Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

ജില്ലാ സെക്രട്ടറിയുടെ സാനിധ്യത്തിൽ ചേർന്ന സിപിഐഎം മണ്ഡലം കമ്മിറ്റി യോഗത്തിൽ പുതിയ സെക്രട്ടേറിയറ്റിനെ തെരഞ്ഞെടുത്തതോടെ പാർട്ടിയിൽ കല്ലുകടി ; സിപിഐ പാർട്ടി വിട്ട് സിപിഎമ്മിലേക്ക് ചേക്കേറുന്നത് നിരവധിപേർ

26 JULY 2018 02:33 PM IST
മലയാളി വാര്‍ത്ത

സംസ്ഥാന തലസ്ഥാനത്ത് നിരവധി സിപിഐ പ്രവർത്തകരാണ് പാർട്ടി വിട്ട് സിപിഎമ്മിലേക്ക് ചേക്കേറുന്നത്. വെമ്പായം, തേക്കട എൽസിയിൽ നിന്ന് നൂറുകണക്കിന് പ്രവർത്തകർ സിപിഐ വിടാൻ തീരുമാനിച്ചു. കഴിഞ്ഞ ദിവസം ജില്ലാ സെക്രട്ടറിയുടെ സാനിധ്യത്തിൽ ചേർന്ന സിപിഐഎം മണ്ഡലം കമ്മിറ്റി യോഗത്തിൽ പുതിയ സെക്രട്ടേറിയറ്റിനെ തെരഞ്ഞെടുത്തതോടെയാണ് പ്രവർത്തകർ പാർട്ടി വിടുന്നത്. പുതിയതായി നാല് അംഗങ്ങളെ ഉൾപ്പെടുത്തിയാണ് മണ്ഡലം സെക്രട്ടേറിയറ്റ് പുനർസംഘടിപ്പിച്ചത്.

കരിപ്പൂർ എൽസിയിൽ നിന്ന് സാം , കരകുളം എൽസിയിൽ നിന്ന് രാജീവ്, പോത്തൻകോട് എൽസിയിൽ നിന്ന് അനിൽകുമാർ, വെമ്പായം എൽസിയിൽ നിന്ന് എസ്ആർ വിജയൻ എന്നിവരെയാണ് തെരഞ്ഞെടുത്തത്. 2011 മുതൽ സംഘടനാ രംഗത്ത് സജീവമല്ലാത്ത ആളെ ഉൾപ്പെടുത്തിയത്തിലുള്ള പ്രതിഷേധം രൂക്ഷമാണ്. കമ്മിറ്റിയിൽ യാതൊരു ചർച്ചയും കൂടാതെ തീരുമാനം അടിച്ചേൽപിക്കുകയായിരുന്നു എന്ന വിമർശനവും ഉയർന്നു. 2011 ലെ തെരഞ്ഞെടുപ്പിൽ പി. രാമചന്ദ്രൻ നായരെ പരാചയപെടുത്താൻ ശ്രമിച്ചതിന് ഇയാൾക്കെതിരെ നടപടി എടുത്തതായും വാർത്തകളുണ്ട്. സിപിഐക്കെതിരെ പലകുറി പ്രവർത്തനം നടത്തുകയും കോൺഗ്രസിന്റെ കൂട്ട് പിടിക്കുകയും ചെയ്ത ആളെ തിരികെ പാർട്ടിയിലെത്തിച്ചതാണ് പ്രവർത്തകർക്ക് ഇടയിൽ അതൃപ്തിക്ക് കാരണമായത്. ക്വൊറിയിൽ നിന്നും കോഴ വാങ്ങിയത് അടക്കമുള്ള വിവാദങ്ങൾ ഈ നേതാവിനെതിരെ നിലനിൽക്കുകയും ചെയ്യുന്നു. അതേസമയം ഇതൊരു പ്രാദേശിക വിഷയം മാത്രമല്ല എന്ന സൂചനയും ലഭിക്കുന്നു. അഴിമതി ആരോപണ വിധേയനായ നേതാവിനെ പുറത്താക്കിയില്ലെങ്കിൽ കൂടുതൽ പ്രവർത്തകർ പാർട്ടി വിടുമെന്ന സൂചനയും ലഭിച്ചു കഴിഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു  (5 hours ago)

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (5 hours ago)

കളിക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടി 13 വയസ്സുകാരന് പരുക്ക്  (5 hours ago)

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (6 hours ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (7 hours ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (7 hours ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (8 hours ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (8 hours ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (8 hours ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (8 hours ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (9 hours ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (9 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (9 hours ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (10 hours ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (11 hours ago)

Malayali Vartha Recommends