ഹിന്ദു കുഷ് മേഖലയില്‍ ശക്തമായ ഭൂചലനം

അഫ്ഗാനിസ്ഥാന്-പാക്കിസ്ഥാന് അതിര്‍ത്തിയായ ഹിന്ദു കുഷ് മേഖലയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് അനുഭവപ്പെട്ടത്.വൈകുന്നേരം 5.34നാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.ഹിന്ദു കുഷ് ഭൂചലനത്തിനു പിന്നാലെ ഡല്‍ഹിയിലും നേരിയ ഭൂചലനം അനുഭവപ്പെട്ടു.
https://www.facebook.com/Malayalivartha


























