അഭിമന്യു വധക്കേസിലെ ഒന്നാം പ്രതി മുഹമ്മദിനെയും ഇരുപത്തിയഞ്ചാം പ്രതി ഷാനവാസിനേയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

അഭിമന്യൂ വധക്കേസിലെ ഒന്നാം പ്രതി മുഹമ്മദിനെയും 25ാം പ്രതി ഷാനവാസിനേയും ഈ മാസം 28 വരെ പൊലിസ് കസ്റ്റഡിയില്‍ വിട്ടു. എറണാകുളം ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ടേററ് കോടതിയാണ് കസ്റ്റഡി അനുവദിച്ചത്.
പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യണമെന്ന് പൊലീസ്. ജിഫ്രി , നവാസ്, അനസ് എന്നീ പ്രതികളുടെ റിമാന്‍ഡ് കാലാവധി അടുത്തമാസം നാലു വരെ നീട്ടി.
https://www.facebook.com/Malayalivartha

























