തിരുവനന്തപുരം വിമാനത്താവളത്തില്‍ ദുബായില്‍ നിന്നു വന്ന യാത്രക്കാരനില്‍ നിന്ന് സ്വര്‍ണ ബിസ്‌കറ്റുകള്‍ പിടികൂടി

വിമാനത്താവളത്തില്‍ അഞ്ചു കിലോ സ്വര്‍ണ ബിസ്‌കറ്റുകള്‍ പിടികൂടി. ദുബായില്‍ നിന്നുവന്ന തിരുവനന്തപുരം സ്വദേശിയായ യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണ ബിസ്‌കറ്റുകള്‍ പിടികൂടിയത്. കണിയാപുരം ഗോള്‍ഡ്‌സൂക് ഉടമ ഇബ്രാഹിം അഷ്‌റഫാണ് പിടിയിലായത്.
https://www.facebook.com/Malayalivartha

























