Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..


ക്ലിഫ്ഹൗസിലേക്ക് വിളിച്ചു വരുത്തി ഉന്നത പോലീസ് ഉദ്യോഗസ്ഥന് അന്ത്യശാസനം നൽകി വി ഡി സതീശൻ ...


ട്രംപിന് വലിയ തലവേദന... ഇറാനും യുഎസും പോർവിളി തുടർന്നതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പരന്നു, യുഎസിന്റെ 8 താവളങ്ങൾ തകർത്തെന്ന് ഇറാൻ; ഖത്തർ സ്വദേശി കൊല്ലപ്പെട്ടു, യുദ്ധം രൂക്ഷം


സങ്കടക്കാഴ്ചയായി... ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം


പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക

മഞ്ച് മിട്ടായി കൊടുത്ത് പത്തു വയസ്സുകാരിയെ കാമിക്കണം എന്ന് പറയുന്നവനെ ലവ് വാട്ട് യൂ ആർ എന്ന് പ്രോത്സാഹനം നല്കുന്ന ഗുൽമോഹർ ഇടങ്ങളിൽ നിന്ന് എന്ത് മൂല്യബോധം ഉണ്ടാവാനാണ്? പിഞ്ചു മേനികളിൽ കാമം തിരയുന്ന ദുഷ്ടരക്ഷസ്സുകൾക്കിടയിൽ നിന്ന് കുഞ്ഞുങ്ങളെ എവിടെ ഒളിപ്പിക്കാനാണ്? പൊട്ടിത്തെറിച്ച് അഞ്ജു പാർവതി പ്രഭീഷ്

17 FEBRUARY 2026 09:59 AM IST
മലയാളി വാര്‍ത്ത

More Stories...

ഇരുവഞ്ഞിപ്പുഴയിലെ പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ ടൂറിസ്റ്റ് ഗൈഡിന്റെ മൃതദേഹം കണ്ടെത്തി...

സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതി അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണവുമായി പ്രതിപക്ഷം...

അച്ഛന്റെ ചിത എരിഞ്ഞു തീരും മുമ്പ് 18 ദിവസം പ്രായമുള്ള കുഞ്ഞും മരിച്ചു; തൊട്ടിലിൽ ചലനമറ്റ് ആ പൈതൽ

മറ്റൊരാളുടെ ഭാര്യയായ പെൺസുഹൃത്ത്. അവളെ വീട്ടിലേക്ക് വിളിച്ചുകൊണ്ട് വരാം എന്ന് പറഞ്ഞിറങ്ങിയ സന്ദീപിനെ ജീവനോടെ ആരും കണ്ടിട്ടില്ല. യുവതിയുടെ ബന്ധുക്കൾ നായാട്ട് സംഘത്തിൽ പെട്ടവർ; യുവാവിന് സംഭവിച്ചതെന്ത്!! വൻ ദുരൂഹ

ഓട്ടത്തിനിടെ കെഎസ്‌ആർടിസി ബസിന്റെ ചക്രം ഉ‍ൗരിത്തെറിച്ച് വഴിയാത്രക്കാരന്‌ പരിക്ക്‌...

എളമക്കരയിൽ ജനുവരി പന്ത്രണ്ടിന് ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട ആറു വയസുള്ള കുഞ്ഞ് നേരിട്ടപീഡന വാർത്തയും ആലപ്പുഴയിൽ ഒരു കൗമാരക്കാരി അനുഭവിച്ച തീരാ പീഡന വാർത്തയും വേദനിപ്പിച്ചതായി അഞ്ജു പാർവതി പ്രഭീഷ് . ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അവരുടെ പ്രതികരണം . കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;- . തലക്കെട്ട് വായിച്ചപ്പോൾ തന്നെ മനസ്സ് പൊള്ളിയടർന്ന് പോകുന്ന

പോലൊരു ഫീൽ വന്നതിനാൽ അതേ കുറിച്ച് കൂടുതൽ വായിക്കാൻ മിനക്കെട്ടില്ല. നമ്മുടെ നാടിന് ഇന്നത്തെ അവസ്ഥയിൽ നിന്നും ഇനിയൊരു മടങ്ങിപ്പോക്ക് ഉണ്ടെന്ന് തോന്നുന്നില്ല. അത്രമേൽ ഹൃദയശൂന്യരായി തീർന്നിരിക്കുന്നു മലയാളികൾ. പിഞ്ചു മേനികളിൽ കാമം തിരയുന്ന ദുഷ്ടരക്ഷസ്സുകൾക്കിടയിൽ നിന്ന് കുഞ്ഞുങ്ങളെ എവിടെ ഒളിപ്പിക്കാനാണ്? അറിയില്ല ഈശ്വരാ ! ചിന്തയിലും പ്രവൃത്തിയിലും കാപട്യം മാത്രം പേറുന്ന മനുഷ്യർക്കിടയിൽ നിന്ന് നല്ലവർ ആര് കെട്ടവർ ആരെന്ന് എങ്ങനെ തിരിച്ചറിയാനാണ്? വീട്ടകങ്ങളിൽ പോലും കുഞ്ഞുങ്ങൾക്ക് രക്ഷയില്ലെങ്കിൽ, സംരക്ഷണം കൊടുക്കേണ്ടവർ കൊത്തി വലിക്കുമ്പോൾ അവർ എവിടെ അഭയം തേടും?

