Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സോഷ്യല്‍ മീഡിയയില്‍ വൈറാലായി അമേരിക്കന്‍ പ്രഥമ വനിത മെലാനിയ ട്രംപിൻറെ ട്വീറ്റ്

28 FEBRUARY 2020 04:24 PM IST
മലയാളി വാര്‍ത്ത

സോഷ്യല്‍ മീഡിയയില്‍ വൈറാലായി അമേരിക്കന്‍ പ്രഥമ വനിത മെലാനിയ ട്രംപിൻറെ ട്വീറ്റ്. രണ്ട് ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിന് ശേഷം തിരിച്ചെത്തിയ മെലാനിയ ട്രംപ് ട്വീറ്റ് ചെയ്ത ചിത്രങ്ങളും വീഡിയോയും ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായി. ഡല്‍ഹിയിലെ സര്‍വോദയ സ്കൂള്‍ സന്ദര്‍ശിച്ചപ്പോഴെടുത്ത ചിത്രങ്ങളാണ് മെലാനിയ പോസ്റ്റ് ചെയ്തത്. പരമ്ബരാഗത രീതിയിലുള്ള സ്വീകരണത്തിന് സര്‍വോദയ സ്കൂളിന് നന്ദി എന്നാണ് ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തുകൊണ്ട് മെലാനിയ കുറിച്ചത്.

സ്കൂളിലെ സന്ദര്‍ശനത്തിനിടെയുള്ള ഒരു വീഡിയോയും മെലാനിയ ട്വീറ്റ് ചെയ്തിട്ടുണ്ട്. 'ഡല്‍ഹിയിലെ സര്‍വോദയ സ്കൂളിലെ മറക്കാനാകാത്ത ഉച്ചനേരം. ചുറ്റും അതുല്യ പ്രതിഭകളായ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും. ഊഷ്മളമായ സ്വീകരണത്തിന് നന്ദി'- മെലാനിയ കുറിച്ചു.

ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനത്തിന്റെ രണ്ടാം ദിനമായ ചൊവ്വാഴ്ചയാണ് മെലാനിയ സ്കൂളിലെത്തിയത്. കുട്ടികളുടെ സമ്മര്‍ദ്ദം ഇല്ലാതാക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ ആവിഷ്‌കരിച്ച 'സന്തോഷ ക്ലാസ്" പാഠ്യപദ്ധതി നേരിട്ട് കണ്ട് മനസിലാക്കുകയാണ് മെലാനിയയുടെ ലക്ഷ്യം. 2018ലാണ് ഒന്നു മുതല്‍ എട്ടുവരെയുള്ള ക്ളാസുകളില്‍ 'സന്തോഷം" പഠിപ്പിക്കാന്‍ തുടങ്ങിയത്. ദിനവും 45 മിനിട്ട് ദൈര്‍ഘ്യമുള്ള സന്തോഷം പിരീഡില്‍ കഥ പറച്ചില്‍, ധ്യാനം, ചോദ്യോത്തര വേള തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ കുട്ടികളുടെ സമ്മര്‍ദ്ദം ഇല്ലാതാക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല നട മിഥുന മാസ പൂജകൾക്കായി നാളെ തുറക്കും...  (6 minutes ago)

ഓവർസീസ് എൻ സി പി കുവൈറ്റ്- എൻ സി പി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു  (36 minutes ago)

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി  (58 minutes ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (1 hour ago)

പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്  (1 hour ago)

സങ്കടക്കാഴ്ചയായി.... ബെെക്ക് ഡിവെെഡറിലിടിച്ചുണ്ടായ അപകടം... രണ്ട് മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (1 hour ago)

മോദി ഫ്രാൻസിൽ.... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച നീളുന്ന വിദേശ പര്യടനത്തിന് തുടക്കം.. .  (2 hours ago)

ദേവസ്വം മന്ത്രി കെ മുരളീധരന്‍ തിങ്കളാഴ്ച രാവിലെ ഗുരുവായൂരിലെത്തും...  (2 hours ago)

യാത്രകളിലും പ്രധാന രേഖകളിലും അതീവ ശ്രദ്ധ വേണം! കന്നി, മകരം, കുംഭം രാശിക്കാർക്ക് ജാഗ്രത!  (2 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും... നാലു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു....  (2 hours ago)

അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം  (2 hours ago)

ഫിഫ ലോകകപ്പ്.... കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ.... ലോകകപ്പ് ചരിത്രത്തിലാദ്യമായി ഖത്തർ പോയിൻ്റ് ടേബിളിൽ ഇടംനേടി...  (3 hours ago)

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (12 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (12 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (12 hours ago)

Malayali Vartha Recommends