കാമുകിക്ക് വേണ്ടി കൊല്ലത്ത് കാമുകന്മാർ തമ്മിൽ ഏറ്റുമുട്ടി.... രക്ഷപ്പെട്ട് ഓടുന്നതിനിടെ അഗസ്ത്യക്കോട് കാമുകന് ദാരുണ മരണം

ഏറ്റുമുട്ടലിൽ ഒരു മരണം. കൊല്ലം അഞ്ചലിൽ കാമുകിയുടെ കാമുകന്മാർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾ മരിച്ചു. രക്ഷപ്പെട്ട് ഓടുന്നതിനിടയിലാണ് അഗസ്ത്യക്കോട് സ്വദേശി ലാൽ കിണറ്റിൽ വീണ് മരിച്ചത്. ഇന്നലെ രാത്രി നടന്ന സംഭവത്തിൽ ആയൂർ സ്വദേശി സുമേഷ് പോലീസ് കസ്റ്റഡിയിൽ.
https://www.facebook.com/Malayalivartha






















