ഇറ്റലിയില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു; നാലു പേര്‍ക്കു പരിക്ക്

ഇറ്റലിയില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു നാലു പേര്‍ക്കു പരിക്ക്. ഇതില്‍ രണ്ടു പേരുടെ നിലഗുരുതരമാണ്. ചൊവ്വാഴ്ച റിമിനി നഗരത്തിനു സമീപം അഡ്രിയാറ്റിക് കടലിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നു വീണതു. സൈനികരുമായി പരിശീലന പറക്കല്‍ നടത്തുന്നതിനിടെ തകരുകയായിരുന്നു. അപകടം സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായി പ്രതിരോധവകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha