Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൃശൂരിൽ നടുക്കം: ബ്രെഡ് കഴിച്ച രാത്രിക്ക് പിന്നാലെ മരണം; അച്ഛന്റെ വേർപാടറിയാതെ മക്കൾ ആശുപത്രിയിൽ...


വിഎസ് അച്ചുതാനന്ദന്റെ ആത്മാവ് വേട്ടയാടുന്നുവോ? പിണറായി വിജയൻ നേരിടുന്ന സമാനതകളില്ലാത്ത മാനസിക സമ്മർദ്ദം; ജസ്റ്റിസ് ബദറുദീന്റെ ബെഞ്ച് കടുപ്പിക്കുന്നു; പിണറായിയെ വിയർപ്പ മുദ്രവച്ച കവറിലെ ഇ.ഡി രഹസ്യങ്ങൾ...


കേരള തീരങ്ങളിൽ അതിതീവ്ര ജാഗ്രത! കടൽ പെട്ടെന്ന് ഉൾവലിഞ്ഞാൽ വൻ അപകടം; ‘കള്ളക്കടൽ’ മുന്നറിയിപ്പ്...


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം

എച്ച്‌ഐവിയും എയ്ഡ്‌സും

24 NOVEMBER 2015 11:38 AM IST
മലയാളി വാര്‍ത്ത.

എച്ച്‌ഐവി എന്നാല്‍ ഒരു വൈറസും എയ്ഡ്‌സ് എന്നത് ഒരു അവസ്ഥയുമാണ്. ഹ്യൂമന്‍ ഇമ്മ്യൂണോ ഡഫിഷ്യന്‍സി വൈറസ് പേരു പോലെ തന്നെ ഒരു വൈറസ് ആണ്. അത് മനുഷ്യ ശരീരത്തെ ആക്രമിച്ച് പ്രതിരോധ ശേഷി ഇല്ലാതാക്കുന്നു.ഇത് മറ്റ് രോഗങ്ങള്‍ പെട്ടെന്ന് പിടിപെടാന്‍ കാരണമാകുന്നു. അക്വര്‍ഡ് ഇമ്മ്യൂണ്‍ ഡെഫിഷ്യന്‍സി സിന്‍ഡ്രോം അഥവാ എയ്ഡ്‌സ് എന്നത് ഒരു രോഗാവസ്ഥയാണ്., എച്ച് ഐവി ബാധിച്ച വ്യക്തിയുടെ ശരീരത്തിലെ പ്രതിരോധ സംവിധാനങ്ങള്‍ നശിച്ച അവസ്ഥയാണ് എയ്ഡ്‌സ്

എച്ച്‌ഐവി ബാധിച്ച എല്ലാവര്‍ക്കും എയ്്ഡ്‌സ് ഉണ്ടാവണമെന്നില്ല. എച്ച് ഐവി ബാധിച്ച ഒരാളുടെ ശരീരത്തില്‍ നിന്നും വൈറസിനെ പൂര്‍ണമായും നീ്ക്കം ചെയ്യാനാവില്ല, എ്ച്ച് ഐവി ബാധ ഇനി ഒരിക്കലും രക്ഷപ്പെടുത്താനാവില്ല എന്ന അവസ്ഥയിലേക്കും എത്തിച്ചേരാറുണ്ട്. എന്നാല്‍ വൈറസ് ബാധിച്ച ഉടനെ ചികിത്സ തേടുന്നതിലൂടെ രോഗം മൂര്‍ച്ഛിക്കാതെ തടയാനാകും. കൃത്യമായ മരുന്നുകളിലൂടെ എച്ച് ഐവി ബാധിതര്‍ക്ക് സാധാരണ ജീവിതം നയിക്കാനുമാകും. എല്ലാ എച്ച് ഐവി ബാധിതരും എയ്ഡ്‌സ് രോഗികളല്ല മറിച്ച് എല്ലാ എയ്ഡ് രോഗികളും എച്ച്‌ഐവിബാധിതരാണ്.
എച്ച്‌ഐവി ഒരാളില്‍ നിന്ന് മറ്റുള്ളവരിലേക്ക് പകരും എന്നാല്‍ എയ്ഡ്‌സ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരില്ല. 
സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധങ്ങളും , രക്തദാനവും, വൈറസ് സാന്നിധ്യമുള്ള സൂചിയുടെ ഉപയോഗവുമെല്ലാം എച്ച്‌ഐവി ബാധി്കാന്‍ ഇടയാക്കും. എച്ച്‌ഐവി ബാധിച്ച ഗര്‍ഭിണിയായ അമ്മയില്‍ നിന്ന് കുഞ്ഞിലേക്കും രോഗം ബാധിക്കാം.
എച്ച് ഐവി ബാധ ചെറിയ പരിശോധനയിലൂടെ തന്നെ തിരിച്ചറിയാനാകും. ഇതിനെ പ്രതിരോധിക്കാന്‍ ശരീരം ആന്റീ ബോഡീസ് ഉണ്ടാക്കുമെന്നതിനാല്‍ എച്ച്‌ഐവി ബാധയുണ്ടെയെന്ന് അറിയാന്‍ രക്തത്തിലെയും ഉമിനീരിലെയും ഈ ആന്റീ ബോഡീസിന്റെ സാന്നിധ്യം മാത്രം മതി. എന്നാല്‍ 
എയ്ഡ്‌സ് പരിശോധി്ച്ച് കണ്ടെത്തുക എന്നത് വളരെ പ്രയാസമാണ്. ഹ്യൂമന്‍ ഇ്മ്മ്യൂണോ ഡഫിഷ്യന്‍സി വൈറസ് ശരീരത്തിന്റെ പ്രതിരോധശേഷി വല്ലാതെ ഇല്ലാതാക്കി മാറ്റി ഒരു പ്രത്യേക അവസ്ഥയിലെത്തുമ്പോഴാണ് അത് എയ്ഡ്‌സ് ആയി മാറുന്നത്. പ്രതിരോധ കോശങ്ങളുടെ എണ്ണം സംബന്ധിച്ച് നടക്കുന്ന പരിശോധന സിഡി4 സെല്‍സിലൂടെയാണ് എയ്ഡ്‌സ് ഉണ്ടോ ഇല്ലയോ എന്ന്് വ്യക്തമാകുക.
എച്ച്‌ഐവിക്ക് എല്ലായ്‌പ്പോഴും പ്രത്യേക ലക്ഷണങ്ങള്‍ ഉണ്ടാകില്ല. എച്ച്‌ഐവി ബാധിച്ച് രണ്ടോ നാലോ ആഴ്ചക്കകം രോഗിക്ക് പനി പോലുള്ള ലക്ഷണങ്ങള്‍ വരാം,. പക്ഷേ പനി സാധാരണമായതിനാല്‍ ആരും പെട്ടെന്ന് ശ്രദ്ധിക്കില്ല. അങ്ങനെ രോഗം മൂര്‍ച്ഛിക്കുമ്പോഴായിരിക്കും ഇത് തിരിച്ചറിയുന്നത്. വര്‍ഷങ്ങളോളം എച്ച്‌ഐവി ബാധിച്ച് നടന്നതിന് ശേഷം മാത്രം എയ്ഡ്‌സ് എന്ന് ഗുരുതരാവസ്ഥയിലെത്തിയതിനു ശേഷം മാത്രമാണ് പലരും അറിയുന്നത്.
തുടര്‍ച്ചയായുള്ള വിട്ടു മാറാത്ത പനി, ഭാരം കുറയല്‍, രാത്രിയിലെ വിയര്‍ക്കലും അസ്വസ്ഥതയും, ലൈംഗിക അവയവങ്ങളിലും വായിലും ഉണ്ടാകുന്ന വ്രണങ്ങള്‍, ആഴ്ചയിലധികം നീണ്ടു നില്‍ക്കുന്ന അതിസാരം എന്നിവ വളരെയേറെ സൂക്ഷിക്കേണ്ടതാണ്.

കൃത്യമായ ചികിത്സയിലൂടെ എച്ച്‌ഐവി ബാധിച്ചയാളെ എയ്ഡ്‌സ് പിടിപെടാതെ സംരക്ഷിക്കാനാവും എച്ച്‌ഐവി ബാധിച്ച വ്യ്ക്തിയുടെ ജീവിത കാലം കുറയുമെന്ന അവസ്ഥയില്ല. എച്ച് ഐവി , എയ്ഡ്‌സ് എന്ന അവസ്ഥയിലേക്ക് എത്തുമ്പോള്‍ മാത്രമാണ് കാര്യങ്ങള്‍ അപകടത്തിലാവുക. എയ്ഡ് എന്ന അവസ്ഥയില്‍ പ്രതിരോധ സംവിധാനത്തിന് ഉണ്ടായ കേടുപാടുകള്‍ ഒരിക്കലും മാറ്റാന്‍ സാധിക്കില്ല. എച്ച്‌ഐവി വൈറസ് ബാധിക്കപ്പെട്ടവര്‍ക്ക് ചികിത്സയിലൂടെ എയ്ഡ്‌സ് എന്ന അവസ്ഥയില്‍ നിന്ന് രക്ഷപ്പടാനുള്ള സാഹചര്യവുമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (2 minutes ago)

GO BACK GO BACK അമിത് ഷായുടെ കാർ വളഞ്ഞ് അട്ടഹാസം..! പ്രോട്ടോകോൾ തകർന്നത് ഇങ്ങനെ  (7 minutes ago)

ആര് മറന്നാലും ഞാൻ മറക്കില്ല..കരുവന്നൂർ തട്ടിപ്പ് അമിത് ഷായുടെ മുന്നിൽ പൊളിച്ചടുക്കി സുരേഷ് ഗോപി  (12 minutes ago)

സൗദിയിൽ 7 ദിവസം സ്കൂൾ അവധി..!ഉത്തരവ് വന്നു നാട്ടിലേക്ക് ഇപ്പോൾ പണം അയക്കല്ലേ പ്രവാസി അന്തരിച്ചു  (19 minutes ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (54 minutes ago)

പൊലീസിന് അറഞ്ചം പുറഞ്ചം പെറ്റിയടിച്ച് അന്നനാളത്തിൽ കൊടുത്ത് VVR..!നഗരസഭയിൽ പെറ്റിയടയ്ക്കാൻ കാക്കിയുടെ ക്യൂ  (58 minutes ago)

ദക്ഷിണാഫ്രിക്കയിലെ ബാറില്‍ എട്ടംഗ സംഘം നടത്തിയ വെടിവയ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടു  (2 hours ago)

നേപ്പാളില്‍ ഹിമപാതത്തില്‍ കുടുങ്ങി പര്‍വതാരോഹകര്‍; 10 പേരെ കാണാതായതായി റിപ്പോര്‍ട്ട്  (2 hours ago)

പറവൂരില്‍ പ്രിയദര്‍ശിനി ബസ് യാത്രയ്ക്കിടെ വിദ്യാര്‍ത്ഥിനിക്ക് അവഹേളനം  (3 hours ago)

അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി എംഎ ബേബി  (3 hours ago)

കെ സി വേണുഗോപാലിനെതിരായ സൈബര്‍ ആക്രമണത്തില്‍ ഒടുവില്‍ അന്വേഷണത്തിന് പൊലീസ്  (3 hours ago)

ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി ചെന്നിത്തല  (3 hours ago)

കേരള സര്‍ക്കാര്‍ വെബ് സൈറ്റില്‍ കൈവച്ച് പാക് ഹാക്കര്‍മാര്‍  (3 hours ago)

തമിഴ്‌നാട്ടില്‍ പൊലീസ് വകുപ്പിനെ വിവരാവകാശ പരിധിയില്‍ നിന്ന് ഒഴിവാക്കി സര്‍ക്കാര്‍  (3 hours ago)

പിണറായിയുടെ പ്രതികരണം പൂര്‍ണ്ണമായും തെറ്റിദ്ധാരണജനകവും, വസ്തുതകള്‍ക്ക് നിരക്കാത്തതുമാണെന്ന് രമേശ് ചെന്നിത്തല  (3 hours ago)

Malayali Vartha Recommends