Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യാനുഭവങ്ങളും കാര്യവിജയവും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...

2020ല്‍ രേഖപ്പെടുത്തിയത് കഴിഞ്ഞ 30 വര്‍ഷത്തിലെ ഏറ്റവും വലിയ കുറവ്; മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയിൽ പ്രവാസികളുടെ ജനസംഖ്യയില്‍ രേഖപ്പെടുത്തിയത് വലിയ കുറവ്, വ്യാപാരം കുറഞ്ഞതോടെ പല കമ്പനികളും ജീവനക്കാരെ താങ്ങാനുള്ള ശേഷിയില്ലാതെ ഒഴിവാക്കി, തൊഴില്‍ മേഖലകളില്‍ ശക്തമായി തുടരുന്ന കുവൈറ്റ് വല്‍ക്കരണവും പ്രവാസികളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടാക്കി

24 FEBRUARY 2021 05:10 PM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനം മൂലം പ്രവാസികളിൽ കനത്ത പ്രതിസന്ധിയാണ് ഉരുവായിരിക്കുന്നത്. അത്തരത്തിൽ ഉള്ള കണക്കുകളാണ് പുറത്ത് വരുന്നത്. കഴിഞ്ഞ വര്‍ഷം കുവൈറ്റിലെ പ്രവാസി ജനസംഖ്യയില്‍ വന്‍ കുറവുണ്ടായതായി കണക്കുകള്‍ രേഖപ്പെടുത്തുന്നു. കഴിഞ്ഞ 30 വര്‍ഷത്തിലെ ഏറ്റവും വലിയ കുറവാണ് 2020ല്‍ രേഖപ്പെടുത്തിയതെന്നാണ് ജനസംഖ്യയുമായി ബന്ധപ്പെട്ട ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. പ്രവാസി ജനസംഖ്യ വലിയ തോതില്‍ കുറഞ്ഞപ്പോള്‍ സ്വദേശികളുടെ എണ്ണത്തില്‍ നേരിയ വര്‍ധനവുണ്ടായതായും കണ്ടെത്തി.

കൊവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയാണ് പ്രവാസികളുടെ ജനസംഖ്യയില്‍ ഇത്ര വലിയ കുറവുണ്ടാവാന്‍ കാരണമെന്നാണ് പഠനത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്. പ്രതിസന്ധിയിൽ വ്യാപാരം കുത്തനെ കുറഞ്ഞതോടെ പല കമ്പനികളും ജീവനക്കാരെ താങ്ങാനുള്ള ശേഷിയില്ലാതെ അവരെ ഒഴുവാക്കുന്ന സ്ഥിതിയും ഉരുവാകുകയായിരുന്നു. ഇതിലൂടെ പല സ്ഥാപനങ്ങളും അടച്ചുപൂട്ടേണ്ടിവന്നു. ഇതിനു പുറമെ കുവൈത്തിലെ വിസാ-താമസ നിയമങ്ങളിലുണ്ടായ മാറ്റവും തൊഴില്‍ മേഖലകളില്‍ ശക്തമായി തുടരുന്ന കുവൈറ്റ് വല്‍ക്കരണവും പ്രവാസികളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടാക്കിയിരുന്നു.

അതോടൊപ്പം തന്നെ പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ പ്രസിദ്ധീകരിച്ച കണക്കുകള്‍ പ്രകാരം 2020 കുവൈറ്റി ജനസംഖ്യ 2.2 ശതമാനം കുറഞ്ഞ് 46.8 ലക്ഷമായി മാറുകയായിരുന്നു. 2019ല്‍ 3.3 ശതമാനം വളര്‍ച്ചയുണ്ടായ സ്ഥാനത്താണ് ഇത്തരത്തിൽ ഇടിവ് രേഖപ്പെടുത്തിയത്. അതേസമയം കുവൈറ്റ് പൗരന്‍മാരുടെ ജനസംഖ്യ കഴിഞ്ഞ വര്‍ഷം രണ്ട് ശതമാനം വര്‍ധിക്കുകയുണ്ടായി. പ്രവാസികളുടെ എണ്ണമാവട്ടെ നാലു ശതമാനം കണ്ട് കുറയുകയുമുണ്ടായി. അതോടെ രാജ്യത്തെ പ്രവാസി ജനസംഖ്യ മൊത്തം ജനസംഖ്യയുടെ 68.7 ശതമാനമായി. കഴിഞ്ഞ ഏഴു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ശതമാനമാണിത് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

മാത്രമല്ല കൊറോണ വൈറസ് മഹാമാരിയുടെ വരവും ലോക്ക്ഡൗണ്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതും കാരണം 130,000 പ്രവാസികളാണ് കുവൈറ്റില്‍ നിന്ന് നാടുകളിലേക്ക് തിരിക്കാൻ കാരണമായത്. ലോക്ക്ഡൗണ്‍ വേളയില്‍ പല കമ്പനികളുടെയും പ്രവര്‍ത്തനം നിലയ്ക്കുകയും അതുകാരണം നിരവധി തൊഴിലാളികളെ പിരിച്ചുവിടുകയും ചെയ്തു. തൊഴില്‍ നഷ്ടമായതിനു പുറമെ, ജീവിതച്ചെലവ് വര്‍ധിക്കുക കൂടി ചെയ്തതോടെ പല പ്രവാസികളും അവരുടെ കുടുംബങ്ങളെ നാടുകളിലേക്കയക്കുന്ന സ്ഥിതിയും ഉണ്ടാക്കുകയായിരുന്നു.

രാജ്യത്തെ പ്രവാസികളുടെ ആശ്രിതരുടെ എണ്ണത്തില്‍ 2019ല്‍ 0.3 ശതമാനമാണ് കുറവ് രേഖപ്പെടുത്തിയതെങ്കില്‍ 2020ല്‍ അത് 0.4 ശമതാനമായി ഉയരുകയും ചെയ്തിരുന്നു. ഇത്തരത്തിൽ വായൊരു ശതമാനം പ്രവാസികളാണ് കുവൈറ്റിൽ നിന്ന് നാട്ടിലേക്ക് എത്തിച്ചേർന്നത്. എന്നത് മാത്രമല്ല കൊറോണ വ്യാപനത്തെ തുടർന്ന് നാട്ടിൽ എത്തിച്ചേർന്ന പ്രവാസികൾക്ക് തിരികെ കുവൈറ്റിലേക്ക് പ്രവേശിക്കാൻ സാധിക്കാത്തതും ഇതിന് കാരണമായി മാറി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  മൂന്ന് സംസ്ഥാനങ്ങളിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും അസമിലെ ഒരു ലോക്സഭാ മണ്ഡലത്തിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു...  (47 minutes ago)

സിഎംആര്‍എല്‍ - എക്‌സാലോജിക് മാസപ്പടി വിവാദം... പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ ടി വീണ, മുന്‍മന്ത്രി പിഎ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാത്തത് ചോദ്യം ചെയ്ത  (59 minutes ago)

പുതിയ സാങ്കേതികവിദ്യകൾക്ക് സർക്കാർ മുൻഗണന നൽകുമെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി.. ടെക് കേരളം ബ്രാൻഡ് അവതരണവും ഐടി പാർക്ക് അഫിലിയേഷൻ പദ്ധതിയുടെ ഉദ്ഘാടനവും നിർവഹിച്ച് ഐടി മന്ത്രി  (1 hour ago)

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ രണ്ടാം പോരാട്ടം.. ഇന്ത്യ ഇന്ന് റാഞ്ചിയില്‍ കളത്തിലിറങ്ങും  (1 hour ago)

അതിവേഗം വളരുന്ന ലൈഫ് സയൻസ് മേഖലയിലെ നിക്ഷേപകർക്കും സംരംഭകർക്കും എല്ലാ പിന്തുണയും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ  (1 hour ago)

കൊങ്കൺപാതയിൽ തീവണ്ടികളുടെ സമയം 21 മുതൽ മാറും....ജൂൺ 15 മുതൽ നിലവിലുള്ള മൺസൂൺ ടൈംടേബിൾ ഒക്ടോബർ 20-ന് അവസാനിക്കും, മംഗള, നേത്രാവതി അടക്കമുള്ള വണ്ടികളുടെ സമയത്തിൽ മണിക്കൂറുകളുടെ മാറ്റം  (1 hour ago)

സങ്കടക്കാഴ്ചയായി... ബംഗളുരുവിൽ ബൈക്കപകടത്തിൽ മലയാളി നഴ്സിന് ദാരുണാന്ത്യം  (1 hour ago)

വടകര ഏറാമല പഞ്ചായത്തിലെ ഓർക്കാട്ടേരി ടൗണിൽ വൻ തീപിടിത്തം...  (1 hour ago)

ആർടിക് ഓപൺ സൂപ്പർ 500 ബാഡ്മിന്റണിൽ ഇന്ത്യയുടെ ഒളിമ്പിക്സ് മെഡലിസ്റ്റ് പി.വി. സിന്ധുവിന്റെ കുതിപ്പ്... വനിതാ സിംഗിൾസിൽ പി.വി. സിന്ധു ക്വാർട്ടർ ഫൈനലിൽ  (2 hours ago)

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ അൽപശി ഉത്സവത്തിന് ഞായറാഴ്ച തുടക്കമാവും....  (2 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (2 hours ago)

അന്തരിച്ച പ്രശസ്ത ബോളിവുഡ് നടൻ നാനാ പടേക്കറുടെ സംസ്‌കാര ചടങ്ങുകൾ പുണെയിൽ നടന്നു... ഔദ്യോഗിക ബഹുമതികളോടെ നാനാ പടേക്കറുടെ ഡോൺജെയിലെ ഫാം ഹൗസിലായിരുന്നു സംസ്‌കാര ചടങ്ങുകൾ  (2 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി... ഏഴ് ദിവസം പ്രായമായ പെൺകുഞ്ഞിനെയാണ് ലഭിച്ചത്  (3 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (10 hours ago)

Malayali Vartha Recommends