Widgets Magazine
16
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

ഇന്ന് ആരംഭിക്കാനിരിക്കുന്ന ടൊയോട്ട യാരിസ് ലാലിഗ വേള്‍ഡ് ഫുട്‌ബോള്‍ മത്സരങ്ങളോടനുബന്ധിച്ച; കൊച്ചിയില്‍ ഗതാഗത നിയന്ത്രണം പ്രധാന നിര്‍ദേശങ്ങള്‍ നോക്കാം

24 JULY 2018 05:09 AM IST
മലയാളി വാര്‍ത്ത

കൊച്ചി കലൂര്‍ സ്‌റ്റേഡിയത്തില്‍ ഇന്നുമുതല്‍ ആരംഭിക്കുന്ന ടൊയോട്ട യാരിസ് ലാലിഗ വേള്‍ഡ് ഫുട്‌ബോള്‍ മത്സരങ്ങളോടനുബന്ധിച്ച് 24നും 27, 28 തീയതികളിലും നഗരത്തില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി.

പ്രധാന നിര്‍ദേശങ്ങള്‍:

ന്മഇടപ്പള്ളി ബൈപാസ് മുതല്‍ ഹൈക്കോടതി ജങ്ഷന്‍ വരെ (ബാനര്‍ജി റോഡ്) ചെറിയ വാഹനങ്ങള്‍ക്കും സര്‍വീസ് ബസുകള്‍ക്കുമൊഴികെ കര്‍ശന നിയന്ത്രണം. മറ്റു വാഹനങ്ങള്‍ രണ്ടു മണി മുതല്‍ പാലാരിവട്ടം മുതല്‍ ഹൈക്കോടതി ജംക്ഷന്‍ വരെയുള്ള റോഡില്‍ പ്രവേശിക്കരുത്. ഒരു വാഹനവും പാര്‍ക്ക് ചെയ്യാനും പാടില്ല.

* സ്‌റ്റേഡിയത്തിന്റെ മെയിന്‍ ഗെയ്റ്റ് മുതല്‍ സ്‌റ്റേഡിയം വരെയുള്ള റോഡിലും സ്‌റ്റേഡിയത്തിനു ചുറ്റുമുള്ള റോഡിലും സ്‌റ്റേഡിയത്തിന്റെ പിന്‍ഭാഗം മുതല്‍ കാരണക്കോടം വരെയുള്ള റോഡിലും പാര്‍ക്കിങ് പാടില്ല.

* മത്സരം കാണാനായി ചെറിയ വാഹനങ്ങളില്‍ വരുന്നവര്‍ക്ക് പാലാരിവട്ടം റൗണ്ട് – തമ്മനം റോഡ്, കാരണക്കോടം വഴിയും വൈറ്റില ഭാഗത്തു നിന്ന് എസ്എ റോഡ്, കടവന്ത്ര, കതൃക്കടവ്, കാരണക്കോടം വഴിയും സ്‌റ്റേഡിയത്തിന്റെ പിറകിലെത്താം. ഇവര്‍ കാരണക്കോടം സെന്റ് ജൂഡ് ചര്‍ച്ച് ഗ്രൗണ്ട്, ഐഎംഎ ഗ്രൗണ്ട്, വാട്ടര്‍ അതോറിറ്റി മൈതാനം, ഹെലിപാഡ് മൈതാനം എന്നിവിടങ്ങളില്‍ വാഹനം പാര്‍ക്ക് ചെയ്യാം. വലിയ വാഹനങ്ങള്‍ ഇടപ്പള്ളി–വൈറ്റില ദേശീയപാതയുടെ ഇരുവശങ്ങളിലുമുള്ള സര്‍വീസ് റോഡുകളിലും സീപോര്‍ട്ട് – എയര്‍പോര്‍ട്ട് റോഡ്, കണ്ടെയ്‌നര്‍ ടെര്‍മിനല്‍ റോഡ് എന്നിവിടങ്ങളിലും പാര്‍ക്ക് ചെയ്യണം.

* വൈപ്പിന്‍, ഹൈക്കോടതി ഭാഗങ്ങളില്‍ നിന്നു സ്‌റ്റേഡിയത്തിലേക്കു വരുന്ന ചെറിയ വാഹനങ്ങള്‍ മണപ്പാട്ടിപ്പറമ്പ് പാര്‍ക്കിങ് മൈതാനം, സ്‌റ്റേഡിയത്തിനു മുന്നിലുള്ള പാര്‍ക്കിങ് ഗ്രൗണ്ടുകള്‍ എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്യണം. വൈപ്പിന്‍, ചേരാനല്ലൂര്‍ ഭാഗങ്ങളില്‍ നിന്നു വരുന്ന വലിയ വാഹനങ്ങള്‍ കളമശ്ശേരി പ്രീമിയര്‍ ജംക്ഷന്‍ – ഇടപ്പള്ളി ബൈപാസ് ജംക്ഷന്‍ എന്നിവിടങ്ങളില്‍ ആളെയിറക്കി കണ്ടെയ്‌നര്‍ ടെര്‍മിനല്‍ റോഡില്‍ പാര്‍ക്ക് ചെയ്യണം.

* ബോള്‍ഗാട്ടിയില്‍ നിന്നു ഗോശ്രീ ഒന്നാം പാലം വഴി സര്‍വീസ് ബസുകള്‍ മാത്രമേ രണ്ടു മണി മുതല്‍ നഗരത്തിലേക്കു പ്രവേശിപ്പിക്കൂ.

ന്മവടക്കന്‍ ജില്ലകളില്‍ നിന്നു വരുന്ന വാഹനങ്ങള്‍ ആലുവ മണപ്പുറം, മെട്രോ സ്‌റ്റേഷന്‍, കളമശ്ശേരി പ്രീമിയര്‍ ജംക്ഷന്‍, ഇടപ്പള്ളി എന്നിവിടങ്ങളില്‍ ആളെ ഇറക്കി, ആലുവ മണപ്പുറം, കണ്ടെയ്‌നര്‍ ടെര്‍മിനല്‍ റോഡ് എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്യണം.

* തെക്കന്‍ ജില്ലകളില്‍ നിന്നു വരുന്ന വാഹനങ്ങള്‍ പാലാരിവട്ടം ജംക്ഷനില്‍ ആളെ ഇറക്കി, പാലാരിവട്ടം – കുണ്ടന്നൂര്‍ ദേശീയപാതയുടെ ഇരുവശത്തെയും സര്‍വീസ് റോഡുകളില്‍ പാര്‍ക്ക് ചെയ്യണം.

* പാസുള്ളവരുടെ വാഹനങ്ങള്‍ മാത്രമേ സ്‌റ്റേഡിയം ഗ്രൗണ്ടില്‍ പ്രവേശിപ്പിക്കൂ.

* പ്രത്യേക സ്റ്റിക്കര്‍ ഇല്ലാത്ത വാഹനങ്ങള്‍ സ്‌റ്റേഡിയം റൗണ്ടില്‍ പ്രവേശിപ്പിക്കില്ല.

* പ്രാഥമിക റൗണ്ട് കളികളുടെ തീയതികളില്‍ രാത്രി 9.30 മുതല്‍ കത്രിക്കടവ് ജംക്ഷനില്‍ നിന്നു കാരണക്കോടം ജംക്ഷനിലേക്കും തമ്മനം ജംക്ഷനില്‍ നിന്നു കാരണക്കോടം ജംക്ഷനിലേക്കും വാഹനഗതാഗതം നിരോധിച്ചു.

* കാരണക്കോടം ജംക്ഷന്‍ മുതല്‍ സ്‌റ്റേഡിയം ബാക്ക് വരെ നാലു വരിപ്പാതയില്‍ ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള ഒരു വാഹനത്തിനും ഉച്ചയ്ക്കു രണ്ടു മുതല്‍ രാത്രി പത്തു വരെ പാര്‍ക്കിങ് അനുവദിക്കില്ല. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും  (5 hours ago)

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (6 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (7 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (8 hours ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (8 hours ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (9 hours ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (10 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (10 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (10 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (10 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (11 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (11 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (11 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (11 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (11 hours ago)

Malayali Vartha Recommends