ഫ്ലാറ്റ് റൂഫ് ചോർച്ചക്കൊരു പരിഹാരം

വിള്ളൽ കൂടുതൽ ആണെങ്കിൽ വാട്ടർ പ്രൂഫിന് മൂന്നായി പ്രഷർ ഗ്രൗട്ടിങ് ചെയ്യുന്നതും ഉചിതമാണ്. മേൽക്കൂരയിൽ നിന്നും വെള്ളം പോകുന്ന പൈപ്പുകൾക്ക് പൊട്ടൽ ഇല്ലെന്ന് ഉറപ്പാക്കണം.പൊട്ടൽ ഉള്ള പൈപ്പുകൾ വഴി മഴവെള്ളം ഫിത്തിയിലേക്കോ , താഴെയുള്ള സൺഷെയ്‌ഡിലേക്കോ കിനിഞ്ഞിറങ്ങാനും മുറികളുടെ ഭിത്തികളിൽ ഈർപ്പം തളം കെട്ടാനോ സാധ്യതയുണ്ട്. ഭിത്തികളിൽ വിള്ളലുകൾ ഉണ്ടെങ്കിൽ അതുവഴി മഴവെള്ളം മുറിക്കുള്ളിൽ ഇറങ്ങാനും വഴിതെളിയിച്ചേക്കാം.സൺഷെയ്ഡു കളിലും ഭിത്തിയിലും പൊട്ടൽ വീണിട്ടുണ്ടെങ്കിൽ ക്റാക്ക് ഫില്ലേഴ്‌സോ,കോമ്പൗണ്ട്സോ ഉപയോഗിച്ച അടച്ചില്ലെങ്കിൽ മേൽ സൂചിപ്പിച്ച പ്രശ്നങ്ങളെല്ലാം അഭിമുഖീകരിക്കേണ്ടി വരും.പൊട്ടൽ അടയ്ക്കാൻ പ്രഷർ ഗ്രൗട്ടിങ് ചെയ്യുന്നതും ഉചിതമാണ്.
https://www.facebook.com/Malayalivartha