Widgets Magazine
16
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

മൂന്നാറില്‍ ആറ്റില്‍ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച ദമ്പതികളെയും കൈകുഞ്ഞിനെയും കാണാതായിട്ട് ഒരാഴ്ച പിന്നിട്ടു....

22 JULY 2018 02:49 PM IST
മലയാളി വാര്‍ത്ത

ഇടുക്കി മൂന്നാറില്‍കുടുംബ വഴക്കിനെ തുടര്‍ന്ന് ആറ്റില്‍ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച ദമ്പതികളെയും കൈകുഞ്ഞിനെയും കാണാതായിട്ട് ഒരാഴ്ച പിന്നിടുകയാണ്. കഴിഞ്ഞ 13 നാണ് പെരിയവാര എസ്റ്റേറ്റിലെ തൊഴിലാളി ശിവരഞ്ജിനി, ആറുമാസം പ്രയാമുള്ള കുട്ടിയുമൊത്ത് ആറ്റില്‍ ചാടിയത്. പിന്നാലെ ഇവരെ രക്ഷിക്കാന്‍ വിഷ്ണുവും ചാടുകയായിരുന്നെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. സംഭവത്തെ തുടര്‍ന്ന് നാട്ടുകാരും മൂന്നാര്‍ ഫയര്‍ ഫോഴ്‌സും സ്ഥലത്ത് തിരച്ചില്‍ നടത്തുന്നതിന് ശ്രമിച്ചെങ്കിലും ആറ്റില്‍ നീരൊഴുക്ക് ശക്തമായത് തിരിച്ചടിയായി.

ഇതിനിടയില്‍ കഴിഞ്ഞ ദിവസം വിഷ്ണുവിന്റെതെന്ന് തോന്നിക്കുന്ന മ്യതദേഹം പഴയമൂന്നാറിലെ ഹെഡ് വര്‍ക്‌സ് ജലാശയത്തില്‍ പൊങ്ങിയെങ്കിലും അധിക്യതര്‍ എത്തുന്നതിന് മുമ്പേ മുതിരപ്പുഴയാറില്‍ ആറ്റുകാടിലേക്ക് ഒലിച്ചുപോകുകയും ചെയ്തു. ഈ ഭാഗങ്ങളില്‍ നീരൊഴുക്ക് ശക്തമായതും പാറയിടുക്കുകള്‍ ഉള്ളതിനാലും മ്യതദേഹം തിരിച്ചുകിട്ടാന്‍ സാധ്യതയില്ലെന്ന് അധിക്യതരും സാഷ്യപ്പെടുത്തുന്നു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും കുട്ടിയുടെയും ശിവരഞ്ജിനിയുടെയും മ്യതദേഹങ്ങള്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

മഴയ്ക്ക് അല്പം ശമനമുണ്ടെങ്കിലും പുഴയില്‍ തിരച്ചില്‍ നടത്തുന്നതിന് അധിക്യകര്‍ തയ്യറാകുന്നുമില്ല. ഒരുവര്‍ഷം മുമ്പാണ് വിഷ്ണുവും-ശിവരഞ്‌നിയും വിവാഹിതരായത്. മദ്യപിച്ചെത്തുന്നതുമായി ബന്ധപ്പെട്ട് ഇവര്‍ തമ്മില്‍ നിരന്തരം പ്രശ്‌നങ്ങള്‍ പതിവായിരുന്നു. സംഭവത്തിന്റെ തലേദിവസവും രാവിലെയും ഇരുവരും വഴക്കിട്ടുന്നതായി അയല്‍വാസികള്‍ പറയുന്നു. എന്നാല്‍ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ പ്രദേശവാസികളെ ശിവരഞ്ജിനി അനുവധിച്ചിരുന്നില്ല.

സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇവരുടെ മ്യതദേഹങ്ങള്‍ കണ്ടെത്താന്‍ പോലീസിനും ഫയര്‍ ഫോഴ്‌സ് അധിക്യതര്‍ക്കും കഴിയാത്തത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. ജലാശയത്തില്‍ അരമണിക്കുറോളം മ്യതദേഹം ഒഴുകിനടന്നിട്ടും പുറത്തെടുക്കാന്‍ കഴിയാത്ത അധിക്യതരുടെ അലസത നിരവധി പ്രശ്‌നങ്ങള്‍ കാരണമായിട്ടുണ്ട്.

ഫാക്ടറി ഡിവിഷനിലെ ഇവരുടെ വീട്ടില്‍ നിന്നും മാറ്ററുകള്‍ മാത്രം അകലത്തിലാണ് പുഴ സ്ഥിതിചെയ്യുന്നത്. പുഴയ്ക്ക് കുറുകെ നിര്‍മ്മിച്ചിരുന്ന പാലത്തില്‍ നിന്നാണ് ശിവരഞ്ജിനി കുട്ടിയുമായി പുഴയില്‍ച്ചാടിയതെന്നാണ് ദൃസാക്ഷികള്‍ നൽകുന്ന മൊഴി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും  (2 hours ago)

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (4 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (5 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (5 hours ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (6 hours ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (6 hours ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (7 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (7 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (8 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (8 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (8 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (8 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (8 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (8 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (9 hours ago)

Malayali Vartha Recommends