അമേരിക്കയിലെ ടെക്‌സസലുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരണം 82 ആയി...

അമേരിക്കയിലെ ടെക്‌സസലുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരണം 82 ആയി. നിരവധി പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. 41 പേര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് പ്രാദേശിക അധികൃതര്‍ .
പ്രളയം കൂടുതല്‍ ബാധിച്ച കെര്‍ കണ്‍ട്രിയില്‍ 68 പേരാണ് മരിച്ചത്. ഇതില്‍ 28ഉം കുട്ടികളാണ്. ഗ്വാഡലൂപ്പ് നദില്‍ രണ്ട് മണിക്കൂറിനുള്ളില്‍ വെള്ളം 20 അടിയിലധികം ഉയര്‍ന്നു. ഈ നദിക്കരയില്‍ നടന്ന വേനല്‍കാല ക്യാമ്പില്‍നിന്നും കാണാതായ 10 പെണ്‍കുട്ടികളെക്കുറിച്ച് വിവരമൊന്നുമില്ല
https://www.facebook.com/Malayalivartha