എളമക്കരയിലെ ആ കുഞ്ഞ് വല്ലാതെ കരയിക്കുന്നു. ആ വീട്ടിൽ ആ പൊന്ന് മോൾ ഓരോ നിമിഷവും നരക യാതന അനുഭവിക്കുക ആയിരുന്നു എന്ന് തിരിച്ചറിയാൻ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വേണ്ടി വന്നു. കേൾക്കുന്ന വാർത്ത സത്യമെങ്കിൽ സംരക്ഷണം നൽകേണ്ട രക്തബന്ധങ്ങളിൽ നിന്ന് അവൾ നേരിട്ടത് കൊടിയ പീഡനം, അതും അഞ്ചു് വയസ്സ് മുതൽക്കേ. ഓർത്തിട്ട് തല പെരുക്കുന്നു. നിയമം നോക്കുകുത്തിയാകുന്ന വ്യവസ്ഥിതിയിൽ ഇതും ഇതിനപ്പുറവും ഇനിയും നടക്കും. ബാലപീഡകരെ

ജയിൽ എന്ന് പറയുന്ന റിസോർട്ടിൽ ഇട്ട് തീറ്റിപ്പോറ്റി നെയ്യ് മുറ്റിച്ച് നിയമത്തിന്റെ ലൂപ്പ് ഹോൾസിലൂടെ പുറത്തേയ്ക്ക് വിടും. ഇപ്പോഴാവട്ടെ കയ്യ് നിറയെ കാശും. അവന്മാർ വീണ്ടും അടുത്ത ഇരയെ തേടും. Sexual predators ന് വൻ സ്വീകരണം നല്കുന്ന നാടാണിത്. മഞ്ച് മിട്ടായി കൊടുത്ത് പത്തു വയസ്സുകാരിയെ കാമിക്കണം എന്ന് പറയുന്നവനെ ലവ് വാട്ട് യൂ ആർ എന്ന് പ്രോത്സാഹനം നല്കുന്ന ഗുൽമോഹർ ഇടങ്ങളിൽ നിന്ന് എന്ത് മൂല്യബോധം ഉണ്ടാവാനാണ്?


ഒരു മാസത്തിന്റെ ഇടവേളയ്ക്കിടെ രണ്ട് പിഞ്ചുമേനികൾ വാളയാറിൽ തൂങ്ങി നിന്നാടിയത് സ്വന്തം വീട്ടകത്ത് ആയിരുന്നു. എന്നിട്ട് ആ കുഞ്ഞുങ്ങൾക്ക് നീതി കിട്ടിയോ? വണ്ടി പ്പെരിയാറിൽ മനുഷ്യനാവണം; മനുഷ്യനാവണം എന്നു ഏറ്റുപാടിക്കൊണ്ടിരുന്നവൻ മൂന്നു കൊല്ലത്തോളമാണ് ആത്മ വിശ്വാസത്തോടെ ഇളംമേനിയെ കൊത്തിപ്പറിച്ചുകൊണ്ടിരുന്നത്. എന്നിട്ട് അവനെ ഹോട്ട് സീറ്റിൽ കൊണ്ടിരുത്തി വെളുപ്പിച്ച ഒരു ചാനലും ഒരു ജീർണ്ണലിസ്റ്റും. അങ്ങനെ എത്ര സംഭവങ്ങൾ.

