AUSTRALIA
ഇന്ത്യക്കാര്ക്ക് അനുകൂലമല്ലാത്ത വിധം ഓസ്ട്രേലിയ വീസ വ്യവസ്ഥ മാറ്റപ്പെട്ടു
18 NOVEMBER 2016 01:21 PM ISTമലയാളി വാര്ത്ത
വിദേശത്തുനിന്ന് ജോലിക്കെത്തുന്ന ഇന്ത്യക്കാര് ഉള്പ്പെടെയുള്ളവര്ക്ക് പ്രതികൂലമായി ബാധിക്കുംവിധം ഓസ്ട്രേലിയ വീസ നിയമം ഭേദഗതി ചെയ്തു. ഭേദഗതിയനുസരിച്ച് 457 വീസയില് എത്തുന്ന വിദേശികള് കാലാവധി കഴിഞ്ഞാല് 60 ദിവസം കൂടി മാത്രമേ രാജ്യത്തു തങ്ങാന് പാടുള്ളൂവെന്ന് സര്ക്കാര് വ്യക്തമാക്കി. ഇതുവരെ കാലാവധി ... ആസ്ട്രേലിയയുടെ സ്കില്ഡ് ഇന്ഡിപെന്റന്റ് വിസ
19 June 2013
ഒരു തൊഴിലുടമയോ, ഒരു സ്ഥാപനമോ, ഒരു പ്രദേശമോ, ഏതെങ്കിലും കുടുംബാംഗമോ സ്പോണ്സര് ചെയ്തിട്ടില്ലാത്ത തൊഴില് വൈദഗ്ധ്യമുള്ള തൊഴിലാളികള്ക്ക് പോയിന്റ് അടിസ്ഥാനത്തില് അനുവദിക്കുന്ന വിസയാണിത്. ഈ വിസയുണ...
Malayali Vartha Recommends
20 വര്ഷം ശിക്ഷക്ക് വിധിച്ച് ജയിലില് പോയ രണ്ടാം പ്രതി, പോകുന്നതിന് മുമ്പേ ഒരു വീഡിയോ എടുത്തത് കണ്ടു: ഞാന് ആണ് നിങ്ങളുടെ നഗ്ന വീഡിയോ എടുത്തത് എന്നുകൂടെ പറയാമായിരുന്നു.... ഇത്തരം വൈകൃതങ്ങള് പറയുന്നവരോടും, പ്രചരിപ്പിക്കുന്നവരോടും, നിങ്ങള്ക്കോ, നിങ്ങളുടെ വീട്ടിലുള്ളവര്ക്കോ ഈ അവസ്ഥ വരാതിരിക്കട്ടെ - വൈകാരിക കുറിപ്പ് പങ്കുവച്ച് അതിജീവിത...
അസാധാരണ നീക്കവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്: തദ്ദേശതിരഞ്ഞെടുപ്പ് കാലത്ത് വൈറലായ പോറ്റിയേ കേറ്റിയേ, സ്വര്ണം ചെമ്പായി മാറ്റിയേ' പാരഡിയ്ക്കെതിരെ കേസെടുത്തതില് മെല്ലെപ്പോക്കിന് സര്ക്കാര്; പാട്ടിന്റെ പിന്നണിയില് പ്രവര്ത്തിച്ചവരെ ചോദ്യം ചെയ്യുന്നതുള്പ്പെടെ ഒഴിവാക്കിയേക്കും...
അന്തിമ തീരുമാനം വരുന്നവരെ അറസ്റ്റ് പാടില്ല: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരേ പരാതി ഉന്നയിച്ച അതിജീവിതയെ തിരിച്ചറിയുന്ന തരത്തിൽ വിരങ്ങൾ വെളിപ്പെടുത്തി അപമാനിച്ചെന്ന കേസിൽ സന്ദീപ് വാര്യർക്കും, രഞ്ജിത പുളിക്കലിനും ഉപാധികളോടെ ജാമ്യം...
സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് നിർണായക അറസ്റ്റുകളുമായി പ്രത്യേക അന്വേഷണ സംഘം: അറസ്റ്റിലായത് ഉണ്ണികൃഷ്ണൻ പോറ്റി നിരന്തരം ബന്ധപ്പെട്ടിരുന്ന പങ്കജ് ഭണ്ഡാരിയും ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധനും; ദ്വാരപാലക ശില്പത്തിൽ നിന്ന് സ്വർണം വേർതിരിച്ചത് ഭണ്ഡാരിയുടെ കമ്പനി
ബാങ്ക് തട്ടിപ്പുകൾക്ക് പൂട്ടിടാൻ യുഎഇ; ടെലിമാർക്കറ്റിങ് ഇല്ല; ഓൺലൈൻ സുരക്ഷ കർശനമാക്കും;പുതിയ നീക്കവുമായി സെൻട്രൽ ബാങ്ക്!!







