Widgets Magazine
16
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

എഞ്ചിനീയര്‍ക്ക് കൂട്ടുകരിയെ പരിചയപ്പെടുത്താമെന്ന് പറഞ്ഞ് ഫ്‌ളാറ്റിലേക്ക് വിളിച്ചു വരുത്തിയ നസീമ ആള് ചില്ലറക്കാരിയല്ല; ഖത്തറില്‍ അനാശാസ്യത്തിന് പിടിയിലായപ്പോള്‍ രക്ഷിക്കാനെത്തിയയാളെ രണ്ടാം ഭര്‍ത്താവാക്കി; ഷമീനയെ കൂട്ടിനായ് കിട്ടിയത് ബഹ്‌റൈനില്‍ വച്ച്

23 JULY 2018 10:24 AM IST
മലയാളി വാര്‍ത്ത

കൊടുങ്ങല്ലൂരില്‍ എഞ്ചിനീയര്‍ക്ക് കൂട്ടുകരിയെ പരിചയപ്പെടുത്താമെന്ന് പറഞ്ഞ് ഫ്‌ളാറ്റിലേക്ക് വിളിച്ചു വരുത്തിയ നസീമ ആള് ചില്ലറക്കാരിയല്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായി. സദാചാര പൊലീസ് ചമഞ്ഞെത്തിയവരുമായി ഒരുമിച്ചുള്ള കാര്‍ യാത്ര നടത്തിയതാണ് നസീമയെ കുടുക്കിയത്. തലശ്ശേരിക്കാരനായ യുവാവിനെ ബ്ലാക് മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച കേസിന് തുമ്പുണ്ടായതും അതി നാടയീമായാണ്. ഈ കേസില്‍ യുവാവിനെ പൂട്ടിയിട്ട് മര്‍ദിക്കുകയും യുവതിക്കൊപ്പം നിര്‍ത്തി ഫോട്ടോയെടുത്ത് ബ്ലാക്ക്‌മെയില്‍ ചെയ്ത് പണംതട്ടുകയും ചെയ്ത കേസിലെ മുഖ്യപ്രതികളായ ദമ്പതിമാരും അറസ്റ്റിലായി.

ഒന്നാംപ്രതി വൈത്തിരി മേപ്പാടി പള്ളിത്തൊടി നസീമ (റാണി നസീമ 30), ഇവരുടെ മൂന്നാം ഭര്‍ത്താവും കേസിലെ മൂന്നാംപ്രതിയുമായ ചാവക്കാട് ബ്ലാങ്ങാട് തറപറമ്പില്‍ അക്ബര്‍ഷാ (33) എന്നിവരെയാണ് പ്രത്യേകാന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ നസീമയാണ് സംഭവത്തിലെ പ്രധാന സൂത്രധാരകയെന്ന് പൊലീസ് പറഞ്ഞു. ഭര്‍ത്താവിന്റെ സഹായത്തോടെയായിരുന്നു എല്ലാം നസീമ ചെയ്തത്. സംഭവശേഷം രണ്ടായിപ്പിരിഞ്ഞ സംഘം തൃശ്ശൂരും വയനാട്ടിലുമായി ഒളിവില്‍ കഴിയുകയായിരുന്നു. കര്‍ണാടകത്തിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഗൂഡല്ലൂരില്‍വച്ചാണ് ദമ്പതിമാരെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. കേസില്‍ ഉള്‍പ്പെട്ട യുവതിയടക്കം നാലുപേരെ തൃശ്ശൂര്‍ എല്‍ത്തുരുത്തില്‍നിന്ന് ശനിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു.

ഷമീനയും നസീമയും ദീര്‍ഘകാലമായി സുഹൃത്തുകളാണ്. ഖത്തറിലും ബഹ്‌റൈനിലും ഒരുമിച്ച് ജോലി ചെയ്തിട്ടുമുണ്ട്. എന്‍ജിനീയര്‍ കാര്യങ്ങള്‍ തുറന്നുപറഞ്ഞതും കള്ളി വെളിച്ചത്താകാന്‍ സഹായിച്ചെന്നു പൊലീസ് പറഞ്ഞു. നാലു വര്‍ഷം ഖത്തറിലും ബഹ്‌റൈനിലും ജോലി ചെയ്ത നസീമ ഒരു വര്‍ഷം മുമ്പ് ഖത്തറില്‍ വെച്ച് പരിചയപ്പെട്ടയാളാണ് അക്ബര്‍ ഷാ. അവിടെ നസീമ അനാശാസ്യത്തിന് പിടിയിലായപ്പോള്‍ ജയിലില്‍നിന്ന് ഇറക്കിയത് ഇയാളാണ്. ഖത്തറില്‍ ആജീവനാന്ത വിലക്കിലായ നസീമ പിന്നീട് ബഹ്‌റൈനില്‍ ജോലി നേടി. ഒരു മാസം മുമ്പ് ഇരുവരും നാട്ടിലെത്തി കൊടുങ്ങല്ലൂരില്‍ ഫഌറ്റെടുത്ത് താമസിച്ചുവരികയായിരുന്നു. ഖത്തറില്‍നിന്ന് ആജീവനാന്ത വിലക്ക് കിട്ടിയ നസീമ ബഹ്‌റൈനില്‍ ജോലി നേടി. ഒരുമാസം മുന്‍പ് ഇരുവരും നാട്ടിലെത്തി വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു.

ഖത്തറില്‍ വച്ചുതന്നെയാണ് നസീമ രണ്ടാം പ്രതി ഷമീനയുമായി പരിചയപ്പെടുന്നത്. ഷമീനയെ കാണിച്ച് പലരേയും നസീമ തട്ടിച്ചിട്ടുണ്ട്. അയ്യായിരം രൂപ വരെ നസീമ കമ്മീഷനായി മാത്രം ഇടാക്കുമത്രെ. കുറേനാളുകളായി നസീമയുമായി അടുപ്പത്തിലുള്ള തലശ്ശേരി സ്വദേശിയായ യുവാവിന് ഷമീനയുടെ ഫോട്ടോ വാട്‌സ് ആപ്പിലൂടെ നസീമ കാണിച്ചുകൊടുത്തു. പതിനായിരം രൂപ നല്‍കിയാല്‍ പരിചയപ്പെടുത്താമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് കൊടുങ്ങല്ലൂരില്‍ യുവാവിനെ വരുത്തിയത്. ചന്തപ്പുരയില്‍ കാത്തുനിന്നിരുന്ന ഷമീന യുവാവിന്റെ കാറില്‍ കയറി അപ്പാര്‍ട്ട്‌മെന്റിലെത്തി വിശ്രമിക്കുന്നതിനിടയിലാണ് പുറത്ത് മാറിനിന്നിരുന്ന സംഘം സദാചാരപൊലീസ് ചമഞ്ഞ് മുറിയിലെത്തിയത്. ഷമീന ഇവരെ പരിചയമില്ലാത്ത വിധത്തില്‍ അഭിനയിക്കുകയായിരുന്നു.

യുവാവിനെയും ഷമീനയെയും ചേര്‍ത്ത് ഇവര്‍ ഫോട്ടോകള്‍ എടുക്കുകയും മൂന്നുലക്ഷം രൂപ തന്നില്ലെങ്കില്‍ ഇവ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അടുത്ത ദിവസംതന്നെ നസീമയുടെ അക്കൗണ്ടിലേക്ക് പണം അയയ്ക്കാമെന്ന ഉറപ്പിലാണ് ഇവര്‍ യുവാവിനെ വിട്ടയച്ചത്. ഈ സമയമത്രയും നസീമയും ഷമീനയും കരഞ്ഞു കാലുപിടിച്ച് അഭിനയിക്കുകയായിരുന്നു. പിന്നീട് ഇവര്‍ ഒരുമിച്ച് കാറില്‍ കയറി പോയി. ഇതു കണ്ടപ്പോഴാണ് തലശ്ശേരിക്കാരന് കുന്നതു കണ്ടപ്പോഴാണ് പരാതിക്കാരന്‍ ചതിക്കപ്പെട്ടത് അറിയുന്നത്. പിന്നീട് പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. ഇതോടെയാണ് കള്ളി പുറത്തായത്.

നാലുവര്‍ഷം മുമ്പ് പരിചയപ്പെട്ട കൊടുങ്ങല്ലൂര്‍ക്കാരി സസീമയുടെ ചതി കണ്ണൂര്‍ സ്വദേശിയായ എന്‍ജിനീയര്‍ക്ക് അപ്പോഴാണ് മനസ്സിലായത്. നസീമയെ പരിചയപ്പെട്ടതിന് പിന്നാലെ നസീമയുടെ വനിതാ സുഹൃത്തുക്കളുമായി വരെ നല്ല അടുപ്പം രൂപപ്പെട്ടു. ഈയിടെ നസീമയുടെ വാട്‌സാപ് പ്രൊഫൈല്‍ എന്‍ജീനിയര്‍ നോക്കിയപ്പോള്‍ കൂടെ ഒരു യുവതിയെ കണ്ടു. ഈ സുന്ദരിയേയും പരിചയപ്പെടണമെന്ന ആഗ്രഹമെത്തി. ഇതോടെ നസീമയെ യുവാവ് ഫോണ്‍ വിളിച്ചു. ഇതോടെ തട്ടിപ്പിന്റെ സാധ്യതകള്‍ യുവതി മനസ്സിലാക്കി. എന്‍ജിനീയറുടെ മോഹം പണമാക്കി മാറ്റാന്‍ തന്ത്രങ്ങള്‍ ഒരുക്കി. കൊടുങ്ങല്ലൂരിലേക്ക് അതിമോഹക്കാരനെ വിളിച്ചു വരുത്തി.

സദാചാര പൊലീസിന്റെ ആക്രമണത്തിനിടെ ഫോണെടുത്ത് പൊലീസിനെ വിളിക്കാന്‍ നോക്കിയപ്പോഴും അടി കിട്ടി. ഫോണ്‍ വാങ്ങി സ്വിച്ച് ഓഫ് ചെയ്തു. മൂന്നു ലക്ഷം രൂപ അക്കൗണ്ടില്‍ ഇടണമെന്നും ഇല്ലെങ്കില്‍ കാര്‍ കൊണ്ടുപോകുമെന്നും ഭീഷണിപ്പെടുത്തി. പണം തരാമെന്ന് എന്‍ജിനീയര്‍ സമ്മതിച്ചു. പുറത്ത് ആരോടെങ്കിലും ഇക്കാര്യം പറഞ്ഞാല്‍ വിഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. എങ്ങനെയെങ്കിലും പണം കൊടുക്കൂവെന്ന് സസീമയും ഷെമീനയും പറഞ്ഞു. ഇല്ലെങ്കില്‍ ഞങ്ങളുടെ ഭാവിയും പ്രശ്‌നമാകുമെന്ന് അവര്‍ പറഞ്ഞു. അങ്ങനെ സീന്‍ ശാന്തമായി.

കള്ളത്തരം മനസ്സിയാതോടെ എല്ലാം കഴിഞ്ഞ് യുവാവ് നേരെ പോയത് പൊലീസ് സ്‌റ്റേഷനിലേക്കായിരുന്നു. എന്‍ജിനീയറെ വിളിച്ചുവരുത്തി സദാചാര നാടകം കളിച്ച് കാറും ലക്ഷക്കണക്കിന് രൂപയും തട്ടാനുള്ള ഗൂഢാലോചനയും ഇതോടെ പുറത്തായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും  (3 hours ago)

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (5 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (6 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (6 hours ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (7 hours ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (7 hours ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (8 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (8 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (9 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (9 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (9 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (9 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (9 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (9 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (9 hours ago)

Malayali Vartha Recommends