Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട; മൂന്ന് കിലോയിൽ അധികം കഞ്ചാവുമായി രണ്ട് പേർ ഷാഡോ പോലീസിന്റെ പിടിയിൽ

05 JULY 2018 02:10 PM IST
മലയാളി വാര്‍ത്ത

ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കുന്ന വിചാരണ തടവുകാർക്ക് കൈമാറുന്നതിനായി പ്രത്യേക രീതിയിൽ പൊതിഞ്ഞ് കരുതിയിരുന്ന കഞ്ചാവ് പൊതികൾ ഉൾപ്പെടെ 3 Kg 130 Gm കഞ്ചാവുമായാണ് രണ്ടു പേർ ഷാഡോ പോലീസിന്റെ പിടിയിലായത്. തിരുവനന്തപുരം , പളളിപ്പുറം ,പണയിൽ വീട്ടിൽ വിനീത് (വയസ്സ് 24) മേനംകുളം ,ചിറ്റാറ്റുമുക്ക് സനിൽ ഭവനിൽ അപ്പൂട്ടൻ എന്ന് വിളിക്കുന്ന സച്ചു (വയസ്സ് 27) എന്നിവർ ആണ് പിടിയിൽ ആയത്.

ജയിൽ പുളളികൾക്കും, സ്കൂളുകളിലും കോളേജുകളിലും പഠിക്കുന്ന വിദ്യാർത്ഥികൾക്കും വിൽപ്പനക്കായി തമിഴ്നാട്ടിൽ നിന്നും കൊണ്ട് വന്നതാണ് കഞ്ചാവ്. പളളിപ്പുറം മേനംകുളം ഉൾപ്പെടെ റൂറൽ ജില്ലയിലെ കഞ്ചാവ് കച്ചവടവും ലഹരി ഉപഭോഗവും വർദ്ധിച്ച ഭാഗങ്ങളിൽ രഹസ്യമായി പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു.

ശരീരത്തിലെ രഹസ്യ ഭാഗങ്ങളിൽ കൂടി ഉള്ളിൽ കടത്തി ജയിലിനകത്തേക്ക് കഞ്ചാവ് കടത്തുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് കോടതി പരിസരങ്ങളിൽ എത്തുന്ന മുൻ കുറ്റവാളികളേയും രഹസ്യമായി പോലീസ് നിരീക്ഷിച്ച് വരുകയായിരുന്നു. പിടിയിൽ ആയവർ രണ്ട് മാസത്തിൽ അധികമായി ഷാഡോ പോലീസിന്റെ നിരീക്ഷണത്തിൽ ആയിരുന്നു. ഇവർ പിടിയിൽ ആയതോടെ ജില്ലയിലെ കഞ്ചാവിന്റെയും മറ്റ് ലഹരി വസ്തുക്കളുടേയും വിൽപ്പനക്കാരെ കുറിച്ചും , ഉപയോഗിക്കുന്ന വിദ്യാർത്ഥികളെ കുറിച്ചും കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടുണ്ട്.

തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി പി.അശോക് കുമാർ IPS ന്റെ നിർദ്ദേശ പ്രകാരം ആറ്റിങ്ങൽ DYSP പി. അനിൽകുമാറിന്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ IOP എം. അനിൽകുമാർ, ഷാഡോ SI സിജു.കെ.എൽ.നായർ , തിരു: റൂറൽ ഷാഡോ ടീം അംഗങ്ങൾ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (4 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (4 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (4 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (5 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (5 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (5 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (5 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (5 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (6 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (6 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (7 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (10 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (11 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (11 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (11 hours ago)

Malayali Vartha Recommends