അധ്യാപികയുടെ ക്രൂരത ഒന്നാം ക്ലാസുകാരനോട് ; ഇടുക്കിയിൽ മർദ്ദനമേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഇടുക്കിയിൽ ഒന്നാം ക്ലാസ്സുകാരനു അധ്യാപികയുടെ ക്രൂര മർദ്ദനം. വണ്ടിപ്പെരിയാർ സർക്കാർ ഏൽ പി സ്കൂളിലെ ഒന്നാം ക്ളാസുകാരനാണ് മർദ്ദനം ഏറ്റത്. കുട്ടിയെ വണ്ടിപ്പെരിയാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അധ്യാപിക ഷീലക്കെതിരെ പോലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha























