Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

ട്രോളിങ് നിരോധനം നാളെ അവസാനിക്കും... മത്സ്യബന്ധനത്തിനിറങ്ങാനുള്ള ഒരുക്കത്തില്‍ തൊഴിലാളികള്‍

30 JULY 2018 02:19 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്തെ കടലോരം നാളെ മുതല്‍ സജീവമാകും. ജൂണ്‍ ഒന്‍പതിന് അര്‍ധരാത്രി മുതല്‍ ആരംഭിച്ച ട്രോളിംഗ് നിരോധനം നാളെ അവസാനിക്കുകയാണ്. കണ്ണൂര്‍ ആയിക്കര, തലശേരി തലായി, അഴീക്കല്‍ തുടങ്ങിയ ഹാര്‍ബറിലെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകാനുള്ള തയ്യാറെടുപ്പിലാണ്. ട്രോളിംഗ് നിരോധനത്തെ തുടര്‍ന്ന് കരയ്ക്കു കയറ്റിയിട്ട ബോട്ടുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയും വലകളുടെയും വള്ളത്തിന്റെയും കേടുപാടുകള്‍ തീര്‍ത്തും മത്സ്യബന്ധനത്തിനിറങ്ങാനുള്ള ഒരുക്കത്തിലാണ് തൊഴിലാളികള്‍. ഇതര സംസ്ഥാനങ്ങളിലെ ബോട്ടുകളും ഇന്നലെമുതല്‍ എത്തിത്തുടങ്ങി.

കര്‍ണാടകം, തമിഴ്‌നാട്, തുത്തുക്കുടി എന്നിവിടങ്ങളിലെ മത്സ്യബന്ധന ബോട്ടുകളാണ് സംസ്ഥാനത്തിന്റെ വിവിധ ഹാര്‍ബറുകളില്‍ എത്തിക്കൊണ്ടിരിക്കുന്നത്. ഇതര സംസ്ഥാന തൊഴിലാളികള്‍ തീരത്ത് എത്തിയതോടെ കടലോരം സജീവമായി. വിവിധ സ്ഥലങ്ങളിലെ ഐസ് പ്ലാന്റുകളും പ്രവര്‍ത്തനമാരംഭിച്ചു. തുടക്കത്തില്‍ നല്ല ചാകരയാണ് പ്രതീക്ഷിക്കുന്നതെന്ന് ആയിക്കരയിലെ മത്സ്യത്തൊഴിലാളി ജോര്‍ജ് പറയുന്നു.
അയല, മത്തി, ചെമ്മീന്‍, സ്രാവ്, തെരണ്ടി തുടങ്ങിയ മീനുകളുണ്ടാകുമെന്നാണ് മത്സ്യത്തൊഴിലാളികളുടെ പ്രതീക്ഷ. ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തിയതോടെ മത്സ്യലഭ്യത കുറഞ്ഞിരുന്നു. ഇതു മുതലെടുക്കാന്‍ ചില സംഘങ്ങള്‍ വിഷമത്സ്യങ്ങള്‍ ജില്ലയിലേക്ക് കയറ്റിവിട്ട സംഭവവുമുണ്ടായി. ഭക്ഷ്യസുരക്ഷാ വിഭാഗം ഇക്കാര്യത്തില്‍ കര്‍ശന നിലപാട് എടുത്തതോടെ ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള മത്സ്യവരവ് കുറഞ്ഞു.

മാത്രമല്ല സോഷ്യല്‍ മീഡിയയിലൂടെ പ്രചാരണവും ശക്തമായതോടെ നാട്ടുകാര്‍ ഇതര സംസ്ഥാനങ്ങളിലെ മീനുകള്‍ വാങ്ങാതെയായി. തോണിയില്‍ കൊണ്ടുവരുന്ന മീനുകളും ഉണക്കമീനുകളുമാണ് ജനങ്ങള്‍ ഏറെ ആശ്രയിച്ചത്. നാടന്‍ ബോട്ടുകളടക്കം 500 ഓളം ബോട്ടുകളാണ് ജില്ലയില്‍ മത്സ്യബന്ധനം നടത്തുന്നതെന്നാണ് ഫിഷറീസ് വകുപ്പിന്റെ കണക്ക്.
കഴിഞ്ഞ വര്‍ഷം ജൂണ്‍ 15ന് ആരംഭിച്ച് ജൂലൈ 31 വരെ 47 ദിവസമായിരുന്നു ട്രോളിംഗ് നിരോധനം. ഇത്തവണ അഞ്ചു ദിവസം കൂടുതലായിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു  (4 hours ago)

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (4 hours ago)

കളിക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടി 13 വയസ്സുകാരന് പരുക്ക്  (4 hours ago)

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (5 hours ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (5 hours ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (5 hours ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (6 hours ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (6 hours ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (7 hours ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (7 hours ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (7 hours ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (7 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (7 hours ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (9 hours ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (9 hours ago)

Malayali Vartha Recommends