Widgets Magazine
10
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

7.6 തീവ്രതയിൽ ഭൂചലനം അനുഭവപ്പെട്ടതിനെ തുടർന്ന് ജപ്പാന്റെ വടക്കുകിഴക്കൻ തീരമേഖലയിൽ സുനാമി മുന്നറിയിപ്പ്

08 DECEMBER 2025 09:50 PM ISTമലയാളി വാര്‍ത്ത
7.6 തീവ്രതയിൽ ഭൂചലനം അനുഭവപ്പെട്ടതിനെ തുടർന്ന് ജപ്പാന്റെ വടക്കുകിഴക്കൻ തീരമേഖലയിൽ സുനാമി മുന്നറിയിപ്പ്. ഇന്ന് വൈകിട്ടോടെയാണ് ഭൂചലനമുണ്ടായത്. 3 മീറ്റർ ഉയരത്തിലുള്ള തിരമാലകൾക്കു സാധ്യതയുണ്ടെന്നാണ് ജാപ്പനീസ് ഭൂകമ്പനിരീക്ഷണ ഏജൻസിയുടെ മുന്നറിയിപ്പ്. ജപ്പാന്റെ തീരമേഖലകളായ ഹൊക്കായിദോ, അമോരി, ഇവാതെ എന്നിവിട...

സുന്ദരൻ വളർത്തു പൂച്ചയെ വിഴുങ്ങി കൂറ്റൻ പെരുമ്പാമ്പിന്റെ വിശ്രമം; ഒന്ന് മയങ്ങിയാൽ പൂന്തോട്ടത്തിൽ, ഒടുവിൽ പിടിയിലായി

10 January 2020

ക്വീൻസ്‌ലൻഡിലെ സൺഷൈൻ കോസ്റ്റിൽ ഇരവിഴുങ്ങിയ ശേഷം വിശ്രമിക്കുന്ന നിലയിൽ വീടിനു സമീപത്തെ പൂന്തോട്ടത്തിൽ വിശ്രമത്തിലായിരുന്നു പെരുമ്പാമ്പിനെ കണ്ടെത്തുകയുണ്ടായി. പൂന്തോട്ടത്തിൽ പെരുമ്പാമ്പിനെ കണ്ട വീട്ടമ്മ...

ലോകത്തിലെ മൂല്യമേറിയ പാസ്‌പോര്‍ട്ടുകളുടെ കൂട്ടത്തില്‍ കുവൈത്ത് 57ാം റാങ്ക്

10 January 2020

ലോകത്തിലെ മൂല്യമേറിയ പാസ്‌പോര്‍ട്ടുകളുടെ കൂട്ടത്തില്‍ കുവൈത്ത് 57ാം റാങ്ക് കരസ്ഥമാക്കി. ഹെന്‍ലി പാസ്‌പോര്‍ട്ട് ഇന്‍ഡക്സിലാണ് ഇക്കാര്യമുള്ളത്. കുവൈത്ത് പാസ്‌പോര്‍ട്ട് ഉപയോഗിച്ച്‌ 95 രാജ്യങ്ങളിലേക്ക് വി...

യുഎഇയില്‍ കനത്ത മഴ....! ജാഗ്രത നിർദേശവുമായി അധികൃതർ...!

10 January 2020

യുഎഇയിലെ വിവിധയിടങ്ങളില്‍ വെള്ളിയാഴ്ച രാവിലെ മഴ ലഭിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ മഴ പെയ്യുമെന്നും വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.  വ്യാഴാഴ്ച ...

ഹാരി-മേഗന്‍ ദമ്പതികള്‍ രാജകീയ പദവികള്‍ ഉപേക്ഷിക്കുന്നു, രാജകുടുംബത്തിലെ അസ്വാരസ്യങ്ങള്‍ മറനീക്കി പുറത്തു വരുന്നുവോ?

10 January 2020

ബ്രിട്ടീഷ് രാജകുടുംബത്തില്‍ അസ്വാരസ്യങ്ങളുണ്ടെന്ന ഗോസിപ്പുകള്‍ പ്രചരിക്കുന്നതിനിടെ കഴിഞ്ഞദിവസം വാര്‍ത്താക്കുറിപ്പിലൂടെ ഹാരി രാജകുമാരന്‍ നടത്തിയ പ്രഖ്യാപനം ബ്രിട്ടനെയും രാജകുടുംബത്തെയും ഞെട്ടിച്ചിരിക്ക...

അശ്ലീല കമന്റ് ഇട്ട വ്യക്തിക്ക് ചുട്ട മറുപടിയുമായി മോഡൽ ക്രിസി

10 January 2020

അശ്ലീല കമന്റ് ഇട്ട വ്യക്തിക്ക് കുറിക്കൊള്ളുന്ന മറുപടി നൽകി മോഡൽ ക്രിസി. തൻറെ കുഞ്ഞുമായി നിൽക്കുന്ന ചിത്രമായിരുന്നു അവർ പങ്കു വച്ചത്. അമേ രിക്കൻ ഗായകനും ഗാനരചയിതാവുമായ ജോൺ ലെജൻഡിന്റെ ഭാര്യയും മൂന്നുവയസ...

അറവുശാലയില്‍ നിന്നും ഗര്‍ഭിണിപ്പശുവിനെ മോചിപ്പിച്ചു!

10 January 2020

ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നൊമ്പരമാകുന്നത് ചൈനയിലെ ഒരു അറവുശാലയില്‍ നിന്നും പുറത്തുവരുന്ന ദൃശ്യങ്ങളാണ്. കൊല്ലാന്‍ കൊണ്ടുപോയ പശുക്കളിലൊന്ന് കശാപ്പുകാരനു മുന്നില്‍, ജീവിക്കാനുള്ള അതിയായ ആഗ്രഹം പ്രകടിപ്...

സുലെമാനി വധത്തിൽ ഐ എസ് സന്തോഷിക്കുന്നത് എന്തുകൊണ്ട്? വിചിത്രമാണ് പശ്ചിമേഷ്യ

10 January 2020

സുലൈമാനിയുടെ വധത്തിൽ ഏറ്റവും കൂടുതൽ സന്തോഷം ഇപ്പോൾ ഐ എസ് തീവ്രവാദികൾക്കാണ് . അമേരിക്കയുടെ ഏറ്റവും വലിയ ലക്ഷ്യമായി അവർ പറയുന്നത് തീവ്രവാദികൾക്കെതിരെയുള്ള പോരാട്ടമാണ്. സുലൈമാനിയെ വധിച്ചതിനെ സംബന്ധിച്ച അ...

ഉറ്റ ചങ്ങാതികളായിരുന്ന ഇസ്രയേലും ഇറാനും തെറ്റിപ്പിരിയാൻ കാരണമിതാണ് ; സുലെമാനിയെ വധിക്കാൻ ഇസ്രായേൽ തീരുമാനിച്ചിരുന്നു; ഒരു കാലത്ത്ആയുധ ഇടപാടുകൾ വരെ നടത്തിയിരുന്ന രാജ്യങ്ങൾ; ഇപ്പോൾ യുദ്ധ ഭീതിയിൽ ഭയന്ന് ഇസ്രായേൽ

10 January 2020

ഇസ്രയേലും ഇറാനും ഇപ്പോൾ ബദ്ധ ശത്രുക്കളാണ് . എന്നാൽ എന്തുകൊണ്ടാണ് ഒരിക്കൽ ആത്മാർത്ഥ സുഹൃത്തക്കൾ ആയിരുന്ന ഇറാനും ഇസ്രയേലും എന്തുകൊണ്ടാണ് ശത്രുക്കളായത് ? ഇപ്പോൾ അമേരിക്കയ്‌ക്കെതിരെയുള്ള ഇറാന്റെ പോർ വിളിയ...

സുലൈമാനി വധം കിമ്മിനുള്ള ട്രംപിന്റെ സന്ദേശമാണോ എന്ന ആശങ്കയിൽ ലോകം ; ഇറാനിലെ നടപടിയിൽ ഉത്തര കൊറിയ പാഠം പഠിക്കുമോ?

10 January 2020

ലോകപൊലീസ്എന്നറിയപ്പെടുന്ന അമേരിക്ക ഇറാനിന്റെ കരുത്തായ സുലൈമാനിയെ വധിച്ചത് ഞെട്ടലോടെയാണ് ലോകം കേട്ടത്. ഇറാനിനെക്കാൾ വലിയ ശത്രുവാണു അമേരിക്കയ്ക്കു ഉത്തര കൊറിയ . ആളെണ്ണത്തിൽ ലോകത്തിലെ നാലാമത്തെ വലിയ സൈനി...

യുഎസ്-ഇറാന്‍ വിഷയത്തില്‍ ദുബായിക്ക് സുരക്ഷാ ഭീഷണിയില്ല; കിംവദന്തികള്‍ പ്രചരിപ്പിക്കരുത്; നിർദേശവുമായി മീഡിയാ ഓഫീസ്

09 January 2020

ഇറാന്‍ സൈനിക മേധാവി സുലൈമാനിയുടെ വധത്തെ തുടർന്ന് ഗള്‍ഫ് മേഖല യുദ്ധഭീതിയുടെ നിഴലിലായിരുന്നു . എന്നാൽ യുഎസ്-ഇറാന്‍ വിഷയത്തില്‍ ദുബായിക്ക് സുരക്ഷാ ഭീഷണിയില്ലെന്നും കിംവദന്തികള്‍ പ്രചരിപ്പിക്കരുതെന്നും ഈ ...

സ്‌കൂൾ മുറ്റം വൃത്തിയാക്കിയ കുട്ടിക്ക് വിരലുകൾ മുറിക്കേണ്ട അവസ്ഥ; സ്കൂള്‍ മുറ്റത്ത് വീണ മഞ്ഞ് നീക്കം ചെയ്ത വിദ്യാർത്ഥിനിക്ക് സംഭവിച്ചത്...

09 January 2020

കടുത്ത മഞ്ഞു വീഴ്ചയുള്ള സമയത്ത് സ്‌കൂൾ മുറ്റം വൃത്തിയാക്കാനൊരുങ്ങിയ പതിമൂന്നുകാറി അറിഞ്ഞില്ല തന്നെ കാത്തിരിക്കുന്നത് ദുരന്തമാണെന്ന്. 'ഫ്രോസ്റ്റ് ബൈറ്റ്' അഥവാ ശീതാധിക്യത്താലുണ്ടാകുന്ന ശരീരവീക...

അഫ്ഗാനിസ്ഥാനില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് രണ്ട് സൈനികര്‍ മരിച്ചു

09 January 2020

അഫ്ഗാനിസ്ഥാനില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് രണ്ട് സൈനികര്‍ മരിച്ചു. ഫറ പ്രവിശ്യയില്‍ ബുധനാഴ്ചയാണ് അപകടമുണ്ടായതെന്ന് പ്രതിരോധമന്ത്രാലയം അറിയിച്ചു. എഎഎഫ് ഹെലികോപ്റ്റര്‍ (എംഐ-35) ഫറ പ്രവിശ്യയിലെ പോര്‍ചമാന്...

ഓള്‍ ഈസ് വെല്‍,ലോകത്തിലെ ഏറ്റവും മികച്ച സൈന്യം തങ്ങളുടേത്'; ഇറാന്‍ വ്യോമാക്രമണത്തില്‍ പ്രതികരിച്ച് ട്രംപ് ; അമേരിക്ക കൈ അടിക്കുന്ന ട്രംപിന്റെ 5 തീരുമാനങ്ങൾ; കരുത്തും ശക്തിയും ചോരാതെ യുദ്ധമൊഴിവാക്കിയത് ഇങ്ങനെ; ഇറാന്റെ ആക്രമണത്തിൽ ജീവനഷ്ടമുണ്ടായില്ല; മധ്യേഷ്യയിൽ കൂടുതൽ ഇടപെടാൻ താൻ ആഗ്രഹിക്കുന്നതായി ഡോണൾഡ് ട്രംപ്

09 January 2020

സുലൈമാനിയുടെ വധത്തിനു ശേഷം ഇറാഖിലെ അമേരിക്കയുടെ സൈനിക താവളത്തിൽ ഇറാൻ മിസൈലാക്രമണം നടത്തിയെങ്കിലും ട്രംപ് അതി വിദഗ്ധമായാണ് കാര്യങ്ങൾ കൈകാര്യം ചെയ്തത്. ഒരു ഡസനിലധികം ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചതിന...

നൈജീരിയയില്‍ കടല്‍ക്കൊള്ളക്കാരുടെ പിടിയില്‍ അകപ്പെട്ട ഇന്ത്യന്‍ നാവികന്‍ ഉള്‍പ്പെടെ മൂന്നു വിദേശികളെ രക്ഷപ്പെടുത്തി

09 January 2020

നൈജീരിയയില്‍ കടല്‍ക്കൊള്ളക്കാരുടെ പിടിയില്‍ അകപ്പെട്ട ഇന്ത്യന്‍ നാവികന്‍ ഉള്‍പ്പെടെ മൂന്നു വിദേശികളെ രക്ഷപ്പെടുത്തി. തെക്കുപടിഞ്ഞാറന്‍ തീരപ്രദേശമായ ഓണ്‍ഡോയില്‍നിന്നാണ് രണ്ടു റഷ്യന്‍ നാവികരെയും ഒരു ഇന്...

Malayali Vartha Recommends