മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്ക്കു നേരെ കരിങ്കൊടി പ്രതിഷേധം

ചാവക്കാട് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയ്ക്കു നേരെ കരിങ്കൊടി പ്രതിഷേധം. ചാവക്കാട് കടപ്പുറം പഞ്ചായത്തില്‍ കടല്‍ ക്ഷോഭമുണ്ടായ പ്രദേശം സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴായിരുന്നു പ്രതിഷേധം. യൂത്ത് ലീഗ് പ്രവര്‍ത്തകരാണ് മന്ത്രിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്.
https://www.facebook.com/Malayalivartha

























