Widgets Magazine
11
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ടെലിവിഷന്‍ അവാര്‍ഡ്: ഏപ്രില്‍ 20 വരെ അപേക്ഷിക്കാം


ഒടുവിൽ യുദ്ധകളത്തിൽ പിണറായി ഒറ്റയ്ക്കായി...ഒരു ദിവസം കൊണ്ടാണ് ഒറ്റയ്ക്കായത്..പാർട്ടിക്കാരില്ല..നേതാക്കളില്ല...വീട്ടുകാർ പോലും അടുത്തില്ല. ഏകാന്തനായി മുഖ്യമന്ത്രി കാത്തിരിക്കുകയാണ് മേയ് നാല് എന്ന ദിവസത്തിനായി..


ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.. മരണ കാരണം തലയുടെ വലതു ഭാഗത്തേറ്റ ഗുരുതര പരിക്ക്..പലയിടത്തും അസ്ഥികള്‍ പൊട്ടിയ നിലയിലാണെന്നും വീഴ്ചമൂലമുണ്ടായതാണ് പരിക്കുകളെന്നുമാണ് റിപ്പോര്‍ട്ട്..


അമ്പരപ്പോടെ ലോകം വീണ്ടും... യുഎസ്–ഇറാൻ ചർച്ചയ്ക്ക് ഇസ്‌ലാമാബാദിൽ തുടക്കം; ചർച്ച പരാജയപ്പെട്ടാൽ ആയുധം എടുക്കും: ഇറാനെതിരെ ഭീഷണിയുമായി ട്രംപ്


സംസ്ഥാനത്ത് പരക്കെ വേനൽ മഴ തുടരും.... ഇന്ന് ഏഴ് ജില്ലകളിൽ നേരിയ ഇടത്തരം മഴയ്ക്ക് സാധ്യത... വിവിധ ജില്ലകളിൽ ചൂടിന്റെ കാഠിന്യവും വർദ്ധിക്കുന്നു

'ചിലരുടെ മരണങ്ങള്‍ നമ്മളെ വേദനിപ്പിക്കും,ഒരു പാട് ചിന്തിപ്പിക്കും,ഇനിയും എത്രയോ കാലം ഇവിടെ ജീവിക്കേണ്ടയാളാണ് എന്ന തോന്നല്‍ നമ്മെ വേട്ടയാടും, ഒരുപാട് നന്മയുളള,മറ്റുളളവര്‍ക്ക് നല്ലത് മാത്രം ആഗ്രഹിക്കുന്ന ഒരു നല്ല സുഹൃത്തായിരുന്നു...' അഷ്‌റഫ് താമരശ്ശേരി കുറിക്കുന്നു

24 FEBRUARY 2021 05:24 PM IST
മലയാളി വാര്‍ത്ത

പ്രവാസികളുടെ വേദന പൊതുസമൂഹത്തിന് മുന്നിൽ തുറന്നുകാട്ടിയ സാമൂഹ്യ പ്രവർത്തകനാണ് അഷ്‌റഫ് താമരശ്ശേരി. മനസ്സിനെ ഏറെ വേദനിപ്പിക്കുന്ന പല വാർത്തകളും നമുക്ക് മുന്നിൽ തുറന്നുകാട്ടി. മാത്രമല്ല പ്രവാസികളുടെ പ്രിയപ്പെട്ട സാമൂഹ്യപ്രവർത്തകൻ കൂടിയാകുന്നു ഇദ്ദേഹം.

ഇപ്പോഴിതാ ഏറെ വേദനിപ്പിച്ച വിയോഗത്തെ കുറിച്ച് വികാരനിർഭരമായി കുറിക്കുകയാണ് സാമൂഹ്യപ്രവർത്തകൻ അഷ്റഫ് താമരശ്ശേരി. ആലുവ ചുണങ്ങുംവേലി സ്വദേശി റോയ് പി കുര്യന്റെ മരണത്തെക്കുറിച്ചാണ് അഷ്റഫ് പങ്കുവയ്ക്കുന്നത്. കോവിഡ് നെഗറ്റീവ് ആയെങ്കിലും കടുത്ത ന്യുമോണിയ തുടര്‍ന്ന് അദ്ദേഹത്തിന് മരണം സംഭവിക്കുകയായിരുന്നു. ‌‌

അഷ്റഫ് താമരശ്ശേരി ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പ് വായിക്കാം:

ജീവിച്ചിരിക്കുന്നവരുടെയും ഇനിയും ജനിക്കാനിരിക്കുന്നവരുടെയും അവകാശമാണ് മരണം.ജനനം സംഭവിച്ചോ,മരണവും ഉറപ്പ്, ഒരു ശരീരവും മരണം രുചിക്കാതിരിക്കില്ല.എന്നിരുന്നാലും ചിലരുടെ മരണങ്ങള്‍ നമ്മളെ വേദനിപ്പിക്കും,ഒരു പാട് ചിന്തിപ്പിക്കും,ഇനിയും എത്രയോ കാലം ഇവിടെ ജീവിക്കേണ്ടയാളാണ് എന്ന തോന്നല്‍ നമ്മെ വേട്ടയാടും, ഒരുപാട് നന്മയുളള,മറ്റുളളവര്‍ക്ക് നല്ലത് മാത്രം ആഗ്രഹിക്കുന്ന ഒരു നല്ല സുഹൃത്തായിരുന്നു. ആലുവ ചുണങ്ങുംവേലി സ്വദേശി റോയ് പി കുര്യന്‍
കഴിഞ്ഞ ആഴ്ച കോവിഡ് postive ആയതിനെ തുടര്‍ന്ന് ഷാര്‍ജയിലെ അല്‍ ഖാസിമിയില്‍ Admit ചെയ്തു.

കോവിഡ് നെഗറ്റീവ് ആയെങ്കിലും കടുത്ത ന്യുമോണിയ തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു.കഴിഞ്ഞ 6 വര്‍ഷമായി ഒരു logistic കമ്പനിയില്‍ Sales manager ആയി ജോലി ചെയ്യുകയായിരുന്നു. 20 വര്‍ഷം Indian Airforce ല്‍ സേവനം അനുഷ്ഠിച്ചതിന് ശേഷമാണ്,2014 ല്‍ പ്രവാസ ജീവിതം ആരംഭിക്കുന്നത്.ഭാരൃ ബെന്‍സി, സാന്‍റിയയും,സെറീനയും മക്കളാണ്.

ഇന്ന് രാവിലെ പൊതുദര്‍ശനത്തിനും ശുശ്രൂഷകള്‍ക്ക് ശേഷം ശാരോണ്‍ സെമിത്തേരിയില്‍ അടക്കം ചെയ്തു.പരേതന്‍റെ വേര്‍പ്പാട് മൂലം കുടുംബത്തിനുണ്ടായ ദുഃഖത്തില്‍ പങ്ക് ചേരുന്നതോടപ്പം,ആത്മാവിന്‍റെ നിത്യശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നു.
അഷ്റഫ് താമരശ്ശേരി

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉപ്പയെ കൊന്നവനെ തുരക്കും മരണകിടക്കയിൽ മൊജ്തബ ഒരുമ്പിട്ടിറങ്ങുന്നു..! പക കത്തുന്നു..!യുദ്ധം 3.0  (14 minutes ago)

10 ലക്ഷം തന്നു!!! ദല്ലാൾ നന്ദകുമാർ രം​ഗത്ത് ... ശോഭയ്ക്ക് കുരുക്ക്  (1 hour ago)

ചെന്നൈ സൂപ്പർ കിങ്‌സ് ഇന്ന് ഡൽഹി ക്യാപിറ്റൽസിനെ നേരിടും  (2 hours ago)

നോവായി ശ്രീനന്ദയുടെ മടക്കം  (2 hours ago)

രാജ്യതലസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങൾ​ പ്രോത്സാഹിപ്പിക്കുന്നതിനും മലിനീകരണം കുറക്കുന്നതിനുമായി ഇലക്ട്രിക് വാഹന നയത്തിന്റെ കരട് പുറത്തിറക്കി ഡൽഹി സർക്കാർ  (2 hours ago)

കുടുംബത്തിൽ ഐശ്വര്യം നിറഞ്ഞ അനുഭവങ്ങൾ ഉണ്ടാകും.  (2 hours ago)

മൊണാലിസയുടെ കടുംകൈ ഫർമാനിനി പുറംലോകം കാണില്ല  (3 hours ago)

ജീവിതത്തിൽ ഒട്ടേറെ നല്ല ഫലങ്ങൾക്ക് വഴിയൊരുക്കും  (3 hours ago)

23 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനവും ഫലം കണ്ടില്ല.... മധ്യപ്രദേശിലെ ഉജ്ജയിനിൽ കുഴൽക്കിണറിൽ വീണ രണ്ടരവയസ്സുകാരൻ മരിച്ചു....  (3 hours ago)

രഞ്ജിത്തിന് എതിരായ കേസിൽ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കോടതി...  (3 hours ago)

ടെലിവിഷന്‍ അവാര്‍ഡ്: ഏപ്രില്‍ 20 വരെ അപേക്ഷിക്കാം  (4 hours ago)

സ്വര്‍ണവിലയില്‍ വർദ്ധനവ്... പവന് 360 രൂപയുടെ വർദ്ധനവ്  (4 hours ago)

ദേ... പുഴ... പുഴ ... മരിക്കുന്നതിന് തൊട്ട് മുന്നേ ശ്രീനന്ദ അവസാനമായിപറഞ്ഞ വാക്ക്; 5.15നും 5.35നും ഇടയ്ക്ക് സംഭവിച്ചത് ...? വാഹനങ്ങൾ പരിശോധിച്ച് പോലീസ്  (4 hours ago)

ശരീരത്തിൽ ഉടനീളം പരിക്ക്; പലയിടത്തും അസ്ഥികൾ പൊട്ടിയ നിലയിൽ; വിനോദസഞ്ചാരത്തിനിടെ മരിച്ച ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് നടുക്കുന്നത്; നിലവിളിച്ച് കരഞ്ഞ് ശ്രീനന്ദയുടെ അമ്മ  (4 hours ago)

നിലവിട്ടപിണറായി ആകെ അങ്കലാപ്പിലാണ്  (5 hours ago)

Malayali Vartha Recommends