Widgets Magazine
16
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

സംസ്ഥാനത്ത് കോടികളുടെ കൊള്ളപ്പലിശ ഇടപാട് നടത്തിയ കേസില്‍ ഒളിവിലായിരുന്ന തിരുനെല്‍വേലി സ്വദേശി മഹാരാജയെ തമിഴ്‌നാട്ടിലെത്തി പൊക്കി; അഭിനന്ദനത്തോടെ കേരളത്തിലേക്ക് തിരിക്കവേ പോലീസ് വാഹനം തടഞ്ഞ് സിനിമാ സ്‌റ്റൈലില്‍ മോചിപ്പിച്ചു 

23 JULY 2018 09:01 AM IST
മലയാളി വാര്‍ത്ത

തമിഴ്‌നാട്ടില്‍ കേരള പോലീസിന് പരിമിതിയുണ്ട്. ആ ഒരവസ്ഥ തികച്ചും അറിഞ്ഞ സംഭവമാണ് കഴിഞ്ഞ ദിവസമുണ്ടായത്. സംസ്ഥാനത്ത് കോടികളുടെ കൊള്ളപ്പലിശ ഇടപാട് നടത്തിയ കേസില്‍ ഒളിവിലായിരുന്ന തിരുനെല്‍വേലി സ്വദേശി മഹാരാജയെയാണ് തമിഴ്‌നാട്ടിലെത്തി പോലീസ് പിടികൂടിയത്. കേരളത്തിലേക്ക് അതിര്‍ത്തി കടക്കുന്നതിനു മുമ്പേ ഗുണ്ടാ സംഘാംഗങ്ങള്‍ മാരാകായുധങ്ങളുമായെത്തി സിനിമാ സ്‌റ്റൈലില്‍ പോലീസിന്റെ വാഹനം തടഞ്ഞ് നേതാവിനെ മോചിപ്പിച്ചു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. 

കൊച്ചി പള്ളുരുത്തി എം.എല്‍.എ. റോഡിലെ ലേക് വ്യൂ റിസോര്‍ട്ട് കേന്ദ്രമാക്കി വന്‍ പലിശ സംഘം പ്രവര്‍ത്തിക്കുന്നതായി മാസങ്ങള്‍ക്കു മുമ്പ് പരാതി ലഭിച്ചിരുന്നു. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ അമിതപലിശയ്ക്ക് കോടിക്കണക്കിനു രൂപയാണ് ഇവര്‍ നല്‍കിയിരിക്കുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. വിവരം മണത്തറിഞ്ഞ മഹാരാജ തമിഴ്‌നാട്ടിലേക്കു രക്ഷപ്പെട്ടു. രാജയുടെ ഏജന്റുമാരായ പാപനാശം സ്വദേശി പി. രാജ്കുമാര്‍, ചെന്നൈ സ്വദേശി അരശു, കുംഭകോണം സ്വദേശി ഇസക്കിമുത്തു എന്നിവരെ രേഖകള്‍ സഹിതം പോലീസ് പിടികൂടി. 

കോടികള്‍ പലിശയ്ക്കു നല്‍കി കോടികള്‍ കൊയ്യുന്നതായിരുന്നു മഹാരാജയുടെ രീതി. ടി.ഡി. അസോസിയേറ്റ്‌സ് എന്ന പേരിലാണു പണമിടപാട്. ഒരു കോടി രൂപയ്ക്ക് 20 ലക്ഷം പലിശ! വമ്പന്മാരായിരുന്നു ഇടപാടുകാര്‍. 300 കോടിയുടെ രൂപയുടെ ഇടപാടാണു മഹാരാജ കേരളത്തില്‍ നടത്തിയതെന്നു പോലീസ് കണ്ടെത്തി. തുടര്‍ന്ന് പള്ളുരുത്തി പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. പിന്നീട് പ്രത്യേക സംഘം അന്വേഷണച്ചുമതല ഏറ്റെടുത്തു

ടി.ഡി. അസോസിയേറ്റ്‌സിന്റെ ചെന്നൈ ഓഫീസിലും വാരാട്ട്പക്കത്ത് വീട്ടിലും പരിശോധന നടത്തിയെങ്കിലും മഹാരാജ പിടികൊടുത്തില്ല. കോയമ്പത്തൂരിലെ ഫഌറ്റിലെത്തി പോലീസ് ചില നിര്‍ണായക രേഖകള്‍ പിടിച്ചെടുത്തു. അതുമായി വന്ന പോലീസ് വാഹനത്തെ ഒരു സംഘമാളുകള്‍ പിന്തുടര്‍ന്നു. ആ വാഹനം അപകടത്തില്‍പ്പെട്ടതോടെയാണു പോലീസിനു സുരക്ഷിതമായി പാലക്കാട്ടേക്കു കടക്കാനായത്. ഈ അനുഭവമുള്ളതിനാല്‍ പിന്നീടുള്ള നീക്കങ്ങള്‍ അതീവ രഹസ്യമായിരുന്നു. 

സൈബര്‍ സെല്ലിന്റെ സഹായത്തോടെ മഹാരാജയുടെ ഒളിയിടം കണ്ടുപിടിച്ചാണ് എറണാകുളത്തെ വിവിധ സ്‌റ്റേഷനുകളിലെ ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘം കഴിഞ്ഞ ദിവസം അവിടേക്കുപോയത്. രാജയുമായി ഉടനടി സേലം കോയമ്പത്തൂര്‍ ദേശീയപാത വഴി മടക്കയാത്ര തുടങ്ങി. കാണിയൂരിലെ ടോള്‍ പ്ലാസ എത്തിയപ്പോഴേക്കും നാലു വാഹനങ്ങളിലായി പതിനഞ്ചംഗസംഘം തടഞ്ഞിട്ടു. അവര്‍ മഹാരാജയെ മോചിപ്പിച്ച് സ്ഥലംവിട്ടു.

ഉന്നതോദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം കരുമാത്തംപട്ടി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടാണു പോലീസ് സംഘം തിരിച്ചെത്തിയത്. എന്നാല്‍ ഇക്കാര്യം പരസ്യമാക്കിയില്ല. ടോള്‍ പ്ലാസയിലും സമീപ കെട്ടിടങ്ങളിലുമുള്ള സി.സി. ടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ ശേഖരിച്ച് കരുമാത്തംപട്ടി പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും  (3 hours ago)

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (5 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (6 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (6 hours ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (7 hours ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (7 hours ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (8 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (8 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (9 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (9 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (9 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (9 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (9 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (9 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (9 hours ago)

Malayali Vartha Recommends