Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

ശക്തമായ തിരിച്ചടിയെന്ന് ചൈന... ചൈനയെ പൂട്ടാന്‍ അമേരിക്കയുടെ പുതിയ ആയുധം ... ആ നിയമ നിര്‍മ്മാണത്തിന് പിന്നില്‍ ?

15 JULY 2020 01:48 PM IST
മലയാളി വാര്‍ത്ത

More Stories...

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....

ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..

ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത

ചൈനയ്ക്ക് ശക്തമായ തിരിച്ചടി നല്‍കി ഹോങ്കോങ്ങിന് അമേരിക്കയുമായുള്ള പ്രത്യേക ബന്ധം നിര്‍ത്തലാക്കിക്കൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് നിയമനിര്‍മ്മാണം നടത്തി. ചൈനയുടെ ഭാഗമായ ഹോങ്കോങ്ങിന് അമേരിക്ക പ്രത്യേക നയതന്ത്ര പദവി നല്‍കിയിരുന്നു. ആ സ്ഥാനമാണ് പുതിയ നിയമനിര്‍മ്മാണത്തോടെ ഇല്ലാതായിരിക്കുന്നത്.

ഹോങ്കോങ്ങിലെ ജനാധിപത്യ സമരങ്ങളെ മനുഷ്യാവകാശ രഹിതമായി അടിച്ചമര്‍ത്തുന്ന ഉദ്യോഗസ്ഥരെ നിരോധിക്കാനുള്ള ഉത്തരവും അമേരിക്ക പുറപ്പെടുവിച്ചിട്ടുണ്ട്.

1992-ലെ അമേരിക്കന്‍ ഹോങ്കോങ്ങ് പോളിസി നിയമപ്രകാരം ഹോങ്കോങ്ങിനെ കമ്യൂണിസ്റ്റ് ചൈനയില്‍ നിന്ന് വേറിട്ട ഒരു അര്‍ദ്ധ സ്വതന്ത്ര ഭരണസംവിധാനമായി കണക്കാക്കിയിരുന്നു. ഒപ്പം അവിടത്തെ നിയമ സമ്പദ് വ്യവസ്ഥകള്‍ ചൈനയുടേതിനേക്കാള്‍ വ്യത്യസ്തമായതുകൊണ്ട് വ്യാപാരം, വാണിജ്യം എന്നിവയിലും മറ്റു മേഖലകളിലും അമേരിക്കയും ഹോങ്കോങ്ങുമായി പ്രത്യേക ബന്ധം അനുവദിച്ചിരുന്നു. ഈ നിയമം മുതലെടുത്ത് ചൈന ഹോങ്കോങ്ങിലൂടെ അമേരിക്കന്‍ വ്യാപാര വാണിജ്യ മേഖലകളില്‍ പിടിമുറുക്കിയിരുന്നു.ഈ നിയമമാണ് ട്രമ്പ് എടുത്തുകളഞ്ഞത്.

' ചൈനയ്ക്ക് നല്‍കുന്ന പരിഗണനകള്‍ മാത്രമാണ് ഇനി ഹോങ്കോങ്ങിനും ലഭിക്കുകയുള്ളൂ. ഒരു പ്രത്യേക പരിഗണനയും ഇനി ഹോങ്കോങിന് ഇല്ല. പ്രത്യേക സാമ്പത്തിക ഇടപാടുകളില്ല. ചില പ്രത്യക സാങ്കേതിക വിദ്യകള്‍ കയറ്റുമതി ചെയ്യുകയുമില്ല' ട്രംപ് വൈറ്റ് ഹൗസില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ഹോങ്കോങ്ങിലെ ജനങ്ങള്‍ക്കെതിരെ ചൈന നടത്തുന്ന ആക്രമോല്‍സുക നടപടികള്‍ക്കെതിരെയാണ് നടപടിയെന്നാണ് ട്രംപ് ഇതിനെ വിശേഷിപ്പിച്ചത്. തെറ്റായ സമീപനമാണ് അമേരിക്ക കൈകൊണ്ടതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വിമര്‍ശിച്ചു. ഹോങ്കോങ് ചൈനയുടെ ആഭ്യന്തര കാര്യമാണെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു. അമേരിക്കയുടെ തീരുമാനത്തിന് ഉചിതമായ മറുപടി ഉണ്ടാകുമെന്നും വിദേശകാര്യ വകുപ്പ് പ്രതികരിച്ചു.

