തിരുവനന്തപുരത്ത് കനത്ത മഴ, ട്രെയിനുകള്‍ വൈകുന്നു, റെയില്‍വേ ട്രാക്കില്‍ വെള്ളം കയറിയതോടെ ട്രെയിന്‍ ഗതാഗതം താറുമാറായി

മഴ വളരെയധികം ശക്തിയായതോടെ തിരുവനന്തപുരത്തു നിന്നുള്ള ട്രെയിനുകള്‍ വൈകുന്നു. തിരുവനന്തപുരം റെയില്‍വേ ട്രാക്കില്‍ വെള്ളം കയറിയതോടെയാണ് ട്രെയിന്‍ ഗതാഗതം താറുമാറായത്. 11.15നുള്ള കേരള എക്‌സ്പ്രസ് ഇതുവരെ പുറപ്പെട്ടില്ല
https://www.facebook.com/Malayalivartha

