ഈ ലോകത്തെ ഏറ്റവും നിഷ്കളങ്കരും ദുർബലരും ആയവർ കുഞ്ഞുങ്ങളാണ്. അവർക്ക് സംരക്ഷണവും കരുതലും സ്നേഹവും കൊടുക്കാൻ ആവത് ഇല്ലെങ്കിൽ അവരെ ജനിപ്പിക്കാൻ നില്ക്കരുത്. അതേ പോലെ കേരള പോലീസിനോടാണ്- മൂന്നാം മുറ പുറത്തെടുക്കേണ്ടത് നിരപരാധികളോടും രാഷ്ട്രീയ വൈരം തോന്നുന്നവരോടും അല്ല. സ്വന്തം മക്കളിൽ പോലും കാമം തേടുന്ന ഈ ഭൂമിക്ക് ഭാരമായ നികൃഷ്ടരോടാണ്. മട്ടൻ തിന്ന് മുറ്റാൻ ഇട നൽകാതെ ഇഞ്ചിഞ്ചായി വേദനിപ്പിച്ചു നരക യാതന എന്തെന്ന് ഇവറ്റോളെ അറിയിപ്പിക്കുക. കുഞ്ഞ് ശരീരം കാണുമ്പോൾ പൊന്തുന്ന മാംസ കഷ്ണത്തെ അങ്ങട് കത്രിച്ചെടുക്കുക .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ട് വണ്ടി പോലീസുകാർ നോക്കി നിൽക്കെ മതിൽ ചാടി കടന്ന് കോർപ്പറേഷന് അകത്തേക്ക്; സ്ത്രീകൾ ഉൾപ്പെടെ ഇരച്ചെത്തി, തിരുവനന്തപുരം കോർപ്പറേഷന് മുമ്പിൽ മേയർ വിവി രാജേഷിന്റെ രാജിയാവശ്വപ്പെട്ട് യുഡിഎഫിന്റെ വൻ പ്  (8 minutes ago)

ഇരുവഞ്ഞിപ്പുഴയിലെ പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ ടൂറിസ്റ്റ് ഗൈഡിന്റെ മൃതദേഹം കണ്ടെത്തി...  (28 minutes ago)

സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതി അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണവുമായി പ്രതിപക്ഷം...  (37 minutes ago)

ആറുവരി പാതയില്‍ പിന്നിലോട്ട് എടുത്ത കാറില്‍ മറ്റൊരു വാഹനം ഇടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം... മൂന്നു പേർക്ക് പരുക്ക്  (41 minutes ago)

അച്ഛന്റെ ചിത എരിഞ്ഞു തീരും മുമ്പ് 18 ദിവസം പ്രായമുള്ള കുഞ്ഞും മരിച്ചു; തൊട്ടിലിൽ ചലനമറ്റ് ആ പൈതൽ  (46 minutes ago)

മറ്റൊരാളുടെ ഭാര്യയായ പെൺസുഹൃത്ത്. അവളെ വീട്ടിലേക്ക് വിളിച്ചുകൊണ്ട് വരാം എന്ന് പറഞ്ഞിറങ്ങിയ സന്ദീപിനെ ജീവനോടെ ആരും കണ്ടിട്ടില്ല. യുവതിയുടെ ബന്ധുക്കൾ നായാട്ട് സംഘത്തിൽ പെട്ടവർ; യുവാവിന് സംഭവിച്ചതെന്ത്  (58 minutes ago)

  ഡൽഹിയിൽ രാവും പകലും ചുട്ടുപൊള്ളുന്നു... താപസൂചിക 50 ഡിഗ്രി സെൽഷ്യസിനു മുകളിൽ....  (1 hour ago)

ഓട്ടത്തിനിടെ കെഎസ്‌ആർടിസി ബസിന്റെ ചക്രം ഉ‍ൗരിത്തെറിച്ച് വഴിയാത്രക്കാരന്‌ പരിക്ക്‌...  (1 hour ago)

സെൻസെക്‌സ് 53.47 പോയിന്റ് എന്ന നിലയിലും നിഫ്റ്റി 35.65 പോയിന്റ് നിലവാരത്തിലും വ്യാപാരം.. തിരിച്ചുകയറി വിപണി  (1 hour ago)

അതിശക്തമായ മഴക്കെടുതി... നദി കരകവിഞ്ഞൊഴുകുന്നു... അരുണാചൽ പ്രദേശിലും അസമിലും കനത്ത നാശനഷ്ടങ്ങൾ  (1 hour ago)

ആലപ്പുഴയിൽ മീനപ്പള്ളി കായലിൽ ബോട്ടിൽനിന്ന് വീണ് യുവാവിനെ കാണാതായി...  (1 hour ago)

തൃശ്ശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ഹോസ്റ്റലിന്റെ നാലാം നിലയിൽനിന്ന് വീണ് വിദ്യാർഥിനി മരിച്ചു...  (2 hours ago)

ശബരിമല സ്വർണക്കൊള്ളയിലെ ആദ്യ കേസുകളിൽ ഹൈക്കോടതിയിൽ എസ്‌ഐടി ഇന്ന് അന്തിമ റിപ്പോർട്ട് സമർപ്പിക്കും....  (2 hours ago)

VD SATHEESAN ഉന്നത പോലീസ് ഉദ്യോഗസ്ഥന് അന്ത്യശാസനം നൽകി വി ഡി സതീശൻ  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 680 രൂപയുടെ കുറവ്  (3 hours ago)

Malayali Vartha Recommends