പോലീസിനെ ഭയന്ന് പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

പോലീസിനെ ഭയന്ന് തിരൂര്‍ ചമ്രവട്ടം പാലത്തില്‍നിന്ന് പുഴയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മാത്തൂര്‍ സ്വദേശി മന്‍സൂറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ശനിയാഴ്ചയാണ് പോലീസിനെ ഭയന്ന് മണല്‍കടത്ത് സംഘത്തിലുളള മന്‍സൂറും ഉമര്‍ഷാദും പുഴയില്‍ ചാടിയത്.
പിന്നീട് ഉമര്‍ഷാദ് നീന്തിക്കയറി. എന്നാല്‍ മന്‍സൂര്‍ ഒഴുക്കില്‍പ്പെട്ടുപോകുകയായിരുന്നു.
https://www.facebook.com/Malayalivartha

























