞ്ഞതായി കണ്ടത്. മുന്‍കാലങ്ങളില്‍ കുട്ടികള്‍ക്ക് യഥേഷ്ടം സൂര്യപ്രകാശം ലഭിക്കാന്‍ സ്‌കൂളിലെ കഌസ് മുറികള്‍ക്ക് പോലും വലിയ ജനാലകളാണ് നിര്‍മിച്ചിരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാറും ബൈക്കും കൂട്ടിയിടിച്ച് യുവതിയ്ക്ക് ദാരുണാന്ത്യം  (9 minutes ago)

ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന്‍ നെല്ലായ് എസ്. മുത്തു  (29 minutes ago)

യാത്രക്കാരെ തിരിച്ചിറക്കി എയര്‍ ഇന്ത്യ വിമാനം...  (37 minutes ago)

ജീപ്പ് നിയന്ത്രണം വിട്ട് വൈദ്യുതിത്തൂണിലിടിച്ച ്‌പോലീസുകാരന് പരുക്ക്  (47 minutes ago)

അജ്ഞാത മൃതദേഹം കണ്ടെത്തി....  (51 minutes ago)

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇന്ന് ഹാജരാകാനാണ് ഇ.ഡി ആവശ്യപ്പെട്ടിരിക്കുന്ന  (59 minutes ago)

ടേക്കോഫ് ചെയ്ത് അൽപ സമയം കഴിഞ്ഞപ്പോൾ വിമാനത്തിന് സാങ്കേതിക തടസമുണ്ടെന്ന് പൈലറ്റിന് സംശയം; എയർ ഇന്ത്യ വിമാനം ദില്ലിയിൽ തിരിച്ചിറക്കി  (1 hour ago)

മരുമോന്റെ പോക്ക് വരവ് ശരിയല്ല.! ജയിലിൽ നിന്നിറങ്ങിയാൽ എന്നെ കൊല്ലും; ഭയന്ന് പ്രതിയുടെ ഭാര്യ മാതാവ്  (1 hour ago)

വയോധികന്‍ മരിച്ച നിലയില്‍...  (1 hour ago)

പോളിങ് ബൂത്തുകളില്‍ മൊബൈല്‍ഫോണിനും വിലക്ക്...  (1 hour ago)

കഞ്ചാവ് വാങ്ങി ബാഗുകളിലാക്കി കേരളത്തിലേക്കെത്തിയ യുവാക്കള്‍ അറസ്റ്റില്‍...  (1 hour ago)

ഇ.ഡി. മേധാവിയായി പിണറായിയുടെ ശത്രു ; സഖാക്കളെ തൊട്ടപ്പോൾ നൊന്തു... കഷ്ടകാലത്തിന്റെ അയ്യരുകളി  (1 hour ago)

ഗവര്‍ണറും ബന്ധപ്പെട്ട വി.സിമാരും നല്‍കിയ അപ്പീല്‍ ഹൈക്കോടതി വിധി പറയാന്‍ മാറ്റി.  (1 hour ago)

ഖമനേയിക്ക് അഡ്വാൻസ് ആദരാഞ്ജലികൾ..! ഖമനേയി വധം ഇന്ന്..?! സമയം കുറിച്ച് ഇസ്രായേൽ..!  (1 hour ago)

കാവ്യാമാധവന്റെ അച്ഛൻ പി. മാധവൻ അന്തരിച്ചു..! അവസാന മണിക്കൂറിൽ..!  (2 hours ago)

Malayali Vartha Recommends