HEALTH
അമീബിക്ക് മസ്തിഷ്ക ജ്വരം പ്രതിരോധിക്കാനായി ഏകാരോഗ്യത്തില് അധിഷ്ഠിതമായി പുതുക്കിയ മാര്ഗരേഖ പുറത്തിറക്കി; രോഗപ്രതിരോധം, പരിശോധന, ചികിത്സ എന്നിവ ക്രമീകരിക്കുന്നതിന് വിവിധോദ്ദേശ ആക്ഷന് പ്ലാന്
വിലകൂടിയ കാന്സര് മരുന്നുകള് തെരഞ്ഞെടുത്ത കാരുണ്യ ഫാര്മസികളിലൂടെ കമ്പനി വിലയ്ക്ക്..... സംസ്ഥാന സര്ക്കാരിന്റെ 100 ദിന കര്മ്മപരിപാടികളുടെ ഭാഗമായി കാന്സര് ചികിത്സാ രംഗത്ത് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ പുതിയ പദ്ധതിക്ക് ഇന്ന് തുടക്കമാകും
29 August 2024
വിലകൂടിയ കാന്സര് മരുന്നുകള് തെരഞ്ഞെടുത്ത കാരുണ്യ ഫാര്മസികളിലൂടെ കമ്പനി വിലയ്ക്ക്..... സംസ്ഥാന സര്ക്കാരിന്റെ 100 ദിന കര്മ്മപരിപാടികളുടെ ഭാഗമായി കാന്സര് ചികിത്സാ രംഗത്ത് സംസ്ഥാന ആരോഗ്യ വകുപ്പിന്...
അമീബിക് മസ്തിഷ്ക ജ്വരം, ഗവേഷണം കേരളം ഏറ്റെടുക്കും: മന്ത്രി വീണാ ജോര്ജ്
27 August 2024
സംസ്ഥാനത്ത് പല ജില്ലകളില് അമീബിക്ക് മെനിഞ്ചോ എന്സെഫലൈറ്റിസ് (അമീബിക് മസ്തിഷ്ക ജ്വരം) സ്ഥീരികരിച്ച സാഹചര്യത്തില് രാജ്യത്ത് ആദ്യമായി ഏകാരോഗ്യ സമീപനത്തിലൂന്നിയ ഗവേഷണ പ്രവര്ത്തനങ്ങള് നടത്താന് കേരളം...
ആലപ്പുഴ മെഡിക്കല് കോളേജ്: 2 പിജി സീറ്റുകള്ക്ക് അനുമതി...
24 August 2024
ആലപ്പുഴ സര്ക്കാര് മെഡിക്കല് കോളേജില് പുതുതായി 2 പിജി സീറ്റുകള്ക്ക് കേന്ദ്രം അനുമതി നല്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. 2 എംഡി സൈക്യാട്രി സീറ്റുകള്ക്കാണ് നാഷണല് മെഡിക്കല് കമ്മീഷന്...
സംസ്ഥാനത്ത് ആദ്യമായി രാത്രികാല പോസ്റ്റ്മോര്ട്ടം നടത്താന് സജ്ജമായി മഞ്ചേരി മെഡിക്കല് കോളേജ്
24 August 2024
സംസ്ഥാനത്ത് ആദ്യമായി രാത്രികാല പോസ്റ്റ്മോര്ട്ടം നടത്താന് സജ്ജമായി മഞ്ചേരി മെഡിക്കല് കോളേജ്. ഇനി ഇവിടെ രാത്രി എട്ടുവരെ പോസ്റ്റ്മോര്ട്ടം നടത്തും. ആരോഗ്യ വകുപ്പിന്റെ നിര്ദേശത്തെതുടര്ന്ന് മഞ്ചേരിയി...
സര്ക്കാര് ആശുപത്രികളില് ഡിജിറ്റലായി പണമടയ്ക്കാന് സംവിധാനം വരുന്നു: മന്ത്രി വീണാ ജോര്ജ്; ചികിത്സാ വിവരങ്ങള് രോഗിയ്ക്ക് നേരിട്ട് കാണാന് മൊബൈല് ആപ്പ്
23 August 2024
സര്ക്കാര് ആശുപത്രികളില് വിവിധ സേവനങ്ങള്ക്കുള്ള തുക ഡിജിറ്റലായി അടയ്ക്കാനുള്ള സംവിധാനങ്ങളൊരുങ്ങുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. പി.ഒ.എസ്. മെഷീന് വഴിയാണ് ഡിജിറ്റലായി പണം അടയ്ക്കുന്നതിന...
സംസ്ഥാന സര്ക്കാര് ഒരുവര്ഷം മുമ്പേ പ്രാവര്ത്തികമാക്കിയ കോഡ് ഗ്രേ പ്രോട്ടോകോള് രാജ്യവ്യാപകമാക്കണമെന്ന നിര്ദേശവുമായി ഐഎംഎ.
23 August 2024
സംസ്ഥാന സര്ക്കാര് ഒരുവര്ഷം മുമ്പേ പ്രാവര്ത്തികമാക്കിയ കോഡ് ഗ്രേ പ്രോട്ടോകോള് രാജ്യവ്യാപകമാക്കണമെന്ന നിര്ദേശവുമായി ഐഎംഎ. കൊല്ക്കത്തയില് പിജി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തെ തു...
വയനാട് നൂല്പ്പുഴയില് കോളറ ബാധിച്ച് ആദിവാസി വീട്ടമ്മ മരിച്ചു.... പത്തോളം പേര് ആശുപത്രിയില് ചികിത്സയില്
22 August 2024
വയനാട് നൂല്പ്പുഴയില് കോളറ ബാധിച്ച് ആദിവാസി വീട്ടമ്മ മരിച്ചു. തോട്ടാമൂല കുണ്ടാണംകുന്ന് സ്വദേശി വിജില ആണ് മരിച്ചത്. 30 വയസായിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് അതിസാരത്തെ തുടര്ന്ന് വിജില മരിച്ചത്. ഈ പ്രദേശത...
ഗർഭസ്ഥ ശിശുവിനേയും അമ്മയെയും സങ്കീർണമായ ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വന്ന് കൊച്ചിയിലെ അമൃത ആശുപത്രി...
18 August 2024
ഗർഭപാത്രത്തിന്റെ പേശീഭിത്തി അസാധാരണമായി നേർത്ത അവസ്ഥയിൽ അമൃത ആശുപത്രിയിൽ ചികിത്സ തേടിയ 39കാരിയായ പാലക്കാട് നെന്മാറ സ്വദേശിനിക്കാണ് അപൂർവ്വ ശസ്ത്രക്രിയയിലൂടെ സുരക്ഷിതമായ പ്രസവം സാധ്യമായത്. മുൻപ് ചെയ്...
ആയുഷ് മേഖലയില് വന് വികസനം: 207.9 കോടിയുടെ വികസന പദ്ധതികള്ക്ക് അംഗീകാരം; നാഷണല് ഇന്സ്റ്റിറ്റ്യൂട്ട് ഫോര് ട്രെയിനിങ് ഇന് ആയുഷിന് അനുമതി
16 August 2024
സംസ്ഥാന ആയുഷ് മേഖലയില് ഈ സാമ്പത്തിക വര്ഷം 207.9 കോടി രൂപയുടെ വികസന പദ്ധതികള്ക്ക് അംഗീകാരം ലഭ്യമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. ദേശീയ, അന്തര്ദേശീയ തലത്തില് ആയുഷ് സേവനങ്ങളുടെ ഉന്നത ...
അമീബിക്ക് മസ്തിഷ്ക ജ്വരം: ജലാശയങ്ങളില് കുളിച്ചവര്ക്ക് രോഗലക്ഷണങ്ങള് കണ്ടാല് അത് പറഞ്ഞ് ചികിത്സ തേടണം.. വര്ഷങ്ങളായി വാട്ടര് ടാങ്ക് വൃത്തിയാക്കാത്തവരും ശ്രദ്ധിക്കണം, ആരംഭത്തില് രോഗം കണ്ടുപിടിച്ച് ചികിത്സിക്കുന്നത് പ്രധാനം
13 August 2024
അമീബിക്ക് മെനിഞ്ചോ എന്സെഫലൈറ്റിസ് (അമീബിക് മസ്തിഷ്ക ജ്വരം) തിരുവനന്തപുരത്ത് 3 പ്രദേശങ്ങളില് റിപ്പോര്ട്ട് ചെയ്ത സാഹചര്യത്തില് കുളം, തോട് തുടങ്ങിയ ജലാശയങ്ങില് കുളിച്ചവര്ക്ക് രോഗലക്ഷണങ്ങള് കണ്ടാല...
ആര്ദ്ര കേരളം പുരസ്കാരം 2022-23 പ്രഖ്യാപിച്ചു
12 August 2024
ആരോഗ്യ മേഖലയില് മികച്ച പ്രവര്ത്തനങ്ങള് നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്ക്കുള്ള ആര്ദ്ര കേരളം പുരസ്കാരം 2022-23 ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ് പ്രഖ്യാപിച്ചു. ആരോഗ്യ വകുപ്പിന്റെ പങ്കാളി...
തുമ്പ കഴിച്ചാലൊന്നും ആരും മരിക്കാന് പോകുന്നില്ല,ആര്ക്കാണിവിടെ നാട്ടുരീതികളെയും ഗൃഹശീലങ്ങളെയും അപ്പാടെ തള്ളിക്കളയാന് മാത്രമുള്ള പ്രചരണം നടത്തേണ്ട ആവശ്യകത..നാട്ടുവൈദ്യന്മാര് പറയുന്നത്
12 August 2024
ചേര്ത്തലയിലെ യുവതിയുടെ മരണത്തോടെ വിവാദത്തലായത് തുമ്പച്ചെടിയാണ്. അരളിപ്പൂവ് കഴിച്ച് യുവത് മരിച്ച സംഭവത്തിന് പിന്നാലെയാണ് തുമ്പപ്പൂവിനെയും വിവാദമാക്കിയ വിധത്തില് മരണവാര്ത്ത എത്തിയത്. എന്നാല്. യുവതിയ...
മഞ്ഞപ്പിത്ത രോഗം തടയാന് തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കണം... പകര്ച്ചവ്യാധി പ്രതിരോധം വളരെ പ്രധാനം
10 August 2024
വയനാട് ഉരുള്പൊട്ടല് ദുരന്തത്തിന്റെ സാഹചര്യത്തില് പകര്ച്ചവ്യാധി പ്രതിരോധം വളരെ പ്രധാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. ഉപയോഗിക്കുന്ന വെള്ളത്തിന്റെ ശുദ്ധത ഉറപ്പ് വരുത്താന് വാട്ടര് അതോറ...
മലബാര് ക്യാന്സര് സെന്ററില് അതിനൂതന കാര് ടി സെല് തെറാപ്പി... രാജ്യത്ത് കാര് ടി സെല് തെറാപ്പി നല്കുന്ന രണ്ടാമത്തെ സ്ഥാപനം
08 August 2024
മലബാര് ക്യാന്സര് സെന്റര് പോസ്റ്റ് ഗ്രാജുവേറ്റ് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയന്സ് ആന്റ് റീസര്ച്ചില് കാര് ടി സെല് തെറാപ്പി (CAR T Cell Therapy) വിജയകരമായി പൂര്ത്തീകരിച്ചു. അക്യൂട്ട് ലിം...
തീവ്രമായ തലവേദന, പനി, ഓക്കാനം, ഛർദ്ദി, കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട്, വെളിച്ചത്തിലേക്ക് നോക്കുവാനുള്ള ബുദ്ധിമുട്ട് തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങൾ; അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ രോഗലക്ഷണങ്ങൾ പ്രകടമായാൽ സ്വയം ചികിത്സ പാടില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ
05 August 2024
കെട്ടിക്കിടക്കുന്ന അല്ലെങ്കിൽ ഒഴുക്കുള്ള ജല സ്രോതസുകളുമായി ബന്ധപ്പെടുന്നവരിൽ വളരെ അപൂർവമായി ഉണ്ടാകുന്ന രോഗബാധയാണ് അമീബിക് എൻസെഫലൈറ്റിസ് അഥവാ അമീബിക് മസ്തിഷ്ക ജ്വരം. രോഗലക്ഷണങ്ങൾ പ്രകടമായാൽ സ്വയം ചിക...


ഉമം അൽ-ഗാര സ്ക്രാപ്പ് യാർഡിന് സമീപം വീട്ടുജോലിക്കാരനായ ഡ്രൈവറെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിട്ടു; കുവൈത്ത് പൗരന് വധശിക്ഷ..

ഫ്രണ്ട്സ് ആപ്പ് വഴി പരിചയം; വിവാഹ വാഗ്ദാനം നൽകി പോലീസുകാരൻ യുവ വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസ്: തമ്പാനൂർ പോലീസ് റിപ്പോർട്ട് ഹാജരാക്കാൻ ജില്ലാ കോടതി ഉത്തരവ്

പാകിസ്ഥാനിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം, രാജ്യമെമ്പാടും പ്രകമ്പനം അനുഭവപ്പെട്ടു..ജനങ്ങൾ എല്ലാം ഇറങ്ങിയോടി..കറാച്ചിയിലടക്കം അതിഭീകര മുന്നറിയിപ്പ്...പ്രകൃതിയും പാകിസ്ഥാനെ ചതിച്ചു..

ചക്ക മുറിക്കുന്നതിനിടയിലൂടെ ഓടിക്കളിച്ച് നടക്കവേ കുട്ടിയ്ക്ക് ദാരുണാന്ത്യം.. കാൽ തെന്നി കത്തിയ്ക്ക് മുകളിലേക്ക് വീണു..നെഞ്ചിന്റെ ഇടത് ഭാഗത്ത് വലിയ ആഴത്തിലുള്ള മുറിവേറ്റു..കണ്മുൻപിൽ മരണം..

കോട്ടയം പേരൂരില് മാതാവും പെണ്മക്കളും ആറ്റില് ചാടി മരിച്ച സംഭവം; ഭര്ത്താവ് ജിമ്മിയും ഭര്തൃപിതാവ് ജോസഫും അറസ്റ്റില്

സംസ്ഥാനത്ത് മേയ് ഒന്നിന് കനത്ത മഴയ്ക്ക് സാധ്യത... മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു... പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്..

പുഴുത്ത മൃഗത്തോടുള്ള ദയപോലുമില്ല,പാമ്പിനെ കൊണ്ട് കടിപ്പിച്ച് കണ്ട് രസിച്ചു; സ്നേഹയോട് അയാൾ ചെയ്തത് കണ്ടാൽ അറയ്ക്കും
