Widgets Magazine
16
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

കാട്ടാക്കടയിൽ എട്ട്,ഒമ്പത്,പത്ത് ക്ലാസിലെ പെൺകുട്ടികളെ വലയിൽ വീഴ്ത്താൻ പൂവാല സംഘം; കാറിലും ബൈക്കിലും കറങ്ങിനടക്കുന്ന യുവാക്കളുടെ നേതാവ് യുവതി: സെക്സ് റാക്കറ്റിലെ കണ്ണികളാണെന്ന് പോലീസിന് സംശയം

23 JULY 2018 03:02 PM IST
മലയാളി വാര്‍ത്ത

കാട്ടാക്കടയിൽ ഹൈസ്കൂൾ വിദ്യാർത്ഥിനികളെ നിരന്തരം പിന്തുടരുകയും പ്രണയത്തില്‍ വീഴ്ത്താന്‍ ശല്യം ചെയ്യുകയും ചെയ്തിരുന്ന യുവാക്കള്‍ ഉള്‍പ്പെട്ട സംഘത്തിനും സംഘത്തലൈവിക്കും പെണ്‍വാണിഭ സംഘവുമായി ബന്ധമുണ്ടോയെന്ന് പോലീസിന് സംശയം. ഇക്കാര്യത്തില്‍ അന്വേഷണം നടത്തി വരികയാണ് പോലീസ്. കാട്ടാക്കടയില്‍ നിരന്തരമായി പെണ്‍കുട്ടികളെ ശല്യം ചെയ്തിരുന്ന അഖില്‍ എന്ന യുവാവ് പിടിയിലായതോടെയാണ് വിവരങ്ങള്‍ പോലീസിന് കിട്ടിയത്.

പ്‌ളാവൂര്‍ ഹൈസ്‌ക്കൂളിലെ വിദ്യാര്‍ത്ഥിനികളെയാണ് കഴിഞ്ഞ ഒരു മാസമായി അഖില്‍ ഉള്‍പ്പെട്ട സംഘം ശല്യം ചെയ്തിരുന്ന ആനപ്പാറ കുടപ്പനമൂട് വയലിങ്കല്‍ അഖില്‍ ഭവനത്തില്‍ അഖിലാണ് അറസ്റ്റിലായത്. പ്രേമം നടിച്ച്‌ എട്ടാംക്‌ളാസ്സിലും ഒമ്ബതിലും പത്തിലും പഠിക്കുന്ന വിദ്യാര്‍ത്ഥിനികളെയാണ് ലക്ഷ്യമിടുന്നത്.

വിവിധയിനം ബൈക്കുകളില്‍ രാവിലെയും വൈകിട്ടും സ്‌കൂളിന്റെ പരിസരത്ത് എത്തും. തുടര്‍ന്ന് പെണ്‍കുട്ടികളോട് പ്രണയാഭ്യര്‍ത്ഥന നടത്തും. നിരസിച്ചാല്‍ പിന്നാലെ നടന്നു ശല്യം ചെയ്യും. രാവിലെയും വൈകിട്ടും പിന്തുടരുകയും വരുന്ന സ്ഥലത്തും പോകുന്ന സ്ഥലത്തും കൂടെ പോകുകയും ചെയ്യും. ബൈക്കില്‍ കയറുന്നോ എന്ന് ചോദിക്കുകയും പെണ്‍കുട്ടികള്‍ നടന്നു പോകുമ്ബോള്‍ പിന്നാലെ വേഗത്തിലെത്തി ഹോണടിച്ച്‌ പേടിപ്പിക്കുകയും ചെയ്യും.

നിരന്തര ശല്യം മൂലം പേടിതോന്നി വിദ്യാര്‍ത്ഥിനികള്‍ സ്‌കൂള്‍ അധികൃതരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സ്‌കൂള്‍ പരിസരത്ത് ഒരു അദ്ധ്യാപകനെ നിരീക്ഷണത്തിന് വെയ്ക്കുകയും പിന്നീട് അധികൃതര്‍ പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. മഫ്ടിയില്‍ പോലീസ് വനിതാപോലീസ് ഉള്‍പ്പെടെയുള്ളവരെ നിര്‍ത്തി. വിലകൂടിയ ബൈക്കുകളിലും കാറുകളിലുമായിട്ടാണ് ഇവര്‍ എത്തുന്നതെന്നും 40 വയസ്സ് തോന്നിക്കുന്ന ഒരാളും യുവതിയും ചേര്‍ന്നാണ് തന്ത്രങ്ങള്‍ മെനയുന്നതെന്നും കണ്ടെത്തി. പിന്നീട് കാട്ടാക്കട പോലീസ് പ്രതിയെ തന്ത്രപൂര്‍വ്വം പിടിക്കുകയായിരുന്നു.

ഇയാളെ നടത്തിയ ചോദ്യം ചെയ്യലില്‍ ഇവരുടെ സംഘത്തില്‍ ഒരു യുവതിയാണ് നേതാവ് എന്ന് കണ്ടെത്തുകയായിരുന്നു. യുവതിയുടെ പേര് പറഞ്ഞതായിട്ടാണ് സൂചന. സംഭവത്തില്‍ ഇയാള്‍ ഇടനിലക്കാരനായിരിക്കാം എന്നാണ് പോലീസ് കരുതുന്നത്. പെണ്‍കുട്ടികളെ പ്രേമിച്ച്‌ വീഴ്ത്തുന്നതിന് ഇയാള്‍ക്ക് കൈനിറയെ പണവും മൊബൈലും വിദേശയാത്രയുമാണ് വാഗ്ദാനമെന്നാണ് സൂചന. സംഘത്തിലെ നേതാക്കളെ പൊക്കാന്‍ പോലീസ് വല വിരിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും  (4 hours ago)

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (6 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (7 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (7 hours ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (7 hours ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (8 hours ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (9 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (9 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (10 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (10 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (10 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (10 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (10 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (10 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (10 hours ago)

Malayali Vartha Recommends