മലപ്പുറത്ത് എസ്.ബി.ഐയുടെ ശാഖയിലെ ശമ്പള അക്കൗണ്ടില്‍ കോടികള്‍... ജീവനക്കാരുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചു

എസ്.ബി.ഐയുടെ മലപ്പുറം കോട്ടക്കല്‍ ശാഖയിലെ ശമ്പള അക്കൗണ്ടില്‍ കോടികള്‍ എത്തി. കോട്ടക്കല്‍ ആര്യവൈദ്യശാലയിലെ ജീവനക്കാരുടെ ശമ്പള അക്കൗണ്ടിലേക്കാണ് പണം എത്തിയത്. 22 പേരുടെ അക്കൗണ്ടിലേക്കാണ് പണം എത്തിയത്.
22 ജീവക്കാരുടെയും അക്കൗണ്ടുകള്‍ ബാങ്ക് മരവിപ്പിച്ചു. അക്കൗണ്ടുകളില്‍ പണം എത്തിയത് സാങ്കേതിക പ്രശ്‌നമാണ് ബാങ്ക് അധികൃതരുടെ വിശദീകരണം.
https://www.facebook.com/Malayalivartha



























