Widgets Magazine
16
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

ഫ്ലിപ്കാര്‍ട്ടില്‍ 900 രൂപയ്ക്ക് 12 മെഗാപിക്‌സല്‍ 1080p ആക്ഷന്‍ ക്യാമറ ഓഡർ ചെയ്ത സിനിമാ താരത്തിന് കയ്യിൽ കിട്ടിയത് ഞെട്ടിക്കുന്ന സാധനം; ഇനി നിങ്ങളും ഞെട്ടൂ എന്ന് പറഞ്ഞ് നടന്റെ ലൈവ് വീഡിയോ

24 JULY 2018 03:23 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസം എനിക്കൊരു എട്ടിന്റെ പണി കിട്ടി. അതാണ് ഞാന്‍ നിങ്ങളുമായി ഷെയര്‍ ചെയ്യുന്നത്. ഇത് ഓണ്‍ലൈന്‍ പര്‍ച്ചേസുകളുടെ കാലമാണ്. അതായത് നമുക്ക് മൊബൈല്‍ ഫോണോ, ലാപ്‌ടോപോ, അല്ലെങ്കില്‍ മൊബൈല്‍ സംബന്ധായ ആക്‌സസറീസോ എന്തിനേറെ ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ ഓണ്‍ലൈനിലൂടെ വാങ്ങാന്‍ കിട്ടും. അത് വളരെ ലാഭത്തോട് കൂടി, അതിന്റെ സ്‌പെസിഫിക്കേഷന്‍ അറിഞ്ഞ്, നമ്മുടെ വീടിന്റെ മുറ്റത്ത് സംഭവം എത്തുകയും ചെയ്യും. പക്ഷെ കുറച്ച് നാളുകള്‍ക്ക് മുമ്പ് ഇത്തരത്തില്‍ ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെ പര്‍ച്ചേസ് ചെയ്തും അതുപോലെ നാപ്‌റ്റോള്‍ മുഖാന്തരമൊക്കെ പര്‍ച്ചേസ് ചെയ്തിട്ടും എനിക്ക് നല്ലൊരു അനുഭവമായിരുന്നില്ല.

അതുകൊണ്ട് തന്നെ ഞാന്‍ ഇത്തരത്തിലുള്ള പര്‍ച്ചേസൊക്കെ നിര്‍ത്തിവെച്ചേക്കായിരുന്നു. കഴിഞ്ഞ ദിവസം എനിക്കൊരു ആഗ്രഹം ഒരു ആക്ഷന്‍ ക്യാമറ വാങ്ങണമെന്ന്. വിപണിയില്‍ അന്വേഷിച്ചപ്പോള്‍ 5000 രൂപയ്ക്ക് മുകളില്‍ വരും ഗോപ്രോ പോലെ നല്ലൊരു ക്യാമറ വാങ്ങണമെങ്കില്‍. കൈയില്‍ അത്രയും ക്യാഷ് ഇല്ലാത്തോണ്ട് ആ ആഗ്രഹം മാറ്റി വെച്ചിരിക്കുകയായിരുന്നു. എന്റെയൊരു സുഹൃത്ത് അനൂപ് ശാന്തകുമാര്‍ എനിക്ക് വാട്‌സ്ആപ്പില്‍ ഒരു ലിങ്ക് അയച്ചു തന്നു.ആ ലിങ്ക് ഓപ്പണ്‍ ചെയ്തപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. വെറും 900 രൂപയ്ക്ക് നല്ല കിടിലന്‍ ക്യാമറ. അതായത് 12 മെഗാപിക്‌സല്‍ 1080p നല്ല ആക്ഷന്‍ ക്യാമറ എവയ്‌ലബിളാണ്.

ഞാന്‍ മറ്റൊന്നും നോക്കിയില്ല, ഓണ്‍ലൈനില്‍ അതൊന്ന് ബുക്ക് ചെയ്തു. ഫ്ളിപ്കാര്‍ട്ട് മുഖാന്തരമാണ് ഞാനത് ഓര്‍ഡര്‍ കൊടുത്തത്. അങ്ങനെ ഇ-കാര്‍ട്ട് വഴി എനിക്ക് ക്യാഷ് ഓണ്‍ ഡെലിവറിയായി പ്രൊഡക്ട് കൈയില്‍ കിട്ടി. കവറിന് പുറത്ത് വിശദ വിവരങ്ങള്‍ നല്‍കിയിരുന്നു. അങ്ങനെ ഏതൊരു വ്യക്തിയെയും പോലെ ഞാന്‍ ആകാംക്ഷയോടെ അത് ഓപ്പണ്‍ ചെയ്തു. അതിനുള്ളില്‍ വൈറ്റ് കളറിലൊരു ബോക്‌സായിരുന്നു. അതും ഓപ്പണ്‍ ചെയ്തപ്പോഴാണ് സംഭവം ഞെട്ടിപ്പിച്ചു കളഞ്ഞത്. ആക്ഷന്‍ ക്യാമറ പ്രതീക്ഷിച്ച് ഓപ്പണ്‍ ചെയ്തപ്പോള്‍ എനിക്ക് കിട്ടിയത് വിആര്‍ ബോക്‌സാണ്.

മൊബൈല്‍ ഫോണ്‍ വെച്ച് നമുക്ക് വീഡിയോസും അതുപോലെ ത്രീഡി ഇഫക്ടോട് കൂടി കാണാന്‍ സാധിക്കുന്ന വിആര്‍ ബോക്‌സ്. ഈയൊരു സംഭവമാണ് എനിക്ക് കൈയില്‍ കിട്ടിയത്. ഫ്ളിപ്കാര്‍ട്ട്, ആമസോണ്‍ പോലുള്ള നമ്പര്‍ വണ്‍ ആയിട്ടുള്ള ഒരു ഓണ്‍ലൈന്‍ സ്‌റ്റോറില്‍ നിന്ന് എനിക്ക് ഇത്തരത്തിലൊരു ദുരനുഭവം സമ്മാനിച്ചപ്പോള്‍ അത് നിങ്ങളുമായിട്ട് ഷെയര്‍ ചെയ്യാന്‍ എനിക്ക് തോന്നി. അതുകൊണ്ട് മാത്രമാണ് ഞാന്‍ ഇപ്പോള്‍ ഈ വീഡിയോ പോസ്റ്റ് ചെയ്യുന്നത്.

നിങ്ങള്‍ക്കും ഇത്തരത്തിലുള്ള കുറേയധികം അനുഭവങ്ങള്‍ ഉണ്ടായേക്കാം. എനിക്ക് ഇത്തരത്തില്‍ ഒരു അനുഭവം വന്നാല്‍ മറ്റുള്ളവര്‍ എന്നെ കളിയാക്കുമല്ലോ, അല്ലെങ്കില്‍ ഞാന്‍ ചമ്മിയത് വേറെ ആരും അറിയണ്ട എന്ന് കരുതുന്ന നമ്മള്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ മറ്റുള്ളവരിലേക്ക് എത്തിച്ചില്ലെങ്കില്‍ ഇത് തുടര്‍ന്നുകൊണ്ടേയിരിക്കും. തെറ്റ് ആര് ചെയ്താലും ശരി, ഇത്തരം അനുഭവങ്ങള്‍ പോസ്റ്റ് ചെയ്യുക, ഷെയര്‍ ചെയ്യുക. എനിക്ക് പറ്റിയ അനുഭവമാണ് ഞാന്‍ നിങ്ങളോട് ഷെയര്‍ ചെയ്തിരിക്കുന്നത്. നിങ്ങളിത് മാക്‌സിമം ഷെയര്‍ ചെയ്യുക. സപ്പോര്‍ട്ട് ചെയ്യണം”

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും  (6 hours ago)

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (7 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (8 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (9 hours ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (9 hours ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (9 hours ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (10 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (11 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (11 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (11 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (11 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (11 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (12 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (12 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (12 hours ago)

Malayali Vartha Recommends