മുപ്പത് വര്‍ഷത്തെ ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയ ആള്‍ അമ്മയെകൊന്ന് വീണ്ടും ജയിലില്‍

തുടര്‍ച്ചയായ മുപ്പത് വര്‍ഷത്തെ ശിക്ഷ കഴിഞ്ഞ് ജയിലില്‍ നിന്നും പുറത്തിറങ്ങിയ ആള്‍ രണ്ടാം ദിവസം വീണ്ടും ജയിലിലായി.
1984-ല്‍ അയല്‍ക്കാരനെ വെടിവെച്ച് കൊന്നതിനാണ് സ്റ്റീവന്‍ പ്രാറ്റ് എന്നയാള്‍ ജയിലിലായത്. മുപ്പത് വര്‍ഷത്തെ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി രണ്ടാം ദിവസം ഇയാള്‍ പെറ്റമ്മയെ ശ്വാസം മുട്ടിച്ചും തലയ്ക്കടിച്ചും കൊലപ്പെടുത്തുകയായിരുന്നു.
അമ്മയെ കൊന്നത് താനാണെന്നും തന്നെ കൂടുതല്‍ വിചാരണ ചെയ്യേണ്ടെന്നും ശിക്ഷ വിധിയ്ക്കുക മാത്രം ചെയ്താല്‍ മതിയെന്നും സ്റ്റീവന്‍ പ്രാറ്റ് കോടതിയില്‍ പറഞ്ഞു.
അതേസമയം, അമ്മയെ കൊലപ്പെടുത്താന്‍ ഇയാളെ പ്രേരിപ്പച്ചത് എന്താണെന്ന് വ്യക്തമല്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha