മക്കൾക്കൊപ്പമിരുന്ന് സന്തോഷത്തോടെ ആഹാരം കഴിക്കുമ്പോഴും അവരുടെ മനസ്സിൽ പൊള്ളുന്ന വേദനയായിരുന്നു... കടബാദ്ധ്യത താങ്ങാനാകാതെ രോഗികളായ ദമ്പതികൾ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

കഴിഞ്ഞ രാത്രിയിലായിരുന്നു സംഭവം. മക്കളുമൊത്ത് ഭക്ഷണം കഴിച്ച ശേഷമായിരുന്നു ആത്മഹത്യ ചെയ്തത്. ഇന്ന് പുലര്‍ച്ചെ മക്കളാണ് മാതാപിതാക്കള്‍ തൂങ്ങിനില്‍ക്കുന്നത് കണ്ടത്. പുനലൂരില്‍ കടബാദ്ധ്യതയെ തുടര്‍ന്ന് രോഗികളായ ദമ്ബതികള്‍ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍.
പുനലൂര്‍ വെട്ടിത്തിട്ട ചാമ്ബലംകോട് ഷാജന്‍ ഭവനില്‍ രാജുകോശി (63), ഭാര്യ മേരിക്കുട്ടി (58) എന്നിവരെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്ബത്തിക ബാദ്ധ്യതകള്‍ക്കൊപ്പം പിതാവ് രോഗിയായിരുന്നുവെന്ന് മക്കളായ സാജന്‍ കോശി, ഷീന എന്നിവര്‍ പറഞ്ഞു. പൊലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha
























