ഓസ്‌ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനത്തുണ്ടായ വന്‍ കാട്ടുതീയില്‍ നിരവധി വീടുകള്‍ അഗ്‌നിക്കിരയായി

ഓസ്‌ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനത്തുണ്ടായ വന്‍ കാട്ടുതീയില്‍ നിരവധി വീടുകള്‍ അഗ്‌നിക്കിരയായി. വെള്ളിയാഴ്ച മുതലാണ് തീ പടരാന്‍ തുടങ്ങിയത്. ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. നൂറിലധികം അഗ്‌നിശമനസേനാംഗങ്ങള്‍ തീയണക്കാനുള്ള പരിശ്രമത്തിലാണ്.
10,000 ഹെക്ടറോളം സ്ഥലം കത്തിനശിച്ചതായാണ് അധികൃതര്‍ നല്‍കുന്ന വിവരം.
https://www.facebook.com/Malayalivartha


