ഇതോടെ അമേരിക്കയുമായി ചൈനയ്ക്കുള്ള വ്യാപാരബന്ധങ്ങള്‍ മാത്രമാവും ഹോങ്കോങ്ങിനുമുള്ളത്. അതോടെ ഹോങ്കോങ്ങിന്റെ പ്രത്യേക പദവി ദുരുപയോഗം ചെയ്യുന്ന ചൈനീസ് കമ്യൂണിസ്റ്റ് സര്‍ക്കാരിന് വന്‍ തിരിച്ചടിയാവും ഉണ്ടാവുക. ഹോങ്കോങ്ങ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ചൈനീസ് ബാങ്കുകള്‍ക്ക് ഉള്‍പ്പെടെ ഇനി മുതല്‍ സ്വതന്ത്രമായി അമേരിക്കയില്‍ പ്രവര്‍ത്തനം സാദ്ധ്യമാകില്ല. ഈ ബാങ്കുകളിലൂടെ ചൈന അമേരിക്കന്‍ വിപണിയില്‍ വന്‍ കടന്നുകയറ്റം നടത്തിയിരുന്നു.
1997 ലാണ് ബ്രിട്ടന്‍ ഹോങ്കോങ് ചൈനയ്ക്ക് കൈമാറിയത്. ഒരു രാജ്യമായി തുടരുമെങ്കിലും രണ്ട് വ്യവസ്ഥകളായാണ് ഹോങ്കോങ് കഴിയുകയെന്നതായിരുന്നു കൈമാറ്റ വ്യവസ്ഥ. എന്നാല്‍ ഈയിടെ പാ്സ്സാക്കിയ സെക്യുരിറ്റി നിയമം അനുസരിച്ച് ഹോങ്കോങ്ങിന്റെ ക്രമസാമാധാന പ്രശ്നങ്ങളിലടക്കംകഴിഞ്ഞ കുറച്ചുകാലമായി അമേരിക്കയും ചൈനയും തമ്മിലുള്ള ബന്ധം തകരാരിലായിരിക്കുകയാണ്.

ഹോങ്കോങ്ങില്‍ വിമത പ്രവര്‍ത്തനങ്ങള്‍ എന്ന് ചൈന വിലയിരുത്തുന്ന കാര്യങ്ങള്‍ നടന്നാല്‍ അടിച്ചമര്‍ത്താന്‍ ചൈനയ്ക്ക് നേരിട്ട് ഇടപെടാന്‍ കഴിയുന്ന വ്യവസ്ഥകളാണ് പുതിയ സെക്യുരിരിറ്റി നിയമം. ഒരു രാജ്യം രണ്ട് വ്യവസ്ഥകള്‍ എന്ന രീതിയിലുള്ള ചൈന- ഹോങ്കോങ് രീതി ഫലത്തില്‍ ഇല്ലാതാക്കുന്നതാണ് സെക്യുരിറ്റി നിയമം എന്നാണ് പൊതുവില്‍ ഉയരുന്ന വിമര്‍ശനം.

ഇതിന്റെ പശ്ചാത്തലത്തിലാണ് അമേരിക്കയുടെ പുതിയ തീരുമാനം. ഇതിന് പുറമെ ഹോങ്കോങ്ങില്‍ പുതിയ നിയമം നടപ്പിലാക്കാന്‍ ശ്രമിക്കുന്ന ചൈനയിലെ ഉദ്യോഗസ്ഥന്മാര്ക്ക് ഉപരോധം ഏര്‍പ്പെടുത്താന്‍ പ്രതിനിധി സഭയും സെനറ്റും പാസ്സാക്കിയ ബില്ലിലും ട്രംപ് ഒപ്പുവെച്ചു. ഹോങ്കോങ്ങിന്റെ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനമായി നീങ്ങാന്‍ ഈ നിയമം തന്നെ അനുവദിക്കുന്നുവെന്ന് ട്രംപ് പറഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷീ ജെന്‍പിംങുമായി ചര്‍ച്ച നടത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദഹം പറഞ്ഞു.

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു  (1 hour ago)

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (1 hour ago)

കളിക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടി 13 വയസ്സുകാരന് പരുക്ക്  (1 hour ago)

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (2 hours ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (3 hours ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (3 hours ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (4 hours ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (4 hours ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (4 hours ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (4 hours ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (4 hours ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (5 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (5 hours ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (6 hours ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (6 hours ago)

Malayali Vartha Recommends