ബെയ്‌റൂട്ടിലുണ്ടായ ഇരട്ട ചാവേര്‍ സ്‌ഫോടനത്തില്‍ 43 പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

ലെബനനിലെ ബെയ്‌റൂട്ടില്‍ ഷിയ മേഖലയില്‍ ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐ.എസ്.) നടത്തിയ ഇരട്ട ചാവേര്‍ സ്‌ഫോടനത്തില്‍ 43 പേര്‍ മരിച്ചു. 180 പേര്‍ക്ക് പരിക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐ.എസ്. ഏറ്റെടുത്തു.
ഷിയ തീവ്രവാദ സംഘടനയായ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രത്തിലായിരുന്നു സ്‌ഫോടനങ്ങള്‍. വ്യാഴാഴ്ച പ്രാദേശിക സമയം വൈകുന്നേരം ആറുമണിയോടെയായിരുന്നു സ്‌ഫോടനം. സമീപത്തെ കെട്ടിടങ്ങള്‍ക്ക് സാരമായ കേടുപറ്റി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha