ബൈക്ക് അപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

ഇടുക്കി വണ്ണപ്പുറം മുണ്ടന്മുടിക്ക് സമീപം ബൈക്ക് അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. വെണ്മണി സ്വദേശികളായ സാല്‍വിന്‍, ആല്വിന് എന്നിവരാണ് മനരിച്ചത്.
https://www.facebook.com/Malayalivartha
